English Meaning of വാഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാഴ is as below...

വാഴ : vā/?/a T. M. (C. bāḷe, Tu. bāre). 1. The plantain-tree, Musa paradisiaca, symbol of plenty (marriage). വാഴ വെക്ക to plant. വാഴ ക്കുലെച്ചു MR. bears. 2. what is like it കററവാ., കനകവാ., പെരുവാ., മരവാ., വണ്ടുവാഴ. Kinds: അടക്ക —, അടുക്കന്പൂവല്‍ —, അണ്ണാ ര്‍ക്കണ്ണന്‍ —, ഏറാടന്‍ (V2. sugar-plantain), ക ദളി — Anj., കരു —, കര്‍പ്പൂര — KR., കല്ലു — (wild), കാട്ടു — (also = Canna Ind.), കുന്നന്‍ — (or കുന്ദന്‍), ചിങ്കന്‍ — (Anj. ചിങ്ങന്‍), ചെവ്വാ. (or ചുവന്ന), തെക്കു —, തെഴുതാണി — (Palg. പൊണ്ണന്‍ — i. e. തടിയന്‍), നൈന്ത്ര — (best sort, vu. നേന്ത്ര —; also തെഴു —: കന്നുഉണക്കി ട്ടേ കുഴിച്ചിടുകയാല്‍), പടല്‍ — V1., പടു —, (No. = മണ്ണന്‍ —), പൂവന്‍ —, പൊതു —, മണ്ണ ന്‍ —; മലവാഴ Palg. exh. [പടുവാഴ 599. all kinds except നൈന്ത്ര —, മൈശ്ശൂര്‍ —, തെഴുതാ ണി — & പൂവന്‍]. Parts: വാഴക്കന്നു shoots, — ക്കണ the rib of a plantain-leaf, — ക്കണ്ട bulb of shoots (eaten), — ക്കാന്പു the heart of the pl. tree ആനക്കൊന്പും വാ.ം ശരിയോ prov., — ക്കായി green plantains [— ക്കാ (യ്) ക്കറി; ഉട (= ഉടഞ്ഞു) വാഴക്കാ No. ripe Neintra — boiled, cut, dried & eaten with ചക്കരക്കട്ടി poured over the hot fruit; വറുത്ത വാഴക്കായി Cal. or പൊരിച്ചകായി No. made of green Neintra], — ക്കിഴങ്ങു (വാഴക്കിഴങ്ങിലേ വെള്ളം GP.), — ക്കുടപ്പന്‍ (— ന്‍റെ അല്ലി MC.), — ക്കുടം = prec., മാന്പു, — ക്കണ്ട = മുരടു, — ക്കുല (ഉണ്ണ വാഴക്കുല fee of 1 gold fanam, equivalent to a plantain bunch payable by tenants, exclusive of rent), — ക്കൂന്പു, — ക്കൈ (rib of pl. വാ. മുറി ക്ക or വാഴയണു മുറിക്ക a delicate sword-exercise), — ച്ചീപ്പു (or — പ്പടല, — പ്പള്ള) comb, — ത്തട (or — പ്പിണ്ടി) stem, — ത്തലെക്കലേപ്പൂ (GP 67. or മാണി, മാന്പു), — നാര്‍ (പട്ടുനൂലും വാ'രും prov.), — പ്പഴം (വാ'ങ്ങളെ കാണുന്ന നേരത്തു ബാലകര്‍ ചാരത്തു ചെല്ലുമല്ലോ CG.), — പ്പോള rind, — മാണം Trav. (= വാഴക്കിഴ ങ്ങു), — മാണി 807, — യില leaf (used as plate etc.). വാഴക്കണ്ണന്‍ CrP. a kind of paddy. വാഴപ്പുല്ലു a lily-grass.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വടു
. C. Te. Tu. Thin, poor. — S. a dwarf, Brahman lad, pupil വടുരൂപിയായി Bhg. (= വാമനന്‍). വന്നതു കൊള്ളാം വടുക്കളേ SiPu. വടുവാകിന പുരുഷന്‍ PT. ഏതു വടുവിവന്‍, ചണകജന്‍വടു Mud. വടുക്ക Rh. Capparis baducca or Rheedii.
