English Meaning of വാച്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാച്യം is as below...

വാച്യം : vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാടക
vāḍaγa T. M. (C. Tu. bāḍige = ബാ ഡ 749). Hire, rent ൨ ഉറുപ്പിക വരേ വാ. കൊടുക്കും വരേ വാ. കൊ ടുക്കും, ആനകള്‍ വാ. ക്കായി ആവശ്യം ഉണ്ടു MR.
വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
വേണ്ട
Neg. V. treated like വേണം q. v., അന്നം വേ. Sk. ഊണു വേ. a.med. want of appetite. ചെയ്യേണ്ട, പോണ്ട TR. must not, need not. വേണ്ടെടോ Bhg., വേണ്ടെല്ലോ TR.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വിശ
viša T. M. (C. bese, Te. vesa, fr. besi, C. vrē, Te. to throw, whence വീശുക). 1. A spring-trap, snare for birds = തൊളള, കണി V1. വിശകൊച്ചുക to set a trap. 2. T. a lever (തുലാം 472). 3. a tendon വിശ അറുത്തു കൊന്നു huntg. (of a boar) വൈവളളി അറുക്ക. 4. blinds of bamboos വെശ തൂക്കുക vu. വിശക്ക (T. C. to be impetuous, angry. Te. visuku, Tu. C. bēsara fatigue). To be hungry, have appetite വിശക്കാന്‍ തക്കതുണ്ണേണം prov.; എനിക്കു വിശന്നു impers. VN. വിശപ്പു 1. hunger, appetite പഴം തിന്നിട്ടു വി. കെട്ടു TP. വി. അടങ്ങുമാറില്ല മമBrhmd. I am always hungry. വി. പൊറാഞ്ഞിട്ടു Bhg. driven by hunger. അവരെ ഒക്കയും ഇന്നു (or തിന്നു?) വിശപ്പടക്കീടുവന്‍ KR. I shall eat them all. യാതോരാളുടെയും വി'൦ ദാഹവും അറിഞ്ഞു കൊടുക്കുന്നവന്‍ No. vu. = ധര്‍മ്മി ഷ്ഠന്‍. 2. (loc.) the stomach. (വി): വിശകലിതം S. = simpl. ഗജദന്തങ്ങള്‍ വി. മായ്ചമഞ്ഞു KR. shivered. വിശങ്കം S. fearless വി'മാംവണ്ണം പറഞ്ഞു KR. വിശദം S. clear; pure (of medicines, also a kind of സ്പര്‍ശം, water-like GP.) വിശദഭക്തി Nal. വി'ഹൃദയന്‍, വി'മതി Mud. വി'മായി കാണ്മാന്‍ Arb. clearly. വിശയം S. 1. doubt വി. ഇല്ലേതും KR. 2. Tdbh. = വിഷയം or വിശേഷം extraordinary. ഇ ത്തിര നല്ല വി. ഇല്ല TP. what a sight!
വാച്യം
vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.
വരണം
varaṇam S. (വൃ). 1. Choosing, f.i. a princess her bridegroom വ. ചെയ്ക നീ Nal. വ. ചെയ്കയേക്കാട്ടില്‍ മരണം നല്ലു CC. rather than marry. 2. covering, screening. ഗിരി പ്രജപുരിവ'ത്തിന്നുടെ പുറത്തു രാത്രിയില്‍ ഇരു ന്നാര്‍ KR. wall.
വറം
var̀am No. C. Tu. 1. (വറു). Drought, scarcity വെള്ളത്തിനനു വളരേ വ. ഉണ്ടു, അവന് ഓര റവും ഇല്ല വ'വുമില്ല no want; also വറതി No. vu. = വറുതി. 2. see അറം. വറല്‍ (Cann.) a dry dish, fried curry വറലും ഇട്ടു, also വറവു ചേര്‍ക്ക (Cal. = T. വറ). വറവു (= വറം) 1. frying, see prec. 2. drought, famine. 3. dry season.
വര്‍ച്ചസ്സ്
varčas S. Vigor, lustre, light.
വേല്ലിതം
vēlliδam S. (part. pass.). Tremulous, crooked.
Sponsor Books Adv
Pradhama Chikithsa
Ramaro
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Alayunna Mahaatmavu
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22061
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32285

close