English Meaning of വിദ്യ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിദ്യ is as below...

വിദ്യ : vidya S. (വിദ്, wit, L. video). 1. Knowledge, science, art (Tdbh. വിച്ച). വി. കള്‍ ൧൮ ട്ടും പഠിച്ചു Bhr. ൧൮ വിത്തിയ പഠിച്ചു TP. (= ആയുധാഭ്യാസം). കന്പത്തില്‍ കയറി ൧ഠഠഠ വി ദ്യ കാണിച്ചാലും prov. feats. വാദവി. കള്‍ ചെ യ്തു GnP. barrister's arts. എന്തെല്ലാം വി. എടു ത്തു TP. feint in fencing. കൊടുത്തു കൊള്ളേ ണം വിദ്യ prov. (necessity of ദക്ഷിണ). വി. is called മോഹൈകഹന്ത്രി AR. 2. esp. witchcraft വിത്തിയ പഠിക്ക TP. വി. ക്കാരന്‍ a sorcerer V1. — കണ്കെട്ടുവിദ്യ 197. വിദ്യാധാനം S. granting charitable instruction. വിദ്യാധരന്‍ S. a magician, demi-god. വിദ്യാഭ്യാസം S. study, application to arts & sciences. Bhg. V1. വിദ്യാരംഭം beginning to go to school, the autumnal feast വി'ഭദിനം, നവരാത്രി ദശ മി, also വി'ഭത്തിന്നു മഹാനവമി എത്രയും നന്നു വിദ്യാര്‍ത്ഥി a student. വി. യായി നിന്നു സേവി ക്ക V1. apprentice. വിദ്യാലയം seat of learning. fig. സമസ്തവി'യ (Voo.) VetC. an accomplished student = വി ദ്യാപാരഗന്‍, വിദ്യാരണ്യം, വിദ്യാസാഗരം. (വി): വിദ്യുല്‍ S. lightning. — വിദ്യോതിച്ചിതുഗോ പിമണ്ഡലേ കൃഷ്ണന്‍ Bhg. shined forth. വിദ്രധി S. an abscess (ബാഹ്യം & അഭ്യന്തരം Nid.) വിദ്രവം S. (ദ്രു) liquefaction, flight. വിദ്രുതം (part. pass.) 1. fled. 2. adv. quickly, suddenly വി. വന്നിതു AR. വി. അടു ത്തു Brhmd. വിദ്രുതശരം Brhmd. അതി വി. Bhg. വിദ്രുമം S. coral വി. കൊണ്ടു പടുത്തു ചമെച്ച പുത്തന്തറ CG. ചാമരവും വിദ്രുമകൊടിക ളും KR. —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഗ്നം
vignam S. (part. pass. of വിജ്, വേ ഗം). Excited. (വി): വിഗ്രഹം S. 1. disunion, war വി. തമ്മില ന്യോന്യം ഉണ്ടാക Sah. 2. individual form,
വാളന്‍
vāḷaǹ (വാള്‍) 1. A sawyer. 2. a caste of fishermen in backwaters. D. 3. sword-like; വാ. പുളി tamarind (വാ. ളികുടി Pay.). വാളി T. So. a golden ear-ornament (വാളിക S. ring) Palg. = അലികത്തു; മൂക്കുവാളി a large nose-ring thro' the partition of the nose. വാളിയങ്കം, see വായ്വിളങ്കം. I.
വീധ്രം
vīdhram S. Quito pure V1. വീമ H. bīmā, Insurance. വീമ തീര്‍ക്ക to insure a vessel. വീമല്‍ V1. Swelling of face (വിമ്മുക?).
വൃശ്ചികം
v/?/ščγam S. (പ്രഛ). A scorpion; the sign Scorpio, 8th month (Nov.) വൃശ്ചികാ ദികളില്‍ അഞ്ചിലും വര്‍ത്തിക്കുന്നാള്‍ രാത്രിയില്‍ ഏറും പകല്‍ കുറയുമത്ര തന്നേ Bhg.
