English Meaning of വസ്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വസ്തു is as below...

വസ്തു : vastu S. (വസ്). 1. Substance, matter. പരാപരവ. VilvP. the Absolute. ഇതത്രേ വ. true, real. വ. വല്ല എന്നു പറഞ്ഞു TR. no price, very cheap. അവനെക്കൊണ്ടൊരു വ. വരാ ChVr. he will not avail. 2. thing, property അവന്‍റെ വ.വില്‍അര്‍ഹതയുള്ളവര്‍ VyM. heirs. വ. സംബന്ധമില്ലാതാക്കുക TR. to dispossess, disinherit. വ. വിനേല്‍നിന്ന് വ. നോക്കിക്ക ണ്ടു പത്തിന്നു രണ്ടു ഇങ്ങു തരേണം എന്നരുളി ച്ചെയ്തു TR. ഒരു വ. കിട്ടി something, അതാത വ. അതാതസ്ഥലത്തു വെക്കേണം No. vu. a place for everything & everything in its place. 3. weighty action വ. വായി ഗമിപ്പതിന്നാര്‍ Sk. as ambassador. ബുദ്ധിസംസ്കാരത്തിന്നായി എ ത്രയും വ. ചെയ്താന്‍ Bhg. strove for. ചില വ. ചെയ്വാന്‍ ഭാവം ഉണ്ടു, ഏററങ്ങളായിട്ടു ചിലവ. ചെയ്തു TR. fought. ചിലവ. എന്നോടും വന്നു പോം TR. I shall not keep quiet. അടിയനു വേണ്ടിയൊരു വ. വേണം Bhr. 4. provender കോട്ട വളഞ്ഞു വ. വും തണ്ണീരും മുട്ടിച്ചു Ti. — വ. വും ശുദ്ധിയും (Sāktēya's) liquor & meat. വസ്തുത reality, full truth of a matter ചോദി ച്ചാറേ ഉള്ള വ. പറഞ്ഞു jud. related accurately; contents വായിച്ചു വ. അറിഞ്ഞു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വളം
vaḷam (T. strength, fertility വല്‍). 1. Manure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ ണകം വ'ത്തിന്നാകാ, (met. so children's wisdom etc. = silence !), വ'ത്തിന്നു തഞ്ചം വേണ്ടാ prov. കുടിവളം sweepings etc.; ചാണകം ചി ക്കി വളം ആക്കി (= പൊടിവളം). വ'മതില്‍ മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty of resources, help ദോഷത്തിന്നു വ. ആയി vu. — (Palg. = ചാണകം cow-dung, വളപ്പിര ട്ടി = വളം, വരളി). 2. a small worm (വള പ്പുഴ) B. വളങ്കടി (2) itching bite of a worm B.; chilblain, kibes V1. വളപ്പാടുള്ള നിലം fertile soil.
വിളന്പരം
vi/?/ambaram T. C. So. Proclamation, publication, from:
വാസി
vāsi S. 1. Inhabitant (വാസം), residing, പുരവാ. കള്‍ Bhg. വനവാ. etc. 2. dressed ചീരവാ. Bhg. 3. = വാച്ചി. denV. വാസിക്ക, (V1. വാസനിക്ക) to emit fragrance. part. pass. മലയജവാസിതമാറു CG. a breast made fragrant with sandal-powder. വാസിത a woman (= വാശിത). വാസുകി S. N. pr. One of the 8 kings of serpents, (അഷ്ടനാഗങ്ങള്‍), Bhg. വാസുദേവന്‍ S. (വസു —) K/?šṇa.
വസ്ത്രം
vastram S. (L. vestis). Cloth, clothes വസ്ത്രാഭരണം; വസ്ത്രഭോജനം = അന്നവ. maintenance, വ. കൊടുക്ക a substitute for marriage, six pieces (മുറി) being annually given, the first with the knowledge of the local authorities. — വസ്ത്രവാന്‍ well dressed.
വീജനം
vīǰanam S. Fanning (preced.). വെ ണ്‍ചാമരംകൊണ്ടു പത്നിയാല്‍ വീജിതന്‍ AR. fanned by his wife, (part.). വീജം, see ബീജം. വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ ത്തിന്‍റെ നീര്‍ V2.
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വാറണ്ട്
, — റാണ്ട് E. warrant അയക്ക, പു റപ്പെടുക.
വടം
vaḍam S. 1. A rope. വ. വലിക്ക drawing the idol-car. വടക്കയറു Vl. a rope of cow- hide (in plough), a dancing rope ; a think rope for dragging timber, Palg. 2. Ficus Indica വടമൂലേ Bhg. 3. = വടകം S. pulse ground & fried (വട I.). വടകം (3), also = ഗുളിക VetC. a weight. വടലി (T. a young palmyra). Bad betel V1. വടവ S. see ബഡവ 745. വടായി H. baḍāy Bigness, boast വ. പറക. ബഹുബഡായി — വടായിക്കാരന്‍ a big swell, braggart.
വഴ
va/?/a V1. A beam serving as bridge.
വിങ്ങുക
viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Navaloka Paryatanam
Vargheese
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112

close