വഴി
va/?/i T. M. C. (=വരി fr. വഴു). 1. Way, road, path വഴിയിന്നു Mud., വഴിമന്നു vu. (ഇല്‍, മേല്‍നിന്നു) on. ചെത്തുവ., പെരുവ, വെട്ടുവ. a highrway. ഓരോവ. പോവോര്‍, പലവ. ഒലി ക്ക Bhr. (കൈവ.). വ. കൊടുക്ക, നല്കുക, മൂളുക, വിടുക to let one pass. വ. അടെക്ക to stop the way. Often of distance ൬ കാതം വ. നാടു KU. 2. succession & the way you came; backwards വ. മറിഞ്ഞു നോക്കി TP. looked back. വന്ന വ. യേ പോയി Bhr. returned. അരശു വ. കൊണ്ടു പോന്നു KU. retired. അവന്‍റെ വ. യില്‍ പോകട്ടേ may he follow him. അനു സരിക്കാത്തവന്‍റെ വ. ക്കു പോയീടും KR. may he fare like that one. 3. manner, means ഈ നാട്ടു വ. യോടു കൂട. through this land. ചുരം വ. വന്നു TR. സങ്കടം പോം വ. Bhr. (= ആറു). വരുന്ന വ. തോന്നിയില്ല TR. it does not look as if they will come. ഉറുപ്പികെക്കു വ. ഉണ്ടാ ക്കേണം find a mode to liquidate the debt. ഒരു വ. കല്പിക്ക TR. to provide a livelihood. 4. usage നാട്ടില്‍ വ. provincial customs. നല്ല വ. a good religion; esp. proper course, right behaviour. വ. എന്നിയേ നടക്ക Bhr. to behave ill. opp. വഴിക്കു നടക്ക = ക്രമത്തില്‍. ഇത്ര ഒരു വഴിയും മൊഴിയും തിരിയുന്നവന്‍ or തിരിയാ ത്തവന്‍No. vu. (see bel. 926.).
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
വഴ
va/?/a V1. A beam serving as bridge.
വല്‍
val, vat S. 1. Like, as രാജവല്‍. 2. n. of termination വാന്‍, ധനവത്തു etc. ഹിമവ ഛ്ശിഖരം etc.
വാര്‍
T. M. C. Te. 1. A line (= വര, വരി). 2. a thong, leather-strap, belt; strip of palm-leaf, often വാറു, തോള്‍വാറു V1. 3. line of troops ഏതാന്‍ വാറും കുതിരയും, ഏതാനും വാര്‍ ഇങ്ങോട്ടു വരുന്നു, കുതിരവാറു വരികയില്ല,
വില്‍
vil 5. (Tu. also biru). 1. A bow സൌ മിത്രിയോടു വില്‍ വാങ്ങി AR. വില്ലെടുത്തുല ച്ചുടന്‍ കുലെച്ചു Sk. വില്ലെടുത്തതിന്‍ മുന്പന്‍ SG. the first of archers. വില്ലും കോലും എടുത്തു KU. വി. കൂട്ടുക to get ready, പൂട്ടുക to brace, കുലയേററുക etc. എന്നുടെ വില്ലിനാണ Bhg. വില്ലാണ ഭോഷ്കല്ല SG. — fig. വില്ലുകണ്ടം (a field). 2. the rainbow വി. കോരുക; also പച്ചവി., വാനവി., ആകാശവി. 3. Sagittarius ധനു. 4. a steel-spring, elastic etc. വില്ക്കഴുന്നു the notched end of a bow. വില്ക്കാശു a Venetian ducat used for neck-ornament, also വില്ലിട്ട കാശു V1. വില്ലിട്ട പൊന്നു TR. വില്ക്കുറുപ്പു B. a class of bow-makers. വില്പാടു distance of a bow-shot നൂറു വി. ചെ ന്നു Bhg. അവനു നൂറു വി'ടുണ്ടു വണ്ണം KR. (= വില്ലിട). വില്പിടി the hold of the bow വി. മുറുക്കുന്നില്ല AR. വി. പിടിച്ചു RS. വില്ലങ്കം T. M. C. 1. contest, wrangling. — വി.ക്കാരന്‍ quarrelsome, litigious. — വില്ല ങ്കിക്ക to wrangle So. 2. (= വിലങ്ങ) adversity, difficulty. കാര്യമ വി'മായി took a bad turn. വി'ത്തിലാക്കി endangered No. വില്ലന്‍‍ an archer, hunter അന്പു കളഞ്ഞോന്‍ വി. prov. വില്ലാട്ടം vibration, elastic motion as of the eye കണ്മുനത്തെല്ലിന്‍റെ വി. Nal. നറു ഞ്ചിവി. SiPu. ചില്ലിവില്ലാട്ടവട്ടങ്ങള്‍ VetC. വില്ലാളന്‍, വില്ലാളി an archer. വില്ലി id., ആയിരവി., കരുവി., പൂവി. jungle deities. denV. വില്ലിക്ക to be bent like a bow V1.; മരം (sawn) വില്ലിച്ചുപോക No. — to be tipsy B.
