English Meaning of വെറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെറു is as below...

വെറു : ver̀u T. M. Te. (C. Tu. വറു, Te. bari, vaṭṭi). Asunder, void of, empty, bare. വെറുക്ക T. M. (Te. to keep at a distance). 1. To avoid, abstain from; ചോറോടു to loathe. 2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to renounce ലോകത്തോടു (& — ത്തിങ്കല്‍); to reject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ ന്നതുകൊണ്ടു വെറുത്തു ഞാന്‍ ചൊല്ലുന്നതെന്നു കേള്‍ KR. to deny. VN. വെറുപ്പു aversion, dislike, abomination. CV. വെറുപ്പിക്ക to cause anger. തൂവല്‍ വെ. MC. birds to bristle; to cause to dislike or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5. വെറുങ്കടലാസ്സ് blank paper. വെറുങ്കഥ a fable. വെറുങ്കാവി a float of nets. No. വെറുങ്കാല്‍ barefoot. വെറുങ്കൈ: ജനങ്ങള്‍ വെ. ആയ്തു കൊണ്ടു TR. having neither money nor arms. വെ. പ്പി ടിത്തം wrestling. വെറുങ്കൊഴു, see വെറുന്പാട്ടം (I. കൊഴു 2,312). വെറുഞ്ചാടില്‍ കയറി V1. an empty car. വെറുഞ്ചോറു mere rice, without curry. വെറുതേ (also വെറുങ്ങന No., വെറുമനേ V1.) 1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു Brhmd. uselessly, for mere pleasure, idly. വെറുതാവിലേ കൊന്നു TP. = വൃഥാവല്‍. 2. only, gratis, freely, peaceably (So. rather ചുമ്മ). വെറുനിലം bare ground, വെ'ത്തു കിടക്ക Bhg. Bhr. വെറുന്തല a leafless tree. വെറുന്നീതി legalism; exacting, heartless, — ക്കാരന്‍. വെറുമ emptiness, വെ. കാട്ടുക incapacity. വെറുമുഖം കാണിക്ക = വെറുപ്പു. വെറും ഭൂമി uncultivated land. വെറും ഭോഷ്കു a downright lie. വെറും വയററില്‍ സേവിക്ക empty stomach. — ൨ വെറുന്പെട്ടി TR. empty. — വെറുന്പറന്പു കൊത്തിക്കിളെക്ക treeless = പൊട്ടപ്പറന്പു. — വെറുന്പാത്രം etc. വെറുന്പാട്ടം renting the simple produce of grounds (for 3 years gen.) against a yearly sum that leaves little after paying the taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of a lease for which the tenant makes no advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട ക്കുഴിക്കാണത്തിന്നു കൊടുത്തു MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൃന്തം
v/?/ndam S. The stalk of a leaf or fruit, ഞെട്ടു.
വെറി
ver̀i T. To. C. So. (വിറ?) Intoxication, fury. വെ. മൂക്കുന്പോള്‍ തെറി മൂക്കും prov.; വെ. ആക്ക (loc.) to spoil an entertainment by niggardliness. വെറിയന്‍ drunk, furious V1. (= വെരുള്‍).
