English Meaning of വെള്ളന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെള്ളന്‍ is as below...

വെള്ളന്‍ : veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വണ്ടു
vaṇḍụ T. M. aC. (വള്‍ round or whirling). 1. A black bee, wasp, beetle വണ്ടിന്‍ പുറംപോലെ നിറം Nid. ദുഷ്ടന്‍റെ കായത്തി ന്നുള്ളിലേ വ. കള്‍ എട്ടും മരിച്ചിതന്നേരം PatR. pl. also വണ്ടുങ്ങള്‍; hon. വണ്ടത്താന്‍ (തിരളുക 454). 2. വ. കെട്ടി അരിക്ക to filter through a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie the mouth of a pot boiling over fire so as to cook something placed on the top of it by means of steam f. i. പുഴുങ്ങന്‍ അട, പുളിന്പുട്ടു etc. & ഇലവാട്ടുക (to steam leaves) med. വണ്ടാര്‍ like a swarm of bees കുഴലി Nal. വ. പൂങ്കുഴലാള്‍ Bhr. വ. പൂവേണി CG. വ. മണിക്കുഴലി CC. f. with long black hair. ഇരിണ്ട വണ്ടണി ചായലാള്‍ RC. വണ്ടാര്‍മ ണിമുടിമാടം Pay. temple of tho Goddess. വണ്ടിനം CG. a swarm of bees; also വണ്ടിണ്ട CG., പണ്ടിനിണ്ട RC. വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.). വണ്ടുവാഴ (So. വണ്ടവഴി) Ophioxylon serpentinum, also വാഴക്കുപ്പന്‍ loc. വണ്ടോടു the shelly wings of a beetle (തേയാ ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ തിക്കും).
വാണിജ്യം
vāṇiǰyam S. (വണിജ്). Trade, അ ങ്ങാടിവാണിജ്യഭോഗം ChVr. taxes levied on merchants. വാണിഭം Tdbh. (fr. വാണിയം). 1. trade തെ രു കെട്ടി വാ. തുടങ്ങി KN. കപ്പല്‍ —, കൂ ററു—, കററു —, പീടിക — etc. വഴിവാ. hawking. അങ്ങാടിവാ. വെച്ചു വസിച്ചു Nal. kept a holiday. ബാലകന്മാരെക്കൊണ്ടു വാ. ചെയ്യുന്നോന്‍ എന്ന പോലേ CG. exchanged the children. — വാ'ക്കാരന്‍ a merchant. — വാ'ഭച്ചരക്കുകള്‍ വില്പതിന്നു Nal. to sell his goods. 2. merchandize പീടികക്കാരനോ ടു വാ. വാങ്ങുന്നു, വാ. കൊടുത്തു jud. വല്ല വാ'ങ്ങള്‍ വാങ്ങാന്‍ TR. വാണിഭന്‍ m., വാര്‍ത്തി f. V1. a trader. വാണിയം aM. = വാണിഭം 1. പല തുറവുക്കുളള വാ. ചെയ്താര്‍ Pay. 2. പലതരം വാ'ങ്ങള്‍ എന്തു ഞാന്‍ വാ. കൊണ്ടു പോവു Pay. 3. No.
വാച്യം
vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.
വാ
M. 1. = വായി q. v. 2. Imp. of വരിക Come! കൂ പറഞ്ഞീടിനാള്‍ വാ പറഞ്ഞീടിനാള്‍ CG. challenged. വാടാ നരാധമ SiPu. (= വാ, എടാ).
വൈ
vai S. Indeed, just. നവൈ nor, Bhg.
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വൌസ്സ്
vaus No. Prosperity, luck, a happy character (= ശ്രീത്വം, നല്ല സ്വഭാവം; Ar. baus or P. bakht?). വ്യ — from S. വി before vowels.
വെടിക്ക
veḍikka T. M. 1. To explode, split, crack. താളിപ്പാള ശബ്ദത്തോടേ വെടിക്കും Trav. to burst. 2. (T. വിടിയുക, to dawn), the weather to clear up മഴ വെ. V1.; നിലം. തു ണിവെടിച്ചു Palg. has become dry. = നീര്‍ വ ലിഞ്ഞു. വെടിപ്പു (Te. C. beḍagu beauty, fr. വെട്ടം, വെള്‍?) cleanness, neatness, elegance, ഭാ ഷ correct. വെടിപ്പായി സമ്മതിച്ചു പറഞ്ഞു fully, freely. വെ. തെളിഞ്ഞു MR. clearly proved. വെടുപ്പില്‍ ചൊദിച്ചാറേ TR. examined closely. കടലാസ്സില്‍ വെ. എഴുതി ത്തീര്‍ത്തു, കണക്കിന്‍റെ വെ. തീര്‍ത്തു TR. wrote it out. എല്ലാം വെടിപ്പായി all cleared off, entirely gone. കണക്കും കാര്യവും നോക്കി വെടിപ്പാക്ക to clear, settle. വെടിപ്പൊരുള്‍ V1. clear explanation.
