English Meaning of വാടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാടം is as below...

വാടം : vāḍam S. (വള്‍). 1. Enclosure; a yard of cowherds. വാടങ്ങളകന്പുക്കാര്‍ Bhg. = വളപ്പു a garden. 2. (T. വാട & വാട്ടി) a turn, change in ഒന്നരവാടം every other day, f. i.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേര്‍
= വിയര്‍ T. M. Sweat. വേര്‍ക്കുരു V1. a sudorific; heat-pimples. — വേ ര്‍ക്ക Asht. = സ്വേദം. III.
വരേണ്യം
varēṇyam S. (വൃ, വരം). Superior. Voc. വരേണ്യ KR. ജനശരണ്യവരേണ്യ VetC. most noble protector! വരേന്ദ്രന്‍ S. (വരം) the best of the good, Bhg. വരേരി No. vu. = വരഞ്ഞിരിക്ക, f. i. മരുന്നിന്‍റെ വ. ഉണ്ടു I must keep diet = നല്ലിരിക്ക 535. വരേരി ഇരിക്ക to fast (a vow).
വല്ഗനം
valganam S. (വല്ഗ് to bounce). Gallop, jump. വ. ചെയ്കയും അങ്ങുമിങ്ങും CG. combatants on foot. വല്ഗിതം S. a horse's gallop. വല്ഗു S. handsome, pretty. വ. ദര്‍ശന, വ. സ ല്ലാപിനി Nal. fascinating. f.
വണ്ണ
vaṇṇa (No. മ—, fr. വണ്ണം 2.). 1. The calf of the leg കാല്‍വ. നോവും Nid. എളിയ വന്‍റെ വ. വലിക്കും prov. വിശന്നു വണ്ണ കഴെ ക്ക Trav. (through fasting). പശി എടുത്തിട്ടു വ ണ്ണെക്കു കയര്‍ കെട്ടുക Palg. കാല്‍ വ. തടിച്ച
വലു, വല്‍
val 5. (= ബലം). 1. Strong, powerful. 2. (= വള്‍) great, grown; see വന്‍. വലിങ്ങന in greater measure, larger pieces (opp. ചെറുങ്ങന). VN. I. വലിപ്പം 1. greatness, power വ'ത്തില്‍ ഒരു ഘോഷം കേള്‍ക്കായി KumK. = വലിയ. dignity ഓരോരോ സ്ഥാനവും വ'വും കൊടു ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ രപ്പും prov. (= വന്‍പു q. v.). II. വലിമ 1. (real) greatness; stature, size. V1. 2. power (= വലിവു), also വന്മ. വലിയ, (n. വലുതു)) great, large, strong. വ.ഛ്ശന്‍ father's elder brother VyM.; also = അമ്മാമ ന്‍. — വലിയപ്പന്‍ eldest uncle, grandfather (so വ. മ്മ). വല്‍ before vowels (aM.) വല്ലടലില്‍, വല്ലാഴി കടന്തു, വല്ലുടല്‍ RC; വല്ലടി T. V1. violence, sacking. വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?). വല്പു (T. strength) prh. A fortified position, hunter's lodge, or enclosure; a corral. വല്പക ത്തു ന്‍ വാതില്‍ ഉണ്ടു; the game killed വലി പ്പില്‍ കൊണ്ടു വന്നേക്ക. The നായാട്ടാചാരം comprises കുന്നാചാരവും വല്പാചാരവും; the leader of the latter is called വലുപ്പില്‍ കാര ണവര്‍, വല്പില്‍ക്കാരര്‍ (huntg.).
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വെയില്‍
veyil T. M. (C. bisil, വെ). 1. Sunshine. മറുവെ. reflection of the sun. വെയി ലത്തു നില്പിച്ചു in the sun (slight torture). വെ. തണുക്കാന്‍ വേണ്ടിത്താമസിച്ചു TR. വെ. ത്തു മുറുക്കം power of the sun. വെയിലോടേ ചോ രുക TP. to come in the heat of the day. വെ. കൊള്‍ക, ഏല്ക, കായുക to bask, expose oneself to. രണ്ടു വെ. കൊണ്ടു 2. days'. വെ. ഒപ്പം കൊണ്ടാല്‍ മതി prov. ചുട്ട വെയ്ലത്തു കിടന്നുഴല്ക SiPu. ഇള — (morning), പോക്കു — (evening), അററ = കൊടു —, മുരം വെയില്‍ (in Kumbha & Mīna), വെ. ക്കേടു drought. 2. the sun വെ. മൂക്ക, എറിക്ക the sun to be hot, sunrise (Palg. വെ. അറിക്ക No. Cal.), also വെയ്യില്‍ RC. വെയ്യിലോന്‍, വെയ്യോന്‍ T. M. the sun (see വൈയവന്‍) RC. വെരുകു T. So. & വിരുകു V1. (T. & C. bekku, cat fr. bikku, Tu. Te. C. to scratch with nails). A civet-cat = മെരുകു 856, kinds: പൂവെ. yielding പുഴുകു & കരുവെ. Palg.; also = നായ്പിള്ള Tantr. വെരുകടി T. aM. as much as can be taken by three fingers, med. measure V1. വെരുളുക T. V2. To be frightened, confused, furious = മെ —.
വര്‍ക്കസ്സ്
Port. barca; A sea-boat, bark, കട ലില്‍നിന്നു വര്‍ക്കാസ്സ് ഒഴുകിക്കൊണ്ടു വരുന്നു TR. a long-boat, ship's boat. വര്‍ക്കോപുലോഞ്ചി B. Sapindus laurifolius = ഉഴിഞ്ഞു.
വാരാണസി
S. Benares വാ. ക്ഷേത്രവാസി യാമീശന്‍ Bhg. Siva. വാ. പുക്കു Bhr. AR. = കാശി. വാരാ = വരാ f. i. വാ. നിലം Barren land. വാരാതേ TR. etc. = വരാതേ; രി ചി മനസിവാ രാഞ്ഞു Bhr. വാരാന്നിധി S. (വാര്‍) The ocean = വാരിധി. I.
വിധുരം
vidhuram S. (വിധ്). Isolated, wanting, miserable വിധുരഗതി SiPu. വിധുരപ്ര ലാപം; വിധുരീകൃതം ഭുവനം RS. (വി): വിധ്വംസം S. destruction. ആര്‍ത്തിവി. Nal. end. — ശത്രുവിധ്വംസനന്‍ Mud4.
Sponsor Books Adv
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Mukti
Unknown
Download This Book
Environmental Pollution
Manivaasakam
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22625
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close