വാരുക, ര്‍ന്നു
T. M. Te. (വാര്‍ 2) lit. to draw lines 1. To cut lengthwise, trim a palm-leaf ഓല വാര്‍ന്നു ഗ്രന്ഥത്തിന്നു കണക്കായി മുറിച്ചു തുരക്ക, വീടുകെട്ടി ഇറ വാര്‍ന്നു, (so മുഴെച്ചേടം 846); to cut meat in strips V1. മുള്ളുകൊണ്ടു ശരീരം വാര്‍ന്നു പോയി jud. തീയത്തിക്കു (വയറു) കുത്തിവാര്‍ന്നു TR. to stab & slash (= കുത്തി വലിക്ക). 2. T. M. Tu. (C. ബാചു) to comb (മുടി) = വാറുക V1. 2. 3. T.M. Te. (C. ബാരു to melt) to run, flow down ഓലോല വാരുന്ന പോയിക്കൂടിയാല്‍ Bhg. തോട്ടിലേ ജലം എല്ലാം വാര്‍ന്നു പോയികൂടിയാല്‍ Nal. കുളം തീരം പൊട്ടി വാ ര്‍ന്നൊക്കപ്പോകും PT. കഫം വാര്‍ന്നു പോയാല്‍ med. (from the noee); water to be strained off. VN. വാര്‍ച്ച. (3) issue, flux നീര്‍വാ. (= പ്രമേ ഹം). രക്തം വാ. women's bloody flux (opp. കറവാരായ്മ suppressed menses). ഇറക്കം വാ. ebbing No. vu.; മീന്‍വാ. etc. v. a. വാര്‍ക്ക (3) 1. to pour കണ്ണുനീര്‍ Nal. ഓകു വെച്ചതില്‍ കൂടേ വാര്‍ത്തു വാര്‍ത്തു PT. let run off. തലയില്‍ വാ. med. വാര്‍ത്തതു ചോറു (not കഞ്ഞി). 2. to found, cast വാര്‍ത്തുണ്ടാക്ക; വാര്‍ത്ത പാടായിരിക്ക roughly done, not polished. CV. വാപ്പിക്ക f. i. കണ്ണുനീര്‍ വാ. = കരയിക്ക; കിണ്ടി etc. വാ'ച്ചു. had cast. VN. വാര്‍പ്പു 1. fusion, casting metals വാ. പ ണി etc.; വാര്‍പ്പുല foundry-furnace. 2. issue ചോരവാ. an ulcer, കവിള്‍വാ., അകവാ. a. med. cancer. 3. So. a large boiler (with 4 കാതു), caldron.
വിറക്ക
vir̀akka T. M. (C. Te. Tu. astonishment, വിറു). To become stiff as from cold ച ത്തു വിറന്നു പോയി vu.; വിറന്ന inflexible. വിറക്കം V1. repugnance. വിറങ്ങലിക്ക So. to be benumbed, grow stiff (No. വൃക്കലിക്ക). വിറയുക B. To be covetous, see വിരയുക. വിറുമ, see വെറുമ Port. An auger.
വെറു
ver̀u T. M. Te. (C. Tu. വറു, Te. bari, vaṭṭi). Asunder, void of, empty, bare. വെറുക്ക T. M. (Te. to keep at a distance). 1. To avoid, abstain from; ചോറോടു to loathe. 2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to renounce ലോകത്തോടു (& — ത്തിങ്കല്‍); to reject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ ന്നതുകൊണ്ടു വെറുത്തു ഞാന്‍ ചൊല്ലുന്നതെന്നു കേള്‍ KR. to deny. VN. വെറുപ്പു aversion, dislike, abomination. CV. വെറുപ്പിക്ക to cause anger. തൂവല്‍ വെ. MC. birds to bristle; to cause to dislike or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5. വെറുങ്കടലാസ്സ് blank paper. വെറുങ്കഥ a fable. വെറുങ്കാവി a float of nets. No. വെറുങ്കാല്‍ barefoot. വെറുങ്കൈ: ജനങ്ങള്‍ വെ. ആയ്തു കൊണ്ടു TR. having neither money nor arms. വെ. പ്പി ടിത്തം wrestling. വെറുങ്കൊഴു, see വെറുന്പാട്ടം (I. കൊഴു 2,312). വെറുഞ്ചാടില്‍ കയറി V1. an empty car. വെറുഞ്ചോറു mere rice, without curry. വെറുതേ (also വെറുങ്ങന No., വെറുമനേ V1.) 1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു Brhmd. uselessly, for mere pleasure, idly. വെറുതാവിലേ കൊന്നു TP. = വൃഥാവല്‍. 2. only, gratis, freely, peaceably (So. rather ചുമ്മ). വെറുനിലം bare ground, വെ'ത്തു കിടക്ക Bhg. Bhr. വെറുന്തല a leafless tree. വെറുന്നീതി legalism; exacting, heartless, — ക്കാരന്‍. വെറുമ emptiness, വെ. കാട്ടുക incapacity. വെറുമുഖം കാണിക്ക = വെറുപ്പു. വെറും ഭൂമി uncultivated land. വെറും ഭോഷ്കു a downright lie. വെറും വയററില്‍ സേവിക്ക empty stomach. — ൨ വെറുന്പെട്ടി TR. empty. — വെറുന്പറന്പു കൊത്തിക്കിളെക്ക treeless = പൊട്ടപ്പറന്പു. — വെറുന്പാത്രം etc. വെറുന്പാട്ടം renting the simple produce of grounds (for 3 years gen.) against a yearly sum that leaves little after paying the taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of a lease for which the tenant makes no advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട ക്കുഴിക്കാണത്തിന്നു കൊടുത്തു MR.
