English Meaning of വെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെക്ക is as below...

വെക്ക : vekka (T. vei, Te vēyu, C. bai, Tu. maipu). 1. To put [വേച്ചാന്‍ പുറത്തിന്നടെച്ചു (=ആകേ) തീ ചുററുമേ Bhr 9.], to lay, place, (കാളം 246); to build. 2. to plant ഉത്തമവൃക്ഷ ങ്ങളെ KU. വാഴയും തയ്യും MR. 3. to cook അവള്‍ വെച്ചതു തിന്നും TP. ചൊറും കറികളും വെപ്പാന്‍ വിദഗ്ദന്‍ Nal. വെക്കുവാന്‍ ഒരു മ ണി അരിയില്ല No. I have not a crumb. വെ ക്കുന്ന ഇടം hearth, kitchen; to calcine. 4. to keep, retain പെണ്‍ a concubine. നമ്മെ മര്യാദ പ്രകാരം വെച്ചു രക്ഷിപ്പാന്‍ TR. to preserve. 5. to leave കാരണവന്‍ ധനം വെക്കാഞ്ഞാല്‍. 6. to deposit ഭവാങ്കല്‍ രണ്ടും വെച്ചു AR. (=ന്യ സ്തം); to pawn പറന്പു കടത്തിന്നു വെച്ചതോ അവകാശത്തിന്നു വെച്ചതോ MR. 7. to give humbly കിഴി, കാഴ്ച etc. 8. to lay down as a law, determine എന്നു വെച്ച വെപ്പു Anach.; to put a case, suppose, declare. ആവതില്ല എന്നു വെ. യല്ലോ ഉള്ളു TR. 9. to put aside. വെച്ചു ഞാന്‍ അധികാരം അറിഞ്ഞാലും Mud. I have laid down. എന്നെ വെച്ചു പോയി unconcerned about me. ഒരു കൊല്ലം വെച്ചു passing by one year, deferring. വിരേചനം വെപ്പാന്‍ a. med. (വി. നില്ക്കും v. n.) to stop. വാണിഭം വെച്ചു Nal. on a holiday. 10. action in general വെടിവെ. etc.; also as v. n. & impers. കാറു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വയല്‍
vayal (T. Te. C. Tu. open field), T. M. A rice-field = കണ്ടം; വ. പാട്ടം rent on rice-fields, often വൈല്‍ f.i. fig. = land, shore സന്തോഷ വാരിയില്‍ മുങ്ങിന കഞ്ചന്താന്‍ സന്താപവൈ ലിലങ്ങായാനപ്പോള്‍ CG.— വയലില്‍ കിടക്കുന്ന അയററിങ്ങള്‍ No. = Pulayars. — Famous fields in Malabar are: രാമങ്കുളങ്ങര —, കോലത്തു —, രാമനാട്ടുകര —, തൊണ്ണൂറാം വയല്‍ etc. വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.
വാച്യം
vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.
വിഷയം
višayam S. (വിഷ് to rule). 1. Country, province, department. പാഞ്ചാലമാം വി. Bhr. മഗധവി. ആമിതു KR. 2. range, object of sense or desires കര്‍മ്മവി., ജ്ഞാനവി. VedD. ഇന്ദ്രിയവി'ത്തില്‍ തൃപ്തിയില്ല, ക്ഷണികങ്ങളാം വി'ങ്ങള്‍ ഭുജിക്ക Bhg. വി'ങ്ങളില്‍ വീണു മുങ്ങി Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു കാണ്ക Nid. The വി. of the 4 അന്തഃകരണ ങ്ങള്‍ are: of മനസ്സു: സങ്കല്പം of ബുദ്ധി: നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത പരബ്രഹ്മം Brhmd. unspeakable, unknowable. 3. object, relation പണം വി'മായി concerning money. ജന്തുക്കള്‍ വി'മായി കൃപയില്ല SiPu.
വകല
, — ഹ — & ബ — Ar. baghalah, A 'baggala.' (ship).
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വേഷ്ടനം
vēšṭanam S. 1. Surrounding; a wall, girdle. 2. a turban. 3. a heart-disease = കയര്‍ കൊണ്ടോ മറ്റോ ചുറ്റിവലിക്കുന്ന പ്ര കാരം നോവുക Asht. വേഷ്ടി, വേട്ടി the upper garment V1. denV. വേഷ്ടിക്ക 1. to surround. ലതാരൂപം പൂണ്ടു വേ'ച്ചാളവള്‍ Bhr. embraced her
വെളില്‍
veḷil T. aM. = വെളി, f. i. വെളില്‍പ്പെ ടുത്തു RC 75.
വാസ്തവം
vāstavam S. (വസ്തു). 1. Substantial,
വത്സം
valsam S. 1. (L. vitulus). Acalf, child വ ത്സന്മാരെ മേച്ചു Bhg.; ശ്രീവത്സം AR. (Višṇu); Voc. വത്സ Brhmd. (dear child to a pupil), എന്തിതു വത്സേ f. my dear (to a sister). 2. the breast വത്സലാഞ്ഛനവത്സം AR. =തി രുമറുമാറു 797 of K/?/šna. വത്സേപിടിച്ചു Bhg. = വക്ഷസി. 3. a year (G. etos, L. vetus). വത്സനാഭം S. a poisonous root, Tantr. Aconitum ferox, used for suicide etc.; also വ'ഭി. വത്സം (3) S. a year ംരംരാറുവ. Bhg.; a year of Brahma VCh. വത്സലം (1) S. affectionate, fond പാദപങ്ക
വരാഹം
varāham S. (L. verres). A hog; വരാ
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Story Of Svarajya Part-2
Unknown
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288403
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676

close