English Meaning of വല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വല്ലു is as below...

വല്ലു : vallụ 5. (= വല്‍). To be able, strong; def.V. of which past t. വേര്‍വ്വിടുപ്പാന്‍ വല്ലീല്ലാ രും, നാഥനു കാനനപാലനം വല്ലീല്ല CG. could not preserve. — fut. ചൊല്ലീടുക വല്ലുമാകില്‍ C. S. (& വല്ലുകില്‍) if thou canst. വില്ലെ വെ ല്ലുവാന്‍ വല്ലും VCh. may well rival Kāma's bow. (1st pers. എന്തു ഞാന്‍ ചൊല്ലവല്ലേന്‍ CG. what can I say; also neg.). — Inf. കൊല്ലും വി ജയനെ വല്ലെന്നാലും CrArj. however strong he be, or anyhow, mod. Inf. താങ്ങുവാന്‍ ഉററ വര്‍ക്കും വല്ലുകയില്ല Bhg. will not be possible. വല്ല 1. Inf. (see prec). 2. adj. part. able (see വല്ലപ്പോത്തു); possible, any. വ. നാള്‍, വ. പ്പോഴും at any time. മരിക്കവ. വണ്ണം KR. anyhow. (so വ. ജാതിയും, വ. വിധത്തിലും). പോകവല്ലേടവും Bhg. anywhere (& വ'ടത്തും). വല്ലതും n., വല്ലവനും, വല്ലവര്‍ any. 3. = വല്ലാ cannot, must not. വല്ലപ്പോത്തന്‍ (2) hunting name of deer. വ ല്ലാനപ്പോത്തു hunting name of bison (കാട്ടി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈരം
vairam S. (വീര 1. Prowess. 2. enmity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ. RS. അവനോടു വൈരങ്ങള്‍ തീര്‍പ്പാന്‍ ശക്തിയി ല്ല KR. പൂര്‍വൈ. ഓര്‍ത്തു Brhmd. seeking revenge. 3. alarm, cry as of combatants വെടിയും വൈരവും കേട്ടു MR. വൈ. കൊടു ക്ക to cry aloud as women, children. 4. Tdbh. of വജ്രം a diamond വൈരമാണിക്യരത്നങ്ങള്‍ Pay. വൈരക്കാതിര MR. വൈരക്കല്ലു, — പ്പൊ ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the hard part of timber = കാതല്‍ V1. വൈരക്കള്ളി B. (4. 5) a species of Euphorbia. വൈരച്ചാണ (4) a stone to polish gems. വൈരനിര്യാതന (2) retaliation, so വൈരപ്ര തികാരം ശ്രദ്ധിക്കും PT. വൈരപ്പൂള്‍ No. the wedge to tighten a door- or window-post into a lintel's or sill's വൈ രത്തുള്ള (mortise-lock). വൈരമിന്നി (4) an ear- or neck-ornament. വൈരശുദ്ധി V1. vengeance. വൈരി S. l. an enemy, foe. — വൈരിഷ്ഠന്‍ Super1. PT. a deadly foe. 2. vice, see ഷ ഡ. — വൈരിജാതന്‍, (vu. വൈരിയങ്ങന്‍) a Paradēvata. വൈരങ്കി V1. The steel of a musket-pan (?). വൈരസ്യം S. (വി). Dislike, disgust വൈ. കലര്‍ന്ന പരുഷവാക്കു Bhr. മാരമാല്‍ പൂണ്ടുള്ള വൈ. പോക്കുവാന്‍ CG. വൈരിയായുള്ളവന്‍ വീരനല്ലായ്കിലും വൈ. ആക്കുമേ പാര്‍ക്കുന്തോ റും CG.
വിടല
viḍala (T. a male child) So. A cocoa-nut nearly ripe.
വാനം
vānam, & വാന്‍ T. C. M. Te. (വന്‍ great, വാന്‍ Te. to create, Te. C. വാ to distend). The sky, heaven, also I. മാനം 808 (ചെമ്മാനം). വാനിലകംപുക്കു Bhr. വാനിടം പൂവാന്‍ CG. to die. വാനിലാക്കി RS. killed. — [വാനപ്പള്ളി ഞാ യല്‍ 635]. വാനംചാടി a fish, (മാ — B.). വാനമീര്‍a star. വാനന്പാടി the sky-lark MC. (& മാ —). വാനവര്‍ the celestials, Gods. വാനവനാരിമാര്‍ Sk. വാനിലേമാതരും, വാനിലേ മാനിനി മാര്‍ CG. വാനവസ്ത്രീകള്‍ RS. Goddesses etc. വാനോരാറു Bhr. the heavenly Gangā. വാ'ര്‍നാടു Bhr. heaven. വാ. ശാഖി CG. tree of paradise. വാ'രയനം പ്രാപിച്ച Bhr. വാനവില്ലു a rainbow, & മാ — V1.; MC. വാനിടം CG., വാനുലകു, വാനുലോകം Bhr. heaven. II.