വര്‍ദ്ധകം
vardhaγam S. Increasing, strengthening. വര്‍ദ്ധന increase ഈ വക നടപ്പു വ. യാവാന്‍, ആപ്രവൃത്തികള്‍ വ. വരാതേ ഇരിപ്പാന്‍ MR. to spread, be encouraged. വദ്ധനം 1. growing. 2. causing to increase. ഭക്തിവ. Bhg. (as a കഥ) helping on piety. 3. perquisites of servants V1. വര്‍ദ്ധമാനം (part. pres.) increasing, thriving. വര്‍ദ്ധി augmenting, Bhg. denV. വര്‍ദ്ധിക്ക to grow, increase, prosper. കു ടികള്‍ വ'ച്ചു വരുവാന്‍ TR. ശ്ലേഷ്മം വ'ച്ചു തലനോകില്‍ a. med. by predominance of phlegm (= മികെക്ക). part. വര്‍ദ്ധിതം as വര്‍ദ്ധിതമോദനായി CG. still more rejoiced. CV. വര്‍ദ്ധിപ്പിക്ക to raise, increase നമ്മെ വ'ച്ചു PT. (= പോററി). സമാധാനസൌഖ്യം വ ര്‍ദ്ധിക്കുമാറാകട്ടേ (epist.). തങ്ങളാല്‍ വ'പ്പെ
വിദ്യ
vidya S. (വിദ്, wit, L. video). 1. Knowledge, science, art (Tdbh. വിച്ച). വി. കള്‍ ൧൮ ട്ടും പഠിച്ചു Bhr. ൧൮ വിത്തിയ പഠിച്ചു TP. (= ആയുധാഭ്യാസം). കന്പത്തില്‍ കയറി ൧ഠഠഠ വി ദ്യ കാണിച്ചാലും prov. feats. വാദവി. കള്‍ ചെ യ്തു GnP. barrister's arts. എന്തെല്ലാം വി. എടു ത്തു TP. feint in fencing. കൊടുത്തു കൊള്ളേ ണം വിദ്യ prov. (necessity of ദക്ഷിണ). വി. is called മോഹൈകഹന്ത്രി AR. 2. esp. witchcraft വിത്തിയ പഠിക്ക TP. വി. ക്കാരന്‍ a sorcerer V1. — കണ്കെട്ടുവിദ്യ 197. വിദ്യാധാനം S. granting charitable instruction. വിദ്യാധരന്‍ S. a magician, demi-god. വിദ്യാഭ്യാസം S. study, application to arts & sciences. Bhg. V1. വിദ്യാരംഭം beginning to go to school, the autumnal feast വി'ഭദിനം, നവരാത്രി ദശ മി, also വി'ഭത്തിന്നു മഹാനവമി എത്രയും നന്നു വിദ്യാര്‍ത്ഥി a student. വി. യായി നിന്നു സേവി ക്ക V1. apprentice. വിദ്യാലയം seat of learning. fig. സമസ്തവി'യ (Voo.) VetC. an accomplished student = വി ദ്യാപാരഗന്‍, വിദ്യാരണ്യം, വിദ്യാസാഗരം. (വി): വിദ്യുല്‍ S. lightning. — വിദ്യോതിച്ചിതുഗോ പിമണ്ഡലേ കൃഷ്ണന്‍ Bhg. shined forth. വിദ്രധി S. an abscess (ബാഹ്യം & അഭ്യന്തരം Nid.) വിദ്രവം S. (ദ്രു) liquefaction, flight. വിദ്രുതം (part. pass.) 1. fled. 2. adv. quickly, suddenly വി. വന്നിതു AR. വി. അടു ത്തു Brhmd. വിദ്രുതശരം Brhmd. അതി വി. Bhg. വിദ്രുമം S. coral വി. കൊണ്ടു പടുത്തു ചമെച്ച പുത്തന്തറ CG. ചാമരവും വിദ്രുമകൊടിക ളും KR. —
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വ്രീഡ & വ്രീള
vrīḷa S. Shame, modesty വ്രീ ളയം പൂണ്ടു പാരം Bhr. (Sakuntaḷa). വ്രീളനം id. വ്രീ. മദ്വക്ത്രം RS. I am ashamed to tell. ലാളനവ്രീളനാദ്യേഷു Brhmd.
വ്യഥ
vyatha S. (√ വ്യഥ് to reel). Pain, smart, alarm: മനോവ്യഥ etc. denV. വ്യഥിച്ചു വാവിട്ടു, ഊണും ഉറക്കവും കൂടാതേ വ്യഥിച്ചിരിക്ക KR. part. pass. വ്യഥിതം frightened, pained.
വിട
viḍa T. M. C. (വിടുക). 1. Leave വി. കൊ ടുക്ക to dismiss honorably (with presents). വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay. let me go. എങ്ങള്‍ക്കടല്‍ ചെയ്ക വി. നല്കി RC. വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു KU. (Nāyars) leave the king. വിട വഴങ്ങിച്ചു പോന്നു AR. I came away. വിടവാങ്ങി went. — വിടകൊള്‍ക a., to get oneself dismissed വി'ണ്ടു നിക്കട്ടേ No. (says Munnūt/?/t/?/aǹ)= പോകട്ടേ. ഇഹ വി'ണ്ടേന്‍ PT. I arrived (with your leave). b., to venture to speak വി'ണ്ടു പാര്‍ക്കുന്നു Mud. begs for an audience. സത്വരം ക്ഷത്രിയധര്‍മ്മം വി'ള്ളാം Sah. I shall tell. 2. a seal, signet വിടയും മുദ്രികയും, വിടയാ കളിക്കുന്പോള്‍ വിട കിണററില്‍ വീണു Bhr.
Sponsor Books Adv
Mattoru Nalacharitham Aattakkadha
Nair
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Mahasweta Devis Short Stories
Unknown
Download This Book
The World Of Trees
Unknown
Download This Book
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20196
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007

close