വലു, വല്‍
val 5. (= ബലം). 1. Strong, powerful. 2. (= വള്‍) great, grown; see വന്‍. വലിങ്ങന in greater measure, larger pieces (opp. ചെറുങ്ങന). VN. I. വലിപ്പം 1. greatness, power വ'ത്തില്‍ ഒരു ഘോഷം കേള്‍ക്കായി KumK. = വലിയ. dignity ഓരോരോ സ്ഥാനവും വ'വും കൊടു ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ രപ്പും prov. (= വന്‍പു q. v.). II. വലിമ 1. (real) greatness; stature, size. V1. 2. power (= വലിവു), also വന്മ. വലിയ, (n. വലുതു)) great, large, strong. വ.ഛ്ശന്‍ father's elder brother VyM.; also = അമ്മാമ ന്‍. — വലിയപ്പന്‍ eldest uncle, grandfather (so വ. മ്മ). വല്‍ before vowels (aM.) വല്ലടലില്‍, വല്ലാഴി കടന്തു, വല്ലുടല്‍ RC; വല്ലടി T. V1. violence, sacking. വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?). വല്പു (T. strength) prh. A fortified position, hunter's lodge, or enclosure; a corral. വല്പക ത്തു ന്‍ വാതില്‍ ഉണ്ടു; the game killed വലി പ്പില്‍ കൊണ്ടു വന്നേക്ക. The നായാട്ടാചാരം comprises കുന്നാചാരവും വല്പാചാരവും; the leader of the latter is called വലുപ്പില്‍ കാര ണവര്‍, വല്പില്‍ക്കാരര്‍ (huntg.).
വായ, വാ
vāy 5. (= വഴി?, see വായിക്ക?). 1. The mouth ഇവനോ എന്‍റെ വാ കീറിയി രിക്കുന്നതു is he my maker? പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാല്‍ പുഴുത്തവായും നാറുക യില്ല prov. വരുത്തം കൊണ്ടു വായിലേ നാവ് എടുത്തു പറഞ്ഞുകൂടാ TR. തവ വായ്ക്ക് എതിര്‍ വായില്ല Mud. രാജവായ്ക്കു പ്രത്യുത്തരം ഇല്ല. വായ്ക്കു നാണം 541. 2. opening, juncture തോ ണി വായിലേ നീരായ്വന്നു CG. കടിവാ., കോ ള്‍വാ., പുണ്‍വാ. mouth of a wound. നെല്ലി ന്‍റെ വാ. juncture of a grain's involucrums. തിരവാ. the crest of a wave. പാഴ്മരത്തിന്‍ വായില്‍ പൂകും, വായില്‍നിന്നു പുറപ്പെടും CG. to step between the double stems of the tree. പലവാ. Bhr. in different directions. (= വഴി). 3. edge of a sword etc. വാ. കനക്ക, വാ. അട ര്‍ന്ന, പോയ കത്തി prov.; കിണററിന്‍റെ വാ. പറിച്ചു TP. വായങ്കം V1. a quarrel, dispute. വായടെക്ക to silence = വാക്കു മുട്ടിക്ക. വായന്‍ V1. loquacious, also വായാടി (തത്ത കള്‍ വാ. ടികള്‍ MC), വായാളി. വായിലാക to be already half-eaten. വാ'യ കൃ ഷി MR. ready for the harvest (exaggeration). പറഞ്ഞുവാ'യിചേരുമ്മുന്നേ TP. before they could shut their mouth. വായില്ലാക്കുന്നിലപ്പന്‍ N. pr. a (dumb) low-caste sage. വായിഷ്ഠാണം. വായിളങ്കം see, വായ്വി — വായൂര്‍ Guruvāyūr?; വാ. കണികള്‍ N. pr. a low-caste sage. വായേശ്രീ eloquence V1. വായോല a deed of transfer or conveyance; a written voucher deposited in a heap of grain, specifying its quantity. വായ്ക്കത്തി a large knife, cleaver.
Sponsor Books Adv
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Environmental Pollution
Manivaasakam
Download This Book
Kairali
Krishnamenon Kappana
Download This Book
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15095
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695

close