English Meaning of വടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വടി is as below...

വടി : vaḍi Te. C. Tu. M. (C. baḍi to strike, വ ണ്‍, വള്‍ round). 1. A stick, staff വ. കുത്തി യും പട കാണേണം prov. (though old). വടി യൂന്നിപ്പോക KR. വ. യും കുത്തിക്കുത്തി പുറ പ്പെട്ടു SiPu. 2. a club of armed Brahmans. വടിപ്പയററു KU., (മുച്ചാണ്‍ 827). 3. a shaft കുന്തവ. തീര്‍ക്ക (Ambukollaǹ) KN. ഉരുളി൯വ. an axle-tree = തണ്ടു. 4. a stroke കുത്തും വ ടികളും എത്രയും ഏല്ക്ക Bhg. (from a bull). 4 T. (kitchen slang) a strainer, filter f. i. വടി കെ ട്ടിയ മുളകുതണ്ണി = വണ്ടുകെട്ടി അരച്ചതു. വടിക്ക MC. 1. to strike പശുക്കള്‍ കുത്തുന്നതും വടിക്കുന്നതും prov., to kick, palg. = ചവിട്ടു ക; to strike a measure വടിച്ചളക്ക, opp. നിറയ V2.; വടിച്ചനാഴി, വടിക്കുന്ന കോല്‍ or പറയില്‍ നെല്ലിട്ടു വടിക്കാന്തക്ക വടി jud. ൫ പറനെല്ലു വടിച്ചു തന്നേക്ക; വടിക്കേണ്ടും പാട്ടനെല്ലു പറ ൫ഠ MR. 2. (T. വഴിക്ക) to wipe off രുധിരം കൈകൊണ്ടു വ'ച്ചു വീ ഴ്ത്തി Bhr.; കുരുവിന്നു മരുന്നു വടിക്ക No. to rub with; to scrape, polish, shave (മുടിവ., താടിവ. No. = കളക). — വടിച്ചേററം see ഏ ററം. — (V2. to comb വടിപ്പു acomb). വടിപ്പന്‍ 1. (i.e. പറ) loc. = a measure of 10 Iḍangā/?/is. 2. So. a strickle. CV. വടിപ്പിക്ക to have the measure struck. വ'ച്ചു കൊള്ളുമാറു doc. to get oneself shaved etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
വിരകുക
viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.
വെറു
ver̀u T. M. Te. (C. Tu. വറു, Te. bari, vaṭṭi). Asunder, void of, empty, bare. വെറുക്ക T. M. (Te. to keep at a distance). 1. To avoid, abstain from; ചോറോടു to loathe. 2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to renounce ലോകത്തോടു (& — ത്തിങ്കല്‍); to reject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ ന്നതുകൊണ്ടു വെറുത്തു ഞാന്‍ ചൊല്ലുന്നതെന്നു കേള്‍ KR. to deny. VN. വെറുപ്പു aversion, dislike, abomination. CV. വെറുപ്പിക്ക to cause anger. തൂവല്‍ വെ. MC. birds to bristle; to cause to dislike or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5. വെറുങ്കടലാസ്സ് blank paper. വെറുങ്കഥ a fable. വെറുങ്കാവി a float of nets. No. വെറുങ്കാല്‍ barefoot. വെറുങ്കൈ: ജനങ്ങള്‍ വെ. ആയ്തു കൊണ്ടു TR. having neither money nor arms. വെ. പ്പി ടിത്തം wrestling. വെറുങ്കൊഴു, see വെറുന്പാട്ടം (I. കൊഴു 2,312). വെറുഞ്ചാടില്‍ കയറി V1. an empty car. വെറുഞ്ചോറു mere rice, without curry. വെറുതേ (also വെറുങ്ങന No., വെറുമനേ V1.) 1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു Brhmd. uselessly, for mere pleasure, idly. വെറുതാവിലേ കൊന്നു TP. = വൃഥാവല്‍. 2. only, gratis, freely, peaceably (So. rather ചുമ്മ). വെറുനിലം bare ground, വെ'ത്തു കിടക്ക Bhg. Bhr. വെറുന്തല a leafless tree. വെറുന്നീതി legalism; exacting, heartless, — ക്കാരന്‍. വെറുമ emptiness, വെ. കാട്ടുക incapacity. വെറുമുഖം കാണിക്ക = വെറുപ്പു. വെറും ഭൂമി uncultivated land. വെറും ഭോഷ്കു a downright lie. വെറും വയററില്‍ സേവിക്ക empty stomach. — ൨ വെറുന്പെട്ടി TR. empty. — വെറുന്പറന്പു കൊത്തിക്കിളെക്ക treeless = പൊട്ടപ്പറന്പു. — വെറുന്പാത്രം etc. വെറുന്പാട്ടം renting the simple produce of grounds (for 3 years gen.) against a yearly sum that leaves little after paying the taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of a lease for which the tenant makes no advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട ക്കുഴിക്കാണത്തിന്നു കൊടുത്തു MR.
