English Meaning of വേഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേഷം is as below...

വേഷം : vēšam S. (വിഷ്). 1. Dress; mask, disguise വേ. ഇടുക, കെട്ടുക, വേ'ത്തെ കെട്ടിക്ക ളിച്ച നടന്‍ Bhg. വേ. ധരിക്ക, കളക, അഴിക്ക; വേ. തിരിഞ്ഞുള്ള ചാരജനങ്ങള്‍ Mud. spies in disguise. വേ. കാണിക്ക to act a part. വേ. മറെക്ക V2. വേ. മാറിപ്പോയ്ക്കൊള്‍ക KU. വേ. പകര്‍ന്നു ഭടന്‍ പോലേ ഗമിച്ചു KR. 2. the whole outward appearance, shape ബ്രാഹ്മണ വേ. etc. മായാവേ. പരിഗ്രഹിക്ക Bhg. to transform oneself. വേ. പകര്‍ന്നു കാണായി നടി Si Pu. the storm changed the whole aspect of the river. വേ'വും ചോരയില്‍ മുഴുകി Sk. wounded all over. — In Cpds. മുനിവേഷനാ യി (a God), ചാരുവേഷകളായ പുത്രിമാര്‍ KR. വേഷക്കാരന്‍ pompously dressed, in theatrical attire; masked. വേഷഛന്നനായി സഞ്ചരിക്ക Bhr. incognito. വേഷധാരി masked, a mimic; a hypocrite.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഷ്ടം
višṭam S. (part. pass, of വിശ്) Entered, penetrated.
വസൂരി
vasūri, (മ — S.) Small-pox of many kinds: ആനച്ചിറിയന്‍, അമരി, കല്ലമരി, മുതിര പ്പരപ്പന്‍, എഴുത്താണിക്കുത്തന്‍, കണ്കുഴിയന്‍, ആനയടിയന്‍, കൊത്തന്പാലരി മണിയന്‍ (778), ചക്കമുളളന്‍ etc.; വസൂരിചപ്പുക 346. = അമരുക. വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vaccinate, as കുരുപ്പു (mod.).
വിട
viḍa T. M. C. (വിടുക). 1. Leave വി. കൊ ടുക്ക to dismiss honorably (with presents). വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay. let me go. എങ്ങള്‍ക്കടല്‍ ചെയ്ക വി. നല്കി RC. വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു KU. (Nāyars) leave the king. വിട വഴങ്ങിച്ചു പോന്നു AR. I came away. വിടവാങ്ങി went. — വിടകൊള്‍ക a., to get oneself dismissed വി'ണ്ടു നിക്കട്ടേ No. (says Munnūt/?/t/?/aǹ)= പോകട്ടേ. ഇഹ വി'ണ്ടേന്‍ PT. I arrived (with your leave). b., to venture to speak വി'ണ്ടു പാര്‍ക്കുന്നു Mud. begs for an audience. സത്വരം ക്ഷത്രിയധര്‍മ്മം വി'ള്ളാം Sah. I shall tell. 2. a seal, signet വിടയും മുദ്രികയും, വിടയാ കളിക്കുന്പോള്‍ വിട കിണററില്‍ വീണു Bhr.
വട്ടു
vaṭṭụ T. M. C. Te. (= വട്ടം). 1. A bali; round lump of metal (distinct from വാളം), of sugar (പനഞ്ചക്കര 610 = വട്ടം 2). വട്ടൊത്ത കൊങ്ക കള്‍ Bhr. CG. ചവിട്ടി ഉരുട്ടുവാന്‍ വ. കള്‍ ഉ ണ്ടാക്കും So. (വട്ടുകളി foot-ball). 2. B. No. the rim of a wheel. — വട്ടന or വട്ടെന ആക്കി മുറിക്ക to cut round. വട്ടുവം T. aM. a betel-purse, portemonnaie V1. വടൂരം a Sida, leaves used for fomentations (vu. പട്ടൂരം). വട്ടെഴുത്തു the old Māpilḷa or Tamil alphabet (= കോലെഴുത്തു). വ'ത്തില്‍ എഴുതിയതു TR. വ'ത്തിലുള്ള ആധാരം MR.
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
വക്കാലത്ത്
Ar. vakālat. 1. Agency, commission. 2. = വ. നാമ power of attorney, വ'ത്തോടുകൂടി ഹാജരായി MR.
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
വെള്ളി
veḷḷi T. M. C. (Tu. boḷḷi, Te. veṇḍi). 1. Silver, ഒരു വെ. വടിക്കാരന്‍ TR. a peon with silver stick; also a silver coin (No., esp. Cal. Rs. 1/5). 2. Venus; Friday = ശൂക്രന്‍. 3. a
വണ്ടു
vaṇḍụ T. M. aC. (വള്‍ round or whirling). 1. A black bee, wasp, beetle വണ്ടിന്‍ പുറംപോലെ നിറം Nid. ദുഷ്ടന്‍റെ കായത്തി ന്നുള്ളിലേ വ. കള്‍ എട്ടും മരിച്ചിതന്നേരം PatR. pl. also വണ്ടുങ്ങള്‍; hon. വണ്ടത്താന്‍ (തിരളുക 454). 2. വ. കെട്ടി അരിക്ക to filter through a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie the mouth of a pot boiling over fire so as to cook something placed on the top of it by means of steam f. i. പുഴുങ്ങന്‍ അട, പുളിന്പുട്ടു etc. & ഇലവാട്ടുക (to steam leaves) med. വണ്ടാര്‍ like a swarm of bees കുഴലി Nal. വ. പൂങ്കുഴലാള്‍ Bhr. വ. പൂവേണി CG. വ. മണിക്കുഴലി CC. f. with long black hair. ഇരിണ്ട വണ്ടണി ചായലാള്‍ RC. വണ്ടാര്‍മ ണിമുടിമാടം Pay. temple of tho Goddess. വണ്ടിനം CG. a swarm of bees; also വണ്ടിണ്ട CG., പണ്ടിനിണ്ട RC. വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.). വണ്ടുവാഴ (So. വണ്ടവഴി) Ophioxylon serpentinum, also വാഴക്കുപ്പന്‍ loc. വണ്ടോടു the shelly wings of a beetle (തേയാ ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ തിക്കും).
വീഥി
vīthi S. 1. A row. 2. a road, street, bazar തെരുവീ. etc. വീ. കള്‍ തോറും Bhg. — (Tdbh. വീതി ab.).
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
The Story Of Our Rivers
Unknown
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 20149
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65616
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26558

close