English Meaning of വ്രതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്രതം is as below...

വ്രതം : vraδam S. (√ വര്‍ willed) Ved. law, duty 1. Voluntary act of penance or continence, self-imposed rule, vow ഉണ്ടെനിക്ക് ഒ രു വ്ര. ഭംഗമില്ലതിന്നു മേ Nal. ഗര്‍ഭിണിവ്ര. ദീ ക്ഷിച്ചാള്‍ Bhg. മൌനവ്ര. ധരിച്ചാന്‍, കൈ ക്കൊണ്ടാന്‍, ദീക്ഷിച്ചു Bhg. ബ്രഹ്മചര്യവ്ര. സ്ഥാ പിപ്പാന്‍. 2. confining oneself to (in Cpds.) പ ത്നീവ്രതന്‍, പതിവ്രത a faithful husband, wife. വ്രതയാത്ര V2. a pilgrimage. വ്രതസ്ഥന്‍ undertaking & carrying out a vow അതിന്നു വ്ര. ആകേണം KR. വ്രതഹാനി breaking a vow. വ്ര. യെ ചെയ്തു Nasr. seduced. വ്രതാദികള്‍ chiefly fasting days, as ഏകാദശി വ്രതം etc. വ്ര'ളില്‍ മുന്പു വിപ്രനു തന്നേ ആ കുന്നു Anach. (Br's fast the 1st day, Sūdras the next). വ്രതാനുഷ്ഠാനാദികള്‍ വേണം VCh. austerities (to Brahmačāris). വ്രതി engaged in a vow; also: വ്രതികന്‍ (സുവ്ര'ന്മാരായ ഭൃത്യര്‍ VCh.). വ്രത്യം തുടങ്ങുക Bhg9. = വ്രതം. വ്രശ്ചനം S. (വ്രശ്ച് to hew). Felling, a saw.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
വരടി
varaḍi Te. T. M. (വറു). 1. Dried cowdung for fuel, also വരളി, വരട്ടു ചാണകം V1. 2. a shrivelled body (loc). വരടു (T. aC. വറടു) 1. No. dry grass, hay, straw. 2. a dry cocoanut (വറട്ടു & വരട്ടു തേങ്ങ). 3. dry. വരട്ടുകര hooping cough. വ'ട്ടുപിത്തം med. വ'ട്ടുകായിetc. വരട്ടുകാ ലം summer; dearth. — വരട്ടത്തല ascetic's matted dirty hair (ജട). വരളുക (&വറള്‍ T. aM.). 1. To grow dry, parched, lean. വരണ്ട തേങ്ങ GP 69. (riper than പഴുത്ത, but not yet കൊട്ട —). വരണ്ട നാവു Bhg. വായിവരളും KU. വരണ്ടനിലം. 2. to be fried. — VN. നാവു വരള്‍്ച Vl. വരട്ടുക v. a. 1. to dry, heal a wound or sore സമുദ്രം വ'൦ RC. (Rāma). 2. to fry, grill കോഴിവ., ഇറച്ചി ചിതത്തി(ല്‍) വരട്ടി TP.
വിരല്‍
viral T. M. (Te. vrēlu, C. Tu. beraḷu).
വൈയകം
vaiyaγam T. aM. (വൈ 4.). The world, earth വയ്യകത്താരും തിരിപ്പോരില്ല Anj. — വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക ററും RC. (the sun).
വമനം
vamanam S. Vomiting വമനമലം വ ര്‍ഷിച്ചു Bhg. med. വമനഞ്ച വിരേചനം Nid. denV. വമിക്ക to vomit വ'ച്ചിതു ചോരയും AR. വിഷം വ'ച്ചു Bhg.
വേര്‍
= വിയര്‍ T. M. Sweat. വേര്‍ക്കുരു V1. a sudorific; heat-pimples. — വേ ര്‍ക്ക Asht. = സ്വേദം. III.
വിടങ്കം
viḍaṇgam S. (വി 2.). An aviary, dovecote പ്രാപ്പലക.
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
വേഴ്ച
vē/?/ča (വേള്‍). 1. Love, affection. ആശ്രി തരെ കൈ വെടിഞ്ഞുള്ള വാഴ്ച ഏതുമേ വേ. യ ല്ല CG. is not to be liked (or 3. is no blessing). അഛ്ശനും അമ്മയും വേ. തുടര്‍ന്നോരും CG. dearest friends. 2. connexions & relations ബ ന്ധുതാവേ. വെവ്വേറായി മരുവുന്നു; കംസന്‍ പ റഞ്ഞു ചാര്‍ച്ചയും ചേര്‍ച്ചയും വേ. യുമായി CG. told his people. 3. undisturbed happiness വേ. യില്‍ വാഴുന്നു VilvP. വേ. യില്‍ ഏതേനും കൊ ണ്ടുവന്നു CG. = നല്ലവണ്ണം. വേഴ്ചക്കാരന്‍ a close friend or connection ചാ ര്‍ച്ചക്കാരവരുടെ വേള്‍ച്ചക്കാര്‍ ഒരു കൂട്ടം PT3. വേഴ്വി aM. (= വേള്‍വി) a sacrifice വരം കി ളര്‍ വേ. കാപ്പാന്‍, വേ. കാത്താര്‍, കൌചി കമുനിക്കു വേ. കാത്തരുളുന്നന്നു RC. I.
വയല്‍
vayal (T. Te. C. Tu. open field), T. M. A rice-field = കണ്ടം; വ. പാട്ടം rent on rice-fields, often വൈല്‍ f.i. fig. = land, shore സന്തോഷ വാരിയില്‍ മുങ്ങിന കഞ്ചന്താന്‍ സന്താപവൈ ലിലങ്ങായാനപ്പോള്‍ CG.— വയലില്‍ കിടക്കുന്ന അയററിങ്ങള്‍ No. = Pulayars. — Famous fields in Malabar are: രാമങ്കുളങ്ങര —, കോലത്തു —, രാമനാട്ടുകര —, തൊണ്ണൂറാം വയല്‍ etc. വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Daiva Karunyam
Veluppilla
Download This Book
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88281
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096

close