വീതം
vīδam S. (വി + ഇ; part. pass.) 1. Gone asunder, devoid of വീതഭയം Bhr. വീതസന്ദേ ഹം VetC. (adv. opp. of സ). വീതകവച ന്മാര്‍ Brhmd. ഇന്ദ്രനാ. വീ. ആയ തുരഗം Bhg. lost. വീതനിദ്രരായി KR. വീതവിഷാദങ്ങളായി CG. were comforted. 2. a portion, share വീ. വെക്ക to divide. വീ. എടുക്ക VyM. as from a joint-stock. 3. rate നൂറുവീ. hundred-fold & നൂററു വീതു പണം KU. 100 each. പന്തിരണ്ടീ തം SiPu. ആള്‍വീ. V1. each person. പാതി വീ. ആളുകള്‍ each time half the men. പ ത്തീതു = പതുപ്പത്തു. 4. (വ്യേ) tied, manner of putting on the Brahm. string: ഉപവീ. on the left shoulder (for ദേവക്രിയ), നിവീ. hanging from both shoulders on the chest (for മനു ഷ്യക്രിയ), പ്രാചീനവി. for പിതൃക്രിയ. denV. വീതിക്ക to divide ഭക്ഷണം ഒരുപോലേ വീതിച്ചിട്ടു വിളന്പും Trav.
വിരുതു
viruδụ T. M. (C. Te. Tu. ബിരുദു fr. ബിരു, T. വിറല്‍ strength). 1. Valour = നായ്മ V1., dexterity, developed power. അഘമകററു വാന്‍ വി. ളള നീ KR. (Ganga). ഭോഷ്കിന്നു വി. ളളകൃഷ്ണന് Bhg. accomplished liar. ജളരില്‍ വി. ളള നീ Bhr. brave against cowards. പരരെ നി രസിപ്പാന്‍ വി. ടയ കര്‍ണ്ണന്‍ ChVr. so ready to despise. പല വി. വാക്കിന്നുണ്ടു Mud. boastful. ദു ഷ്ടവി. പറഞ്ഞു RS. വി. ചൊല്ക to relate heroic stories, brag. വി. കെട്ടുക V1. to challenge. 2. a prize gained by contest, trophy അര്‍ത്ഥാ ശെക്കു വി. വിളിപ്പാന്‍ GnP. വി. വെക്ക also ചൂതു പൊരുതു വി. കെട്ടീടുവാന്‍ Nal. a badge of honor, chain worn on the arm for challenge's sake V1. മുരളും വി. ൦ കെട്ടരുള്‍ RC. പൊന്‍വി. മോഷ്ടിച്ചു TR. രണ്ടു കൈക്കും വി. തരും TP. 3. a blazon, family device. രാജവി. 18 insignia. കൊടിതഴവി. കള്‍ Bhr. വി. കൊടി a banner. 4. a kind of rice = കഴമ. വിരുതന്‍ an accomplished warrior, വി. ഇവന്‍ VetC. a hero. പോരിന്നു വി'നാം രാമന്‍ KU. clever, eminent. ചെറുതു കുറുതു പണിക്കു ന ല്ല വി. prov. വീരരില്‍ വി'ന്മാര്‍ VCh. മൂര്‍ഖ രില്‍ വി. KR.
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വരു
varu (Tu. bari, വരന്പു). Boundary, border ചോലകളുടെ ൪ പുറവും അഴു കുത്തി വരു തിരി പ്പാന്‍ സ്ഥലവുംകൂടി എഴുതി കൊടുത്താന്‍ MR. (= അതിര്‍ കിളെപ്പാന്‍). വരു വെട്ടി doc. വരുകുക, കി to mark a limit in measures V1.
വര്‍ത്തകം
vartaγam S. (L. verto). 1. Occupation, trade. 2. quail, Perdix diceca? വര്‍ത്തകന്‍ 1. a merchant, trader T. C. Tu. Te. 2. being or moving in (= വര്‍ത്തി). വര്‍ത്തനം moving, living (സംസാരവ. Bhg.); occupation. — വര്‍ത്തനി a track, rut, way. വര്‍ത്തമാനം (vu. വറത്താനം കേട്ടു TP.) 1. present; gramm. വ'നകാലം. 2. occurrence ക്രീഡിക്കും വ. കണ്ടു Genov. വ. പോലേ പറഞ്ഞു TP. 3. the news of it നടന്ന വ., ഇവിടത്തേ വ. (heading of official reports). വ. മനസ്സിലാകയും ചെയ്തു TR. intelligence, contents of a letter (= അവ സ്ഥ). വ. കേട്ടു TP. വര്‍ത്തി 1. abiding in പിതൃശാസനവര്‍ത്തിനി f. VetC. 2. the wick of a lamp. വര്‍ത്തിക്ക (to turn, move about), to behave, stay, live ലോകേ വ'ച്ചു Bhg. ഞാന്‍ മറേറപുറം വ. യില്ല Bhr. = നില്ക്കയില്ല. വര്‍ത്തുളം S. round. — വര്‍ത്തുള a whirl. വരര്‍മാവു S. 1. way; Loc. വര്‍ത്മനി Bhg. ഉദ്ദിഷ്ട വര്‍ത്തമനാ ചെന്നു Brhmd. 2. (eyelid) a disease Nid 25.; enclosure, as of piles etc.
വിടര്‍
viḍar T. (വിടു). Fissure, cleft. വിടരുക T. M. To split, open, blow സൂര്യ നെ കാണാതേ പത്മം വിടരുമോ SiPu. മനം വിടിര്‍ന്നു vu. v. a. വിടര്‍ക്ക to open, unfold, spread. തലമുടി വിടര്‍ത്തുടന്‍ പുഷ്പങ്ങള്‍ ചൂടിച്ചു SiPu. to undo the hair. വിടവു വി. to chap. ചിറകുകളെ വിടുര്‍ക്ക. — also വിടര്‍ത്തുക to open, as a book ചുരുള്‍ V2. CV. യോനിയെ വിടുര്‍പ്പിച്ചു Nid. VN. വിടര്‍ച്ച, വിടര്‍പ്പു.
വാച്യം
vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.
Sponsor Books Adv
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Sahithya Prayikal
Thomas Paul
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Thandangal
Panjangam Pusthakasala
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637353
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close