വിടം
viḍam 1. S. (വിടു). A shoot. 2. a dog-collar M.
വിക്കം
vikkam M. 1. Stammering. 2. Port. bico (beak, point), a pickaxe വി. കൊണ്ടു കൊ ത്തുക No.; also പിക്കം. vu. വിക്കന്‍ = കൊഞ്ഞന്‍ V1. വിക്കു impediment in speech. വിക്കുക (T. C. hiccup, Te. വെക്കു see മിക്കുക, aC. birku fr. വിറു). to stammer വിക്കിവി ക്കിപ്പറക; to rise in the throat; also വി ക്കിക്ക freq. V. V1. (വി): വിക്രമം S. step, onset, prowess, heroism വി. പ്രയോഗിപ്പു ദുര്‍ബ്ബലന്മാരിലില്ല PT. വി. കാ ട്ടുക etc.; അവന്‍റെ വി'ത്തെ അടക്കി SG. defeated. വിക്രമന്‍ 1. a hero. 2. N. pr. മാനവിക്രമ ന്മാര്‍ KU. (Tdbh. വിക്കിരന്‍). ഭാനുവി., വി ക്രമാദിത്യന്‍ etc. KM. VetC. വിക്രമവാന്‍ valorous വിന്മാരായ സഗരന്മാര്‍ KR.; so വിക്രമശാലി. denV. വിക്രമിക്ക 1. to step aside വി'ച്ചാള്‍ SiPu; to travel about ലാഭം ഉണ്ടാക്കുവാന്‍ വി'ക്കുന്ന ഞങ്ങള്‍ Nal. 2. to rush on, fight വി'പ്പതിന്നടുത്തു Brhmd. വി'പ്പതിന്നു തുട ങ്ങും ChVr. to attack. വി'ച്ചാല്‍ അതിന്നു വൈഷമ്യം ഉണ്ടോ Mud. with daring effort. 3. v. a. to conquer വാനരന്‍ വന്നു നിന്നെ വി'ക്കുന്ന കാലം, അവരോടമര്‍ ചെയ്തു വി' ച്ചു KR. വിക്രയം S. (ക്രീ) sale വി'ങ്ങളില്‍ ലാഭം ഉണ്ടാക്കുവാന്‍ Nal. part. pass. വിക്രീതം sold. വിക്രാന്തി = വിക്രമം. വിക്രിയ = വികാരം, വികൃതി. വിക്ലവം S. bewildered = വിഹ്വലം. വിക്ഷേപം S. (ക്ഷിപ്). 1. throwing away or about. ഖുരവി'ങ്ങള്‍ Brhmd. kicks. അംഗ വി. കാട്ടുക V2. wanton gesticulation. കടാ ക്ഷവി. VetC. ogle. 2. sending out വി ക്ഷേപശക്തി (opp. ആവരണം) Vednt. evolution of the 5 elements (first വിണ്‍, then വായു, അഗ്നി, ജലം, മണ്‍). വിക്ഷേപണം id. കാരാഗൃഹം തന്നില്‍ വി. ചെയ്തു Mud. denV. വിക്ഷേപിക്ക, part. pass. വിക്ഷിപ്തം. വിഖ്യാതന്‍ S. = പ്രസിദ്ധന്‍. വിഖ്യാതി renown. വിഗതം S. (part. pass, of ഗം) departed. ബ്ര ഹ്മദണ്ഡത്താല്‍ വി'ന്മാര്‍ Brhmd. perished. വിഗതഭയം Bhg. Mud. fearlessly. വിഗതാ യുഷന്‍ Brhmd. too old. — വിഗതാര്‍ത്തവ f. past child-bearing. വിഗമം S. departure, separation. വിഗുണം S. imperfect; spoiled.
വഴങ്ങുക
va/?/aṇṇuγa T. M. C. Tu. (വഴു). 1. To
Sponsor Books Adv
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Nammude Drishyakala
Pisharody
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close