English to Malayalam Dictionary: fable

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Affability
ഇണങ്ങിച്ചേരല്‍; കുലീനത; സൗഹൃദം; വിനയം; ആദരവ്‌; സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം; അനുനയം
Affable
സൗഹൃദമുള്ള; ഉപചാരശീലമുള്ള; അനുനയമുള്ള; ഉപചാരശീലമുളള; മര്യാദയുള്ള; കൃപയുള്ള; മധുരവാക്കായ
Affably
സൗഹൃദത്തോടെ; കുലീനതയോടെ; വിനയപൂര്‍വ്വം; മര്യാദയോടെ
Confabulate
സല്ലപിക്കുക
Confabulation
സല്ലാപം
Fab
അത്ഭുതകരമാംവണ്ണം മികച്ചതായ
Fabians
സാവധാനമായ പരിവര്‍ത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കാമെന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവന്‍
Fable
നാടോടിക്കഥ; കല്‌പിതകഥ; മൃഗങ്ങള്‍ പക്ഷികളും മറ്റും കഥാപാത്രങ്ങളായ കഥ; കല്‍പിതകഥ; യക്ഷിക്കഥ; കെട്ടുകഥപറയുക; അമാനുഷ കഥാപാത്രങ്ങളുള്ള കെട്ടകഥ; ഐതിഹ്യം; കെട്ടുകഥ; നാടോടിക്കഥ; നുണക്കഥ; കല്പിതകഥ; ഭാവനാജന്യകഥ
Fabric
കെട്ടിടം; നെയ്തെടുത്ത വസ്ത്രം; നിര്‍മ്മിതി; അടിസ്ഥാന ഘടകം; ഘടന; തുണിച്ചരക്ക്‌; നിര്‍മ്മാണം; രചന; തുണി; ചിത്രവേല; ഭവനം
Fabricate
സൃഷ്‌ടിക്കുക; രചിക്കുക; കെട്ടിച്ചമയ്ക്കുക; വ്യാജത്തെളിവുണ്ടാക്കുക; കള്ളആധാരം നിര്‍മ്മിക്കുക; നെയ്യുക; കള്ളം മെനഞ്ഞുണ്ടാക്കുക; നിര്‍മ്മിക്കുക; കെട്ടിയുണ്ടാക്കിപ്പറയുക
Fabricated
കെട്ടിയുണ്ടാക്കിയ; കപടമായി സൃഷ്‌ടിച്ച
Fabrication
വ്യാജപ്രമാണരചന; കെട്ടിയുണ്ടാക്കുക; ചട്ടക്കൂട്‌; ചമക്കുക; കെട്ടിടം പണിക്കാവശ്യമായ കട്ടിളകള്‍; വ്യാജപ്രമാണം
Fabulist
കല്‍പിത കഥാകാരന്‍
Fabulous
ഐതിഹാസികം; അവിശ്വസനീയമായ; വെറും കെട്ടുകഥയായ; കാല്‌പനികമായ; വിസ്‌മയകരമായ; കെട്ടിച്ചമച്ച; കല്‌പിതമായ; അവാസ്‌തവമായ; കെട്ടുകഥയായ; കാല്പനികം; അതിശയകരമായ
Fabulous Trees Of Swarga
സ്വര്‍ഗ്ഗത്തിലെ അത്ഭുതവൃക്ഷങ്ങള്‍
Ineffable
അവാച്യമായ; അവര്‍ണ്ണനീയമായ
Ineffably
അവര്‍ണ്ണനീയമായി; അവാച്യം
Prefabricate
പിന്നീട്‌ കൂട്ടിച്ചേര്‍ക്കാനായി ക്രമീകരിക്കപ്പെട്ട ഘടഗങ്ങള്‍ മുന്‍കൂട്ടി നിര്‍മ്മിക്കുക
Prefabricated
പൂര്‍വ്വനിര്‍മ്മിതമായ; മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട
Prefabrication
മുന്‍കൂട്ടി നിര്‍മ്മിക്കുക
Prefabricator
പിന്നീട്‌ കൂട്ടിച്ചേര്‍ക്കാനായി ക്രമീകരിക്കപ്പെട്ട ഘടകങ്ങള്‍ മുന്‍കൂട്ടി നിര്‍മ്മിക്കുന്നവന്‍
Woollen Fabrics
കമ്പിളിക്കുപ്പായങ്ങള്‍
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20768

close