English Meaning of വൃത്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൃത്തം is as below...

വൃത്തം : v&/?/ttam S. (part., pass.; L. verto). 1. Turned, past, പൂ൪വ്വവൃ. Bhg. done. 2. round, Tdbh. വട്ടം; കോണസംഖ്യ ആവോളം ഉണ്ടാ ക്കിയാല്‍ വൃത്തപ്രായമായി Gan. a square, assimilated to a circle. വൃ. ഒത്തുള്ള ഗളം PrC. a fine round neck; also = പപ്പടം. 3. conduct, behaviour വൃ'ത്തെ രാജനീതിയിലക്കി, വൃ'ത്തെ ക്കൊണ്ടു കുലം രക്ഷിക്ക Bhr. കുലാംഗനമാര്‍ക്കു വൃ'മതേ മറവായതു KR. their mere manner serves as veil. പര്‍ത്ഥിവവൃ. പരവശമാം Sah. doings of kings. ഭുജംഗപ്രയാസത്തിന്ന് ഒക്കുന്ന വൃ. ഉപേക്ഷിക്കയില്ല ChVr. his crooked ways. സത്യമായുള്ള വൃ. മറെച്ചു Nal. the real case. 4. verse, metre ചതുര്‍ദ്ദശവൃ. ChVr.; വൃത്തഭേദം. വൃത്തവാന്‍ S. well behaved, neat നല്ലവൃ. Bhr. (സദ്ഥൃത്തന്‍, ദുര്‍വൃത്തന്‍, സുവൃത്തന്‍). — വൃത്ത ഹീനന്‍ ill behaved Bhr., a bore വൃത്താകാരം S. (2) round. വൃത്താന്തം S. (1. 3) = വാര്‍ത്ത occurrence, circumstance, detail കഥാവൃ. ഒക്കവേ കേട്ടു Nal. വൃ. ഒക്കയും നന്നായറിഞ്ഞു Bhg. tale, report, tidings. ലോകവൃ'ജ്ഞന്‍ എന്നു തോ ന്നുന്നു Nal. an experienced traveller. വൃത്തി S. 1. Occupation, action, work രാ ഗാദി ൧൬ വൃത്തി Vednt. സകലജീവാത്മക്ക ള്‍ക്കും നിത്യവൃ. കളായി വിധിച്ചിട്ടുള്ളവ നാലു (ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം) Chintar. ഗുണവൃ. കള്‍ Bhg. the workings of സാത്വി കരാജസതാമസം (= ശാന്തഘോരമൂഢ എന്നീ മൂന്നും KeiN.). അരികളുടെ വൃ. കള്‍ക്ക് ഒത്ത പോലേ ഫലം വരും ChVr. കുലമാകാ വൃ.പോ രാ Bhr. her manner? (or 2. 3.). 2. livelihood, maintenance നിത്യ —, ദിവസ —, കഷ്ടവൃത്യാ പരിവര്‍ത്തിച്ചു Bhg. led a poor life. പുരാവൃ. the highest Brahmanical situation, തന്ത്രവൃ. a lower office, പട്ടവൃ. of Sanyāsis KU. — നിലവൃ. Government income, രാജവൃ. land given in reward of service KU. വൃ. കല്പിക്ക to appoint a maintenance. വൃ. കഴിക്ക to live. 3. neatness. 4. gloss, explanation. വൃത്തികെട്ടവന്‍ (1) immoral; (3) a sloven. — വൃത്തികേടു uncleanliness. വൃത്തിക്കാരന്‍ (4) a commentator. വൃത്തിസാധനം (3) means of subsistence. വൃത്തിവിഹീനന്‍ Bhr. destitute. വൃത്രന്‍ S. N. pr. A demon. വൃത്രഹാ Indra, so വൃത്രാരിപുരം പുക്കു AR. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീണ്‍
vīn T. So. (C. bī, bīḍu fr. വീഴ്). Vain, spoiled in വീണന്‍ a rain trifling person; വീ ണവായന്‍ V1. silly. വീണത്തരം triflingness B. വീണ്ടു, see വീളു. വീതനപ്പുറം (vu. Palg. An elevated spot behind the hearth (അടുപ്പു) to stand vessels upon or to dry anything = അടുപ്പിന്തി ണ No.
