English Meaning of വര്‍മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍മ്മം is as below...

വര്‍മ്മം : varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേഗം
vēġam S. (വിജ് trepidation, & വേക T. M. C.).l. Speed, haste. വേഗമുള്ളവന്‍ an express. വേ. ഒവ്വായ്കകൊണ്ടു Bhg. bearers walking unequally. 2. impetuosity, passion എനിക്കുള്ള ശോകവേഗങ്ങള്‍ എല്ലാം KR. 3. adv. quickly, also S. cases വേഗേന നടക്കുന്പോള്‍ jud., വേഗാല്‍ Bhg., വരുവന്‍ വേഗേ തിരിച്ച യോദ്ധ്യയില്‍ KR. = വേഗത്തില്‍; (vu. വെക്കം). വേഗത quickness, nimbleness. വേഗവാന്‍, വേഗി S. swift; a courier.
വപ്പു
vappụ (വള്‍പു?). 1. The projecting iron ring of a pestle വ'ം ചുററും (also മുന f. i. ചി ററെന്നു ചൊല്ലി മുന കുത്തുന്പോള്‍ എന്നിക്കെ ന്‍റെ ചാപ്പാ ചിരി വന്നോളും TP.). 2. a fork വ. കൊത്തിയ മരം No. a fork cut in wood (കവെച്ചം by nature). 3. the underlip, വ. കടി biting it. വപ്പു കടിച്ചു വലിച്ചു, തല്ലാന്‍ വന്നു No. (മപ്പു Trav.). — വപ്പി toothless (= തൊണ്ണന്‍) hollow-cheeked, വ. പറയുന്ന വാക്കു വിശ്വസിക്കേണം. വപ്പൂരവര്‍ aM. a class of sailors (with പാണ്ടി യര്‍, ചോനകര്‍ Pay.).
വയന്പു
vayambụ (T. വ ചന്പു S. വശ). 1.Acorus Calamus, sweet-flag GP 76. വെളുത്ത വ., വെ ള്‍വ. (വെണ്മയന്പു) a kind. 2. Orris root. 3. a fish.
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
വൈ
vai S. Indeed, just. നവൈ nor, Bhg.
വെത്തല്‍
vettal V1. Occupation (746. ബദ്ധ പ്പാടു?, Tu. ബെന്നു to labour). വെന്ത part. of വേവുക. വെന്തയം T. M. Fenugreek, = ഉലുവ Arb. Palg. വെന്തല B. (T. വെണ്ടല). A skull (വെണ്‍). so വെന്തേക്കു = വെണ്ടേക്കു. വെന്തു RC. = ബന്ധു. വെന്തൃക്കോയിലപ്പന്‍ N. pr. Siva of Talipar̀ambu, the patron of Kōlattiri (വെണ്‍, പെരും?) KU. വെന്നപാലന്‍ N. pr. (വെല്ലുക.). A class of lower Sūdras in കടത്തുവനാടു.
വൈയകം
vaiyaγam T. aM. (വൈ 4.). The world, earth വയ്യകത്താരും തിരിപ്പോരില്ല Anj. — വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക ററും RC. (the sun).
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
വിപ്രന്‍
vipraǹ S. (വിപ്). Inspired, a poet, Brahman വിപ്രജാതിയില്‍ വളര്‍ന്നു, ശോഭിക്കുന്ന വിപ്രേശ്വരന്മാര്‍ KU. വിപേന്ദ്രന്മാര്‍ AR. വി പ്രശാപം Nid. വിപ്രത CG. Brahmanity; also വിപ്രത്വം ല ഭിച്ചു Bhg., പ്രാപിച്ചു Brhmd. (Višvāmitra). (വി) വിപ്രമാണപരിചായി ചൊല്ലും കടം VyM. without documentary proof.
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
Sponsor Books Adv
Saraswatha Charithram
Ramappai
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Goshayathram
K.V.M
Download This Book
Sreekrishnan
Govindamenon
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10143

close