English Meaning of വിടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിടുക is as below...

വിടുക : viḍuγa T. M. (C. biḍu, Te. വി. & ഊ., Tu. budu). 1. v. n. To part, become loose, shoot as a root, cease അജ്ഞാനം വിടുന്നില്ല ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what a long way behind us! 2. v. a. to let go, untie, undo, quit hold, വിട്ടു without (രാവാ യാല്‍ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി ട്ടിതു Bhg, 4. to abandon, forget, remit വി ട്ടൊഴിക. 5. auxV. denoting the close of an action തള്ളിവി., പോയ്വി. or the doing through another. തന്നു വിട്ടു Mud. sent through us. കൊടുത്തു വിട്ട കത്തു വായിച്ചു your letter. കൊടുത്തൂടായ്ക KR. not giving the daughter. അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference of വിടുക 2 & ഇടുക 2 see f. i. വീര്‍പ്പു; both verbs are however used promiscuously with certain Nouns f. i. ആവി, ഏന്പല്‍, കുശു, കൂര്‍ക്കന്‍, പൂച്ചി, വളി etc. ഇടുക & വിടുക vu.]. വിട്ടുകളക to abandon, omit, leave off. വിട്ടുകൊടുക്ക to deliver up, remit, abate, resign. വിട്ടുപോക to grow loose, leave, be forgotten, omitted. വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും ചെയ്തു. 2. to let go ആളുകളെ ഒന്നിനെ വിട്ടൂടുകയും ഇല്ല TR. വിട്ടുവെക്ക to leave behind, put down. അടി ക്കാതേ വിട്ടേച്ചാല്‍ TR. leave off beating. VN. വിട, വിടവു, വിടര്‍ q. v., വിടല്‍. വിടുതല്‍ permission വി. തന്നില്ല (loc); also a holiday; spring & fall vacation=വിടുതി. വിടുതല T. M. C. Te. 1. release, acquitting. 2. വി. പെറുക്കുക to glean after the reapers. വിടുതി T. M. C. Te. 1. interval, width V1. 2. liberality, remission എല്ലാ രാജാക്കന്മാ ര്‍ക്കും നികിതിയില്‍ വി. വെച്ചു കൊടുക്കും പ്ര കാരം എനിക്കു കണക്കില്‍ കഴിച്ചു തന്നിട്ടില്ല TR. 3. So. lodging വി. പിടിക്ക to stay for a time. വി. ക്കാരന്‍ a lodger. വി. മുറി, വി. സ്ഥലം. 4. leave = വിടുതല്‍, അനുവാ ദം. V1. CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു). To undo, separate നിന്നുടെ തലമുടി വിടുത്തു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വ്രീഹി
vrīhi S. (വൃധ?). Rice.
വാരുണം
vāraṇam S. Referring to Varuṇa, a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. — West. വാരുണി S. spirituous liquor, വാ. ഫലങ്ങള്‍ Bhr. I.
വട്ടം
vaṭṭam 5. (C. Te. വടു round = വള്‍, or Tdbh. of വൃത്തം). 1. A circle, globe, roundness വട്ടമൊത്ത ചര്‍മ്മം KR. a perfectly round shield. ൭൦൦ യോജന വ'മായുള്ള ലങ്ക AR. അ തിന്‍ വ. പൊക്കം Bhr. circumference & height. വ. opp. വിട്ടം Gan. വ'ത്തില്‍ പാഞ്ഞുഴന്നു CG. frightened women, met. വട്ടത്തില്‍ ആക്കിക്ക ളക No. = to fool, മട്ടിക്ക. 2. a cymbal, disk of sugar, potter's wheel, mill; broad space (മുക്കാല്‍ വ. 824). 3. adv. around തീക്കൊള്ളി കൊണ്ടു വ. വീയുന്ന നേരത്തു Bhg. വ. കൂടുക to meet in a circle, assemble. 4. assemblage of things, preparation ഓരോ വ'ങ്ങള്‍ കൂട്ടി Bhg. നെയ്യും തീയും വ'ങ്ങള്‍ കൂട്ടിക്കൊണ്ടു PT. for an ordeal. വ'ങ്ങള്‍ ഊട്ടിന്നു കെട്ടിച്ചുമന്നു PT. പ്രയാണ വ'ത്തിന്നു വിട വഴങ്ങി TR. left the work to prepare for his journey. ഒട്ടൊട്ടെ നിക്കും തുരഗങ്ങളോടുള്ള വ'വും വ്യാപാരമാര്‍ഗ്ഗ വും ഉണ്ടു Nal. I have some experience with horses. 5. aspect of things & circumstances. കലഹത്തിന്നു വ. warlike. സകലവും നല്ല കഴി ച്ചലിന്‍റെ വ'മായിരുന്നു all looked comfortably. കാര്യങ്ങള്‍ വര്‍ദ്ധനെക്കുള്ള വട്ടമായി TR. my prospects brightened. 6. time, turn പല വ., മൂവേഴു വ. KU. കൃഷിക്കുള്ള വ. time for agricultural labors. 7. agio in exchange= വട്ടി, interest on money-orders വ. നൂററിന്നു രണ്ടു TR. on Govt, paper. ചെല്ലാത്ത പൊന്നി ന്നു വ. ഇല്ല prov. വ. ഏറി കുറഞ്ഞു പോക (prh. fr. വൃദ്ധം). വട്ടക്കണ്‍ (1) a rolling or threatening, prominent eye വ. വിട്ടു തുടങ്ങിനാര്‍ CG.