വാഹകന്‍
vāhaγaǹ S. (വഹ്). A bearer അ ന്തോളവാ'ന്മാര്‍ Nal. carriers. വാ'ന്മാരെക്കൊ ന്നു AR. those who led him bound. വാഹം S. carrying; a vehicle, സാര്‍ത്ഥവാ'ന്‍. വാഹനം S. 1. vehicle, conveyance as a horse, elephant. ഗരുഡവാ'ന്‍ Višṇu. ഐശ്വര്യങ്ങ ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു KU. I grant every honor. 2. a chariot, waggon = രഥം Bhg. വാഹിനി (f. of വാഹി driving) an army അരി വാ. Bhr. the foe. വാ'നീപൂരം Brhmd.
വക്കീല്‍
Ar. vakīl, a delegate, attorney, agent, ambassador രാജന്‍റെ വക്കീലി, വ'ല്മാര്‍ TR. വ. മുഖാന്തരം അന്യായം ബോധിപ്പിച്ചു MR.
വണ്ടി
vaṇḍi 5. (വള്‍). 1. = വട്ടം Round in തല വണ്ടി രുപ്പിക q. v. 2. a wheel, the nave of a wheel ഓടുന്ന രഥത്തിന്‍റെ വ., തേര്‍വ. ഘോഷ വും Nal. 3. a cart, bandy രാക്ഷസര്‍ വ. തള്ളി നടത്തുന്നവര്‍ Bhg 11. — Kinds: പെട്ടിവ. a coach, കോലാര്‍വ. a common cart 319, മുക്കാല്‍ വ. id. the wheels' diameter being smaller, മു ട്ടിവ., കാല്‍വ. Cal. a wheel-barrow (കാല്‍ = leg).— വ. ക്കയറു, വ. ക്കാള, വ. ക്കുതിര. 3. aM. a bird (=പണ്ടാരംകോഴി bee-eater?). മയൂരം വണ്ടി പരന്തു കാകങ്ങള്‍ RC 85. 4. (T. മണി sediment) So. filth in വ. ക്കാരന്‍, — പ്രവൃത്തി see bel. വണ്ടിക്കടുക്കന്‍ an ear-ornament of men. വണ്ടിക്കാരന്‍ a waggoner; (4) So. a cleaner of vessels in a temple, esp. in ഊട്ടുപുര. വണ്ടിക്കോല്‍ shaft of a cart; measuring staff. വണ്ടിത്താര 445, വണ്ടിച്ചാല്‍ wheel-tracks or -ruts. വണ്ടിപ്രവൃത്തി (4) So. the work of cleaning vessels in temples, esp. in ഊട്ടുപുര. വണ്ടില്‍ T. aM. a cart, wheel തേുരുവ'ലോട് ഒപ്പമായി കാണാം KR. വണ്ടില്ക്കാരന്‍ TR.
വൃഥാ
v/?/thā S. (വൃ pleasing oneself, or വെറു തേ?). In vain, useless ദൈവവിശ്വാസം വൃ. ഭവിച്ചീടുമോ. Nal. അസ്ത്രത്തെ വൃ. വാക്കി KR. made it nugatory, harmless. ഖേദം വൃ. VetC. ഇത്രനാളും വൃ. ജീവിച്ചിരിക്ക Nal. വൃഥാഫലം useless. വൃ. ജീവിതം, തപസ്സു Bhr. വൃ. അശേഷം ChVr. അസ്ത്രസമൂഹവും വൃ. Bhr. രാജ്യം എന്തിന്നു വൃ. SiPu. വൃഥാഭാവം levity വൃ. തീര്‍ന്നു കാരണത്തിങ്കല്‍ ലയിക്ക Bhr. — ദുര്‍ഗ്ഗതി ഉണ്ടാം വൃഥാമൈഥു നത്തിന്നു Bhr. — വൃഥാലാപം vain talk. വൃഥാവല്‍ to no purpose, ചെന്നു വൃ'ലേ കൊ ണ്ടു വന്നു KR6. — vu. വൃഥാല്‍ f. i. വൃഥാല്‍ ഒരു ദോഷം അകപ്പെടും MR. undeservedly.