വാരിയന്‍
vāriyaǹ (വാരുക? see അസ്ഥിവാ രി). N. pr. A class of Ambalavāsis who perform the lower temple-services & funeral ceremonies വാ'ന്‍റെ അത്താഴം prov. (see എന്പ്രാന്‍). hon. വാരിയാര്‍; f. വാ'ത്തി, hon. വാരിശ്ശിയാര്‍, വാരി യശ്യാര്‍ (വാരസ്യാര്‍ MR.); the house വാരിയം (വാ'ത്തു ചെന്നു MR.). I.
വ്രാതം
vrāδam S. Assemblage മൃഗവ്രാ. CC. നാനാമൃഗവ്രാതലീല AR. വ്രാത്യന്‍ S. an outcast, uninvested Brahman. വ്രാല്‍ (loc.) = വരാല്‍.
വൌസ്സ്
vaus No. Prosperity, luck, a happy character (= ശ്രീത്വം, നല്ല സ്വഭാവം; Ar. baus or P. bakht?). വ്യ — from S. വി before vowels.
വരന്പു
varambụ T. M. (വര). 1. Limit. 2. a bank in rice-fields, low ridge അതിരും വ. ം doc. നീളേ കിളച്ച നടുവ. TP. ഇടവ. a small ridge, pathway. ചെറുവ.; ചിറവരന്പു for tanks. കാലി പൂട്ടി വരന്പിട്ടു MR. made the bank, വ. കുത്തുക to mend it after ploughing (also കൂട്ടുക); വ. കോരുക = വെള്ളത്തിന്നു ചാല്‍ ഉണ്ടാക്ക V2. ചിറെക്കു ചുററും വ. എടുപ്പിച്ചു Arb. വ. വഴി a causeway. വരയുക, see വര. വരവു = വരത്തു, see വരുക. വരള്‍, see വരടു. വരാംഗം S. (വരം). 1. The best member, head. 2. elegant form. വരാംഗന S. a fine woman. വരാടം S. A cowrie-shell (കവിടി). വരാടി a tune വരാടിയും തോടിയും പാടി Bhg 10. (So. T. വരാളി).
വേണ്ട
1. Inf. വേ. ത്തക്ക V1. useful, near & dear; so തനിക്കു വേണ്ടപ്പെട്ടവര്‍ KU. ഈ സ്വരൂപത്തിങ്കല്‍ വേ. പ്പെട്ട ആളുകള്‍ faithful Lords. ഞങ്ങളേ ജാതിയില്‍ വേ. പ്പെട്ട ആളുകളേ മുന്പില്‍നിന്നു TR. before head-men (Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട വരം തന്നു Bhg. വേ. യാള്‍ a person required. ഏടുക്കേണ്ട ലക്ഷണങ്ങള്‍ KU. കര്‍മ്മങ്ങള്‍ വേ ണ്ടവര്‍ Sah. (ellipsis of ചെയ്ക) who ought to sacrifice. — പട്ടിണി വേണ്ടതെല്ലാര്‍ക്കും ഉണ്ടായ്വ രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങള്‍്ക്കു വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr. വേ. തു തങ്ങളില്‍ ചെയ്താലും let them do to each other what they please. അര്‍ത്ഥവും വേ. തു സിദ്ധിച്ചീടും BR. the desired riches. അതേ തവ വേണ്ടതുള്ളു Anj. thy duty; the right (opp. വേണ്ടാത്തതു wrong) Bhg. വേണ്ടതില്ല is of no consequence, does not matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.) അതിന്നു വേ. vu. വേ. അതുകൊണ്ടു Mud. never mind. Treated adverbially മൂന്നുരു ചോദിച്ചതിന്നവന്‍ മിണ്ടാതിരിക്കില്‍ ആരെ ങ്കിലും വേ. കൊന്നീടേണം VetC. അവന്ന് അല്പം വേ. he is pretty well, (also = is pretty well off). Also polite request അയച്ചാലും വേ. TR. it might be well to send; or question (വെച്ചാല്‍) വെണ്ടതില്ലേ vu. do you approve of (my putting) it (down)? —Tho opp. അ തിന്നു വേണ്ടതിപ്പോള്‍ Vil. that's now the chief thing. II.
Sponsor Books Adv
Bharthruhari
Redyar
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16749
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511

close