English Meaning of വാശിത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാശിത is as below...

വാശിത : S. vāšiδa (lowing). A cow; a wife. വാശിവ് = വാജിവ് q. v., നിണക്ക് ഇതിന്ന് ഏറ വാ. പോര TR. you have not made out your claim. വാശ്ശ, see വായ്ക്ക, വാച്ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേഷ്ടനം
vēšṭanam S. 1. Surrounding; a wall, girdle. 2. a turban. 3. a heart-disease = കയര്‍ കൊണ്ടോ മറ്റോ ചുറ്റിവലിക്കുന്ന പ്ര കാരം നോവുക Asht. വേഷ്ടി, വേട്ടി the upper garment V1. denV. വേഷ്ടിക്ക 1. to surround. ലതാരൂപം പൂണ്ടു വേ'ച്ചാളവള്‍ Bhr. embraced her
വാ
vā S. (L. ve). Or, whether. അദ്യവാ ശ്വേ വാ AR. today or tomorrow. II.
വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വാ
M. 1. = വായി q. v. 2. Imp. of വരിക Come! കൂ പറഞ്ഞീടിനാള്‍ വാ പറഞ്ഞീടിനാള്‍ CG. challenged. വാടാ നരാധമ SiPu. (= വാ, എടാ).
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
വ്രജം
vraǰam S. (√ വര്‍ജ). 1. A hedge, hurdle, fold. 2. a flock വ്രജസ്ത്രീകള്‍ മദ്ധ്യേ കളിക്കുന്നു നീ CG. (print). II.
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വപ്പു
vappụ (വള്‍പു?). 1. The projecting iron ring of a pestle വ'ം ചുററും (also മുന f. i. ചി ററെന്നു ചൊല്ലി മുന കുത്തുന്പോള്‍ എന്നിക്കെ ന്‍റെ ചാപ്പാ ചിരി വന്നോളും TP.). 2. a fork വ. കൊത്തിയ മരം No. a fork cut in wood (കവെച്ചം by nature). 3. the underlip, വ. കടി biting it. വപ്പു കടിച്ചു വലിച്ചു, തല്ലാന്‍ വന്നു No. (മപ്പു Trav.). — വപ്പി toothless (= തൊണ്ണന്‍) hollow-cheeked, വ. പറയുന്ന വാക്കു വിശ്വസിക്കേണം. വപ്പൂരവര്‍ aM. a class of sailors (with പാണ്ടി യര്‍, ചോനകര്‍ Pay.).
വണിക്കു
vaṇikkụ S. (vaniǰ fr. പണി Ved. merchant). A trader ഇത്തരം വര്‍ക്കിന്‍റെ വാ ക്കു Nal.; pl. വണിക്കുകള്‍ Nal.; & വണിജന്മാര്‍ KR. hence; വാണിജ്യം. വണ്ടര്‍, see ബ —. വണ്ടറ്, വണ്ട്ര Palg. vu. (T. വണ്ടല്‍ the mire in tanks). Dirt, filth വണ്ട്രായ്ക്കിടക്ക, വണ്ട്രപി ടിച്ചിരിക്ക to be soiled (comp. വണ്ടി 4 & പാ ന്തല്‍). വണ്ടവാഴി= രാസ്ന (see വണ്ടുവാഴ); N. pr. of a place. പണ്ടാരങ്കോഴി KR4 Indian crane (T. വണ്ടാ നം heron). V1. pheasant (prh. = വണ്ടി 3.) (vu. പണ്ടാ —).
വരേണ്യം
varēṇyam S. (വൃ, വരം). Superior. Voc. വരേണ്യ KR. ജനശരണ്യവരേണ്യ VetC. most noble protector! വരേന്ദ്രന്‍ S. (വരം) the best of the good, Bhg. വരേരി No. vu. = വരഞ്ഞിരിക്ക, f. i. മരുന്നിന്‍റെ വ. ഉണ്ടു I must keep diet = നല്ലിരിക്ക 535. വരേരി ഇരിക്ക to fast (a vow).
Sponsor Books Adv
Prabhandha Samgraham
Rajaraja Varma
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288403
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14990
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190817
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
MA Anoob Bangla Font
MA Anoob
Download
View Count : 11257

close