വര
vara T. M. Te. (C. Tu. വരി fr. വരിക?). 1. A line, streak, furrow, wrinkle വ. കവി യാതേ V2. straight. വന്പില്‍ അണഞ്ഞു വര പോരുന്നാന്‍ അയ്യോ CG. line of battle? rather Inf . = വരുവാന്‍). 2. a square on a chess-board ഒരു വരെക്കു രണ്ടും കിട്ടി by one move. ഇന്നും ഒരു വര വെക്കെന്നാന്‍ Bhr. one play more 3. time, turn, measure ഇന്നേവരയി ലും, ഇന്നേവരയോളവും TR. till now (വരേ). വരക്കോല്‍ carpenter's gage; a ruler (1-4 കോല്‍ in length). വരക്കല്‍ N. pr. temple near Calicut. വ. വാ വിന്നു (of Tulā) വന്നില്ലെങ്കില്‍ ബന്ധു മുറി ഞ്ഞതു അടയാളം prov. വരത്തടിപ്പലക V2. a chess-board. വരയന്‍ striped Vl.; വരയാടു sheep with streaks = മലയാടു. വരയുക 1. (to limit). To disuse, abstain for a time പായും പടപ്പും വരെഞ്ഞോണ്ടു TP. (for a solemn task). മീനും വെററിലയും വര ഞ്ഞു നില്ക്ക (a vow). ഉപ്പും പുളിയും വരഞ്ഞിരി ക്ക med. കഴി വരഞ്ഞു നീര്‍ കോരുവാനും കലം വ'ഞ്ഞു വെച്ചുണ്മാനും KU. കൈ വരഞ്ഞിരിക്ക No. to menstruate (esp. for the 1st time). — CV. വരയിക്ക V1. 2. = വരിയുക to draw lines കടത്തു വയിനാടന്‍ വര വരഞ്ഞു TP. (or — ച്ചു). VN. വരച്ചല്‍ 1. abstinence, regimen മീന്‍വ. etc. 2. = കൈവ. menses, വ. മാറിയോ etc. 3. (foil.) drawing lines, being wrinkled. വരെക്ക (C. Tu. Te. write). 1. To make lines, to rule a page. വരെച്ചതു furrowed ground. വ'ച്ച ശീല V2. prints. 2. to write കാല്‍വി രല്‍കൊണ്ടു ഭുവി വരെച്ചു Bhr. കാല്‍നഖംകൊ ണ്ടു നിലത്തു വ. CG. (in perplexity). വരെച്ചു കിടക്കുന്നു Nal. CV. ചിത്രം വരെപ്പിച്ചു MR. had a plan sketched. വരേ (3) until, as far as, up to. ഏതുവ. how long? കാണുന്നവരയും, തീര്‍ച്ച ആകുന്നവ. TR.; often Dat. ൧൦൦൦ ഉറുപ്യവരെക്കും കഴി
വിണ്മയം
viṇmayam S. (വിള്‍, വിഷ്). Consisting of ordure, nasty വി. അത്രേകായം VCh. വി'മായ വിളതൂകി CG. (to pollute a sacrifice, altar); so വിണ്മൂത്രം. I.
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വിടവു
viḍavụ (വിടുക). A crevice (f. i. തൊട്ടി വെയില്‍ കൊണ്ടിട്ടു വി. ആയി പോയി has become leaky), cleft, gap; separation. വിടവിക്ക So. to split, crack.
വാദം
vād/?/am S. (വദ്). 1. Utterance, argument, അങ്ങുനനു വാ. എന്നാകില്‍ Sk. if you agree. 2. dispute, contention അശ്വം പ്രതി തമ്മില്‍ വാ. ഉണ്ടായി Bhr. Cpds. അതിര്‍ — 21., പിടി വാദം etc. 3. a vow വീരവാദങ്ങള്‍ കൂറി KR. (in battle). ഇങ്ങനേ ഉള്ളൊരുസംഗര വാ'ത്തെ മംഗലദീപവും പൂണ്ടു ചൊന്നാന്‍ CG. വാദി 1. speaking, expounding, maintaining വേ
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199272
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511

close