English Meaning of വിദിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിദിതം is as below...

വിദിതം : vidiδam S.( part. pass. of വിദ്). Known. വിദുരന്‍ S. wise, learned; a N. pr. Bhr. വിദുഷി f. of വിദ്വാന്‍, a learned, wise female വി. കളില്‍ Nal. (വി): വിദൂഷകന്‍ S. a buffoon, harlequin. വിദേശം S. opp. സ്വദേശം KR. വിദേഹം S. 1. without body വിദ്ഹകൈവ ല്യാനന്ദം വരും KeiN. 2. N. pr. a people & dynasty, Brhmd.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വട്ട
vaṭṭa 1. (C. baṭṭal, T. വട്ടില്‍). 1. A cup, bowl; esp. perforated cup for a time-piece നാ ഴിക വ.548; also പങ്ങലവട്ട a travelling lamp, see വട്ടക, 2. T. aC. way മകന്‍ വ. പാഞ്ഞു പോയി went astray (loc.). 3. B. a common gum-tree. വട്ടക 1. a basin, platter, censer of metal കൈ വ. (in യാഗം). 2. & വട്ടകപ്പലിശ a square shield ഓട്ടുപലിശ. in Bhadracāḷi temples. വട്ടമലക്കം Trav. a gymnastic feat. (798).
വര്‍ണ്ണം
varṇam S. (വൃ). 1. Color, varnish. Tdbh. വന്നം V1. 2. caste, tribe വിപ്രാദി നാലു വ'ങ്ങള്‍ SiPu. വര്‍ണ്ണകര്‍മ്മം മററുള്ള ജാ തിക്കില്ല Bhr. (= നാലു വ'ത്തിന്‍ പ്രവൃത്തി, വ ര്‍ണ്ണധര്‍മ്മങ്ങള്‍ Sah.); also പന്തിരുകുലവ. KU. — വ. ഒപ്പിക്ക Gan. to reduce fractions to the same denomination. 3. letter ഗല്ഗദവ'ങ്ങളാല്‍ ചൊല്ലിനാള്‍ UR. അവ്യക്തവ'ങ്ങളാം വാക്കുകള്‍ Bhg. infant's talk. വ്യക്തവര്‍ണ്ണസ്വരമന്ത്രം AR. 4. praise; a musical mode. വര്‍ണ്ണക്കിളി (1) a certain butterfly. വര്‍ണ്ണനം & വര്‍ണ്ണന description, esp. highly colored; praise, Bhg. വര്‍ണ്ണനീയന്‍ നൃപന്‍ Nal. to be extolled. വര്‍ണ്ണഭേദം (2) variety of caste or color; സുല ്‍ത്താന്‍റെ കല്പനയില്‍ ഹിന്തുജാതികള്‍ ഒക്ക യും വ. വരുത്തി പാര്‍ത്തപ്പോള്‍ TR. change of caste & religion. വര്‍ണ്ണാചാരം (2) caste-customs. വര്‍ണ്ണി (2) belonging to a class. (in Cpds.) ഇത്ര യവ. കള്‍ ഒന്നു തന്നേ ദൃഢം Bhg. Trimūrtis. നാലു വ. കള്‍‍ persons of the 4 upper castes. denV. വര്‍ണ്ണിക്ക 1. to paint. ശ്ലോകാര്‍ത്ഥം ഇങ്ങ നേ വ'ച്ചു Nal. explained. 2. to describe, extol, praise കഥ വര്‍ണ്ണിച്ചു ചൊല്ക Sah. to tell (in poetry). — part. വര്‍ണ്ണിതം.
വിടങ്കം
viḍaṇgam S. (വി 2.). An aviary, dovecote പ്രാപ്പലക.
വളുതം
valuδam (T. വഴുതു, or=വളവു?). A lie =പൂളം; വ. പറയുന്ന ജീഹ്വ, ഈ വാര്‍ത്ത വ'മ ത്രേ, കുരളയും വ'വും പറകൊല്ലാ Anj. — വളു തക്കാരന്‍ a cheat. വളുസം So. id. വളുസവാര്‍ത്ത Nasr. — വ'സാ ക്ഷി V1. perjury. വളോടം vu. = വളര്‍പ്പട്ടണം.
വേതനം
vēδanam S. (=വര്‍ത്തനം?). Hire, wages; livelihood.
വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
വീചി
vīǰi S. A wave കാമക്രോധങ്ങളായ വീ ചികള്‍ VCh.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വാര
Port. vára, A rod = രണ്ടു മുളം a yard. I.
വീരം
vīram S. (വൃ, L. vir). l. Strong, brave. 2. പൊന്നാരിവീ. = പൊന്നാംതകര; also = പീ രം. 3. വീരന്‍ (വയഃ) a hero, warrior; officer KU. ഉണ്മാന്‍ അതിവീരന്മാര്‍ Mud.; also a boaster; N. pr. m., so വീരാണ്ടി Palg. വീരകുടിയാന്‍ T. So. holding the office of village trumpeter. വീരകേരളന്‍ title of the 3rd Cochin Rāja. വീരചങ്ങല a bracelet in form of chain-work,
Sponsor Books Adv
Sahithya Darpanam Part-1
Parameswara Menon
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sharachandran
Kurup
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML Prakash Bangla Font
ML Prakash
Download
View Count : 17827
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15097

close