വെപ്പു
veppu 1. VN. of വെക്ക q. v. 2. T. Tu. heat (വെ). വെപ്പു വെക്ക to burn tiles, make med. preparations. 3. പുതുവെപ്പു N. pr. Veippu, Veipin near Cochi, a deposit formed in 1341; an era called by this name D. Fra Paol. — വെപ്പിയൂടെ കൊട്ടിയഴികടന്നു KU. id. വെന്പല്‍ T. M. 1. heat വളരേ വെ. എടുക്കുന്നു; also = പൊരിയാല്‍ 716., ചൂടാന്തരം 377.; വെ'ല്ലൂര്‍ N. pr. a place. 2. shrivelled fruit V1. 3. B. flurry, hurry. വെന്പു = prec. 1. in വെ. നീര്‍ No. vu. perspiration (വെന്പീര്‍ contr.). വെന്പുക 1. to be very hot V2. 2. to be burnt, shrivel V1. 3. to be in a hurry, flurried. B.
വെട്ട
veṭṭa T. C. Te. Heat; M. security of weather V1.; light = വെട്ടം; വെ. കൊണ്ടുവാ! നിലാവെ. 563 Palg. No. വെട്ടാവെളിവു clearnessV1.; വെ'വായി publicly — വെ'ച്ചം broad day-light, notorious. — വെ'ളിയന്‍ V2. = വേട്ടാളന്‍. വെട്ടം So. Palg. light (= വെളിച്ചം) വെ. വീ ഴുക to dawn. വെ'ത്തു വന്നു came to light. നിലാവെട്ടം No. So. വെട്ടക്കരിയന്‍ N. pr. a deity of mountaineers, വേട്ട —. വെട്ടമുടയകോവില്‍, വെട്ടത്തുകോയില്‍, വെട്ട ത്തേക്കോള്‍ N. pr. a dynasty of Brahmans (al. Kšatriyas), derived from Chēramān's minister Tōlan, now extinct; Tānnūr Rāja of Port. വെട്ടത്തുനാടു 7 Kāoam, 5000 Nāyars. വെട്ടത്തേക്കു കൊടുത്തയക്ക KU. വെട്ടത്തു പുതിയങ്ങാടി TR.
വെറുമ
Port.verruma, A gimlet (വരുമ, ബു ര്‍മ്മ), വെ. കൊണ്ടു തുളെക്ക. വെറുമത്തിടുക (No.) To smoothen a wall after it is chunamed. (വെറുമത്തു the polishing board).
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
വിയര്‍ക്ക
viyarkka T. M. (C. Tu. bevar fr. വെ hot). To perspire വീര്‍ക്കയും വിശര്‍ക്കയും Brhmd. ദേവലിംഗങ്ങള്‍ ഇളകി വിയര്‍ത്തീടും Sah. — Impersonal അവള്‍ക്കു മെയ്യില്‍ എങ്ങും വി യര്‍ത്തു കൂടി CG. VN. വിയര്‍പ്പു sweat, also pl. വി. കള്‍ പൊങ്ങും വണ്ണം കളിച്ചു CG. വി. കണങ്ങള്‍ Sk. മുഖ മണിഞ്ഞു വി. തുളളികള്‍ RC. — വി. കുരു inflamed pimples V1. (Trav. വേര്‍ക്കുരു). CV. തിരുമേനി വിയര്‍പ്പിക്ക, വി'ച്ചുഴിയുക = ച വിട്ടി ഉഴിക KU. വിയസ്ഥ Tdbh. = വ്യവസ്ഥ. (വി): വിയുക്തം S. separated മായാഗുണങ്ങളില്‍ നിന്നു വി'ന്‍ AR. വിയോഗം S. separation യോഗവി'ങ്ങള്‍ Gan. addition & subtraction. — യോഗ്യവിയോ ഗ്യവിചാരം വെടികൊല്ലാ VetC. improper.
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വര്‍ത്തകം
vartaγam S. (L. verto). 1. Occupation, trade. 2. quail, Perdix diceca? വര്‍ത്തകന്‍ 1. a merchant, trader T. C. Tu. Te. 2. being or moving in (= വര്‍ത്തി). വര്‍ത്തനം moving, living (സംസാരവ. Bhg.); occupation. — വര്‍ത്തനി a track, rut, way. വര്‍ത്തമാനം (vu. വറത്താനം കേട്ടു TP.) 1. present; gramm. വ'നകാലം. 2. occurrence ക്രീഡിക്കും വ. കണ്ടു Genov. വ. പോലേ പറഞ്ഞു TP. 3. the news of it നടന്ന വ., ഇവിടത്തേ വ. (heading of official reports). വ. മനസ്സിലാകയും ചെയ്തു TR. intelligence, contents of a letter (= അവ സ്ഥ). വ. കേട്ടു TP. വര്‍ത്തി 1. abiding in പിതൃശാസനവര്‍ത്തിനി f. VetC. 2. the wick of a lamp. വര്‍ത്തിക്ക (to turn, move about), to behave, stay, live ലോകേ വ'ച്ചു Bhg. ഞാന്‍ മറേറപുറം വ. യില്ല Bhr. = നില്ക്കയില്ല. വര്‍ത്തുളം S. round. — വര്‍ത്തുള a whirl. വരര്‍മാവു S. 1. way; Loc. വര്‍ത്മനി Bhg. ഉദ്ദിഷ്ട വര്‍ത്തമനാ ചെന്നു Brhmd. 2. (eyelid) a disease Nid 25.; enclosure, as of piles etc.
Sponsor Books Adv
Balakatha Sakhi
Unknown
Download This Book
Udaya Reshmi
Mangalodayam
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Charudhathan
Rajarajavarma A.R
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92868
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17768
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26416

close