വഴുക്കുക
va/?/ukkuγa T. M. 1. To slip വ'ക്കി വീഴുക V1.; വ'ന്നവരല്ല Bhr. they will not be defeated. 2. v. a. to let slip, forget. വിത കാലത്തെ വ'ക്കിക്കളക So. to lose a good time. വഴുക്ക T. M. the tender pulp in a cocoa-nut V1., വഴുന്പല്‍ Trav. വഴുക്കനേ glibly വ. നീര്‍ ഒഴുകും MC. VN. വഴുക്കല്‍ sliding, slipperiness. denV. വഴുക്കലിക്ക, as മീന്‍, to be slippery വഴുക്കപ്പാറ MC. (Palg. N. pr. of a rock). വഴുക്കു T. No. (unctuous) fat. വ. ൦ വെററില യും തിരിയേണം contributions of oil & betel paid to teachers of gymnastics (= മെഴുക്കു). വഴുതിന & — നിva/?/uδina (T. വഴുതല, C. Tu. badane). The egg-plant Solanura melongena, വ'നങ്ങ, വ'നിങ്ങ its fruit. വ. വേര്‍ med. — Kinds: ചെറുവ. (also നിലവ. Solanum Ind.; med. root GP.), കൊടിവ. (long), നി ത്യവ. (= മയിസൂര്‍ചുണ്ട), നീല —, വള്ളി —, വെള്ളോട്ടുവ. (or വലിയ വ. Solanum Jacquini = കണ്ടകാരിക).
വരാന്ത
Port. varānda (പ്രാന്തി, ഭ്രാന്താ).
വെടിക്ക
veḍikka T. M. 1. To explode, split, crack. താളിപ്പാള ശബ്ദത്തോടേ വെടിക്കും Trav. to burst. 2. (T. വിടിയുക, to dawn), the weather to clear up മഴ വെ. V1.; നിലം. തു ണിവെടിച്ചു Palg. has become dry. = നീര്‍ വ ലിഞ്ഞു. വെടിപ്പു (Te. C. beḍagu beauty, fr. വെട്ടം, വെള്‍?) cleanness, neatness, elegance, ഭാ ഷ correct. വെടിപ്പായി സമ്മതിച്ചു പറഞ്ഞു fully, freely. വെ. തെളിഞ്ഞു MR. clearly proved. വെടുപ്പില്‍ ചൊദിച്ചാറേ TR. examined closely. കടലാസ്സില്‍ വെ. എഴുതി ത്തീര്‍ത്തു, കണക്കിന്‍റെ വെ. തീര്‍ത്തു TR. wrote it out. എല്ലാം വെടിപ്പായി all cleared off, entirely gone. കണക്കും കാര്യവും നോക്കി വെടിപ്പാക്ക to clear, settle. വെടിപ്പൊരുള്‍ V1. clear explanation.
വള്‍, വള്ളു
vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm-leaves to stitoh an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വാഹകന്‍
vāhaγaǹ S. (വഹ്). A bearer അ ന്തോളവാ'ന്മാര്‍ Nal. carriers. വാ'ന്മാരെക്കൊ ന്നു AR. those who led him bound. വാഹം S. carrying; a vehicle, സാര്‍ത്ഥവാ'ന്‍. വാഹനം S. 1. vehicle, conveyance as a horse, elephant. ഗരുഡവാ'ന്‍ Višṇu. ഐശ്വര്യങ്ങ ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു KU. I grant every honor. 2. a chariot, waggon = രഥം Bhg. വാഹിനി (f. of വാഹി driving) an army അരി വാ. Bhr. the foe. വാ'നീപൂരം Brhmd.
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വൈകാര്യം
vaiγāryam S. (വി —). Change, esp. for the worse വൈ. ഉണ്ടതുകൊണ്ടു രണ ത്തിന്നു Bhr. മാരവൈ. കണ്ടു Bhr. വൈകാര്യ സര്‍ഗ്ഗഗുണമാകുന്നു പ്രകൃതി Bhg. — God is വൈ കാര്യരഹിതന്‍ unchangeable. വൈകാശി T. = വൈശാഖം, The 2nd month.
Sponsor Books Adv
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Kelaapaan
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199273
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505141
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close