English Meaning of വര്‍ജ്ജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍ജ്ജനം is as below...

വര്‍ജ്ജനം : varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വസ്തി
vasti S.1. The bladder വത്തിമുറിഞ്ഞാല്‍ MM. 2. a bag made of bladder, serving as syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക മുതലായ ചികിത്സകള്‍ Nid. injections. വ. ക്രി യ, വ. പ്രയോഗം med. (* മൂത്രം 850.).
വിശരി
višari (T. വിചിറി see വിശ, or S. വ്യ ജന). A fan വീശുന്ന വി. യും ധരിച്ചു KR. ഡീപ്പു ൨ വി.യും കൊടുത്തു TR. വീശുവാന്‍ ആലവട്ടം ചോററിയും വി. യും PT. — വിചറി V1. B. വിശറു No. a storm of rain. വിശറുക to fan, flutter with wings V1. വിശര്‍ക്ക = വിയര്‍ക്ക Brhmd. (വി): വിശല്യകരണി S. one of the 4 heavenly medicines, extracting arrows from the wounded V1. AR6. വിശസനം S. slaying പശുവി'ങ്ങള്‍ ചെയ്തു KR. (priests in sacrificing). വിശാഖ S. (branchless) the 16th lunar mansion, right leg of Bootes അയോദ്ധ്യെക്കുളെളാരു വി. നക്ഷത്രം മയങ്ങിപ്പോയിതു KR. (when Rāma left). വാനിടെ ഊക്കിനോട് ഒളികള്‍ വിശാഖന്നാളോടു വെന്നികൊളളും RC. — Tdbh. വിശാകം id., see പൈയാവി. (al. വൈയ്യാവി KU. വിശാഗരി Port. bisagra, A hinge, iron band or clamp കരുവാനോടു വിശാവരി വാങ്ങി TR. വിശാന്പതി S. (viš house, people). A king.
വാ
M. 1. = വായി q. v. 2. Imp. of വരിക Come! കൂ പറഞ്ഞീടിനാള്‍ വാ പറഞ്ഞീടിനാള്‍ CG. challenged. വാടാ നരാധമ SiPu. (= വാ, എടാ).
വിദ്ധം
viddham S. (part. pass. of വ്യധ്). Pierced. വി'നായി, വക്ഷോദേശം വി'മായി ബാ ണങ്ങളാല്‍ Brhmd.— രന്ധ്രവിദ്ധനം Brhmd. passing through the vagina (the infant).
വടി
vaḍi Te. C. Tu. M. (C. baḍi to strike, വ ണ്‍, വള്‍ round). 1. A stick, staff വ. കുത്തി യും പട കാണേണം prov. (though old). വടി യൂന്നിപ്പോക KR. വ. യും കുത്തിക്കുത്തി പുറ പ്പെട്ടു SiPu. 2. a club of armed Brahmans. വടിപ്പയററു KU., (മുച്ചാണ്‍ 827). 3. a shaft കുന്തവ. തീര്‍ക്ക (Ambukollaǹ) KN. ഉരുളി൯വ. an axle-tree = തണ്ടു. 4. a stroke കുത്തും വ ടികളും എത്രയും ഏല്ക്ക Bhg. (from a bull). 4 T. (kitchen slang) a strainer, filter f. i. വടി കെ ട്ടിയ മുളകുതണ്ണി = വണ്ടുകെട്ടി അരച്ചതു. വടിക്ക MC. 1. to strike പശുക്കള്‍ കുത്തുന്നതും വടിക്കുന്നതും prov., to kick, palg. = ചവിട്ടു ക; to strike a measure വടിച്ചളക്ക, opp. നിറയ V2.; വടിച്ചനാഴി, വടിക്കുന്ന കോല്‍ or പറയില്‍ നെല്ലിട്ടു വടിക്കാന്തക്ക വടി jud. ൫ പറനെല്ലു വടിച്ചു തന്നേക്ക; വടിക്കേണ്ടും പാട്ടനെല്ലു പറ ൫ഠ MR. 2. (T. വഴിക്ക) to wipe off രുധിരം കൈകൊണ്ടു വ'ച്ചു വീ ഴ്ത്തി Bhr.; കുരുവിന്നു മരുന്നു വടിക്ക No. to rub with; to scrape, polish, shave (മുടിവ., താടിവ. No. = കളക). — വടിച്ചേററം see ഏ ററം. — (V2. to comb വടിപ്പു acomb). വടിപ്പന്‍ 1. (i.e. പറ) loc. = a measure of 10 Iḍangā/?/is. 2. So. a strickle. CV. വടിപ്പിക്ക to have the measure struck. വ'ച്ചു കൊള്ളുമാറു doc. to get oneself shaved etc.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വാഞ്ചര
vānčha S. Wish പൂരിച്ചു വാ. എല്ലാം, വാ. യോടേ വായിലാക്കി CG. greedily. മമപ്രാ ണധാരണം വാ. ഉണ്ടെങ്കില്‍ Nal. if you wish me to live. denV. വാഞ്ഛിക്ക = കാംക്ഷിക്ക. part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വര്‍ച്ചസ്സ്
varčas S. Vigor, lustre, light.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Bharatha Rathnam
Nalinakumari
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Ramakumaran
Gopalapilla
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ECWThinkal Bangla Font
ECWThinkal
Download
View Count : 8367

close