English Meaning of വട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വട്ടു is as below...

വട്ടു : vaṭṭụ T. M. C. Te. (= വട്ടം). 1. A bali; round lump of metal (distinct from വാളം), of sugar (പനഞ്ചക്കര 610 = വട്ടം 2). വട്ടൊത്ത കൊങ്ക കള്‍ Bhr. CG. ചവിട്ടി ഉരുട്ടുവാന്‍ വ. കള്‍ ഉ ണ്ടാക്കും So. (വട്ടുകളി foot-ball). 2. B. No. the rim of a wheel. — വട്ടന or വട്ടെന ആക്കി മുറിക്ക to cut round. വട്ടുവം T. aM. a betel-purse, portemonnaie V1. വടൂരം a Sida, leaves used for fomentations (vu. പട്ടൂരം). വട്ടെഴുത്തു the old Māpilḷa or Tamil alphabet (= കോലെഴുത്തു). വ'ത്തില്‍ എഴുതിയതു TR. വ'ത്തിലുള്ള ആധാരം MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വൃന്ദം
v/?/nd/?/am S. (വിരുന്തു?). 1. A company അമരവൃ. Nal.; a herd പ്ലവഗവൃന്ദേശ്വരന്മാര്‍ AR.; a heap. 2, a number = 100,000 മഹാ ശംഖം; മഹാവൃന്ദം = 100,000 വൃ. KR. വൃന്ദാരം S. eminent. വൃന്ദാരകന്‍ S. God. ഭൂമി വൃന്ദാരകേന്ദ്രന്‍ VilvP. Mud. a Brahman.
വക്ഷസ്സു
vakšas S. (വക്ഷ് to wax; L. pectus). The breast, chest, വക്ഷസ്ഥലം AR. = മാ ൪വ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം Bhr. female breast, also വക്ഷോരുഹം Bhg.
വഴുക്കുക
va/?/ukkuγa T. M. 1. To slip വ'ക്കി വീഴുക V1.; വ'ന്നവരല്ല Bhr. they will not be defeated. 2. v. a. to let slip, forget. വിത കാലത്തെ വ'ക്കിക്കളക So. to lose a good time. വഴുക്ക T. M. the tender pulp in a cocoa-nut V1., വഴുന്പല്‍ Trav. വഴുക്കനേ glibly വ. നീര്‍ ഒഴുകും MC. VN. വഴുക്കല്‍ sliding, slipperiness. denV. വഴുക്കലിക്ക, as മീന്‍, to be slippery വഴുക്കപ്പാറ MC. (Palg. N. pr. of a rock). വഴുക്കു T. No. (unctuous) fat. വ. ൦ വെററില യും തിരിയേണം contributions of oil & betel paid to teachers of gymnastics (= മെഴുക്കു). വഴുതിന & — നിva/?/uδina (T. വഴുതല, C. Tu. badane). The egg-plant Solanura melongena, വ'നങ്ങ, വ'നിങ്ങ its fruit. വ. വേര്‍ med. — Kinds: ചെറുവ. (also നിലവ. Solanum Ind.; med. root GP.), കൊടിവ. (long), നി ത്യവ. (= മയിസൂര്‍ചുണ്ട), നീല —, വള്ളി —, വെള്ളോട്ടുവ. (or വലിയ വ. Solanum Jacquini = കണ്ടകാരിക).
വൃദ്ധം
v/?/ddham S. (part. pass, of വൃധ്). /?/. Full-grown. വൃ'മാം തപോബലം Brhmd. = great. 2. old, വൃദ്ധന്‍ m. an old man; കരഞ്ഞു നടക്കു ന്ന വൃദ്ധയെ കണ്ടു f. — വൃദ്ധാള്‍ VyM. an old person. വൃദ്ധത S. old age വൃദ്ധതാദശയിങ്കല്‍ VCh. = വാര്‍ദ്ധക്യം. — വൃദ്ധശ്രവസ്സു who lived to hear much, or widely renowned; Indra, Nal. വൃദ്ധസമൂഹം, — സംഗം au assembly of elders. വൃദ്ധി S. 1. increase ബലാബലവൃ. ക്ഷയങ്ങ ളെ പരീക്ഷിക്ക KR. 2. prosperity. ഒരു നാളും വൃ. ആകയില്ല Arb. will not prosper. 3. profit, interest (വട്ടി Tdbh.) സഹ സ്രാധികം വൃ. Nal. 4. enlargement of scrotum, rupture, വൃ. ക്കു ലിംഗത്തിന്‍റെ താഴേ നൊന്തു വീങ്ങും a. med. hernia. വൃ. വീങ്ങുക V1. വൃ. രോഗം Nid. of 7 kinds, also hydrocele. വൃദ്ധിമാന്‍ wealthy, prosperous.
വിരിശു
virišụ B. A. tree വിരിശിന്‍ പഴം.
വേതസം
vēδasam S. (L. vitis). Rattan ഹ വിസ്സെടുത്തു വേതസശാഖതന്നില്‍ ഹോമവും ചെയ്തു KR.
വല്ഗനം
valganam S. (വല്ഗ് to bounce). Gallop, jump. വ. ചെയ്കയും അങ്ങുമിങ്ങും CG. combatants on foot. വല്ഗിതം S. a horse's gallop. വല്ഗു S. handsome, pretty. വ. ദര്‍ശന, വ. സ ല്ലാപിനി Nal. fascinating. f.
വമനം
vamanam S. Vomiting വമനമലം വ ര്‍ഷിച്ചു Bhg. med. വമനഞ്ച വിരേചനം Nid. denV. വമിക്ക to vomit വ'ച്ചിതു ചോരയും AR. വിഷം വ'ച്ചു Bhg.
വീചി
vīǰi S. A wave കാമക്രോധങ്ങളായ വീ ചികള്‍ VCh.
Sponsor Books Adv
Biochemistry
Pilla K.R.C
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135

close