English Meaning of വേദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേദം is as below...

വേദം : vēd/?/am S. (വിദ്). 1. Knowledge, science ധനുര്‍വേ. etc. 2. revelation, chiefly the 4 ancient scriptures ഋഗ്യജൂസ്സാമാഥര്‍വ്വണങ്ങള്‍. In Mal. are വേ. ഉള്ള ബ്രാഹ്മണരും & വേ. ഇല്ലാത്ത ബ്രാ. Anach. വേ. ചൊല്ക, ഓതുക to recite. — പൂര്‍വ്വപക്ഷമാം വേ. contains: കര്‍മ്മ കാണ്ഡം, ഉപാസനകാ., ജ്ഞാനകാ. Bhg. അ ഞ്ചാമതൊരു വേ. = Bhāratam, Bhr. (ഉപവേ. secondary = ധനുര്‍ —, ഗന്ധര്‍വ്വ — Music, ആ യുര്‍ — Physic, അര്‍ത്ഥം — Commentary). 3. religion; Islam is generally recognized as നാ ലാം വേ. (as the Koran followed upon the law, the Psalms & the Gospel; or after heathenism, Judaism, Christianity മൂന്നാം വേ. Mpl.) വേ. നാലെന്നുണ്ടല്ലോ Mpl. po. സത്യവേ. the true religion (Christianity). വേദകലഹം (3) a religious war or quarrel. വേദക്കാന്പു the essence of Scripture = K/?/šṇa വേ'ന്പേ. Anj.; also വേദക്കാതല്‍. വേദക്കാരന്‍ a Mussulman, Christian പെരു മാള്‍ വേ'രെ കപ്പലിന്നു കരെക്ക് എത്തിച്ചു KU. വേദഘോഷങ്ങള്‍ KR. recitation of holy texts, (muttered വേദജപം). വേദജ്ഞോത്തമന്മാര്‍ AR. Vēda-Doctors; D. D. = വേദപാരഗന്മാര്‍. വേദത്യാഗം apostasy; വേദഭ്രശഷ്ടന്‍ an apostate V2. വേദന 1. perception, sensation. 2. pain തല വേദന etc.; കൈവേ. പ്പെടുക prov. വേദ ഘോഷങ്ങള്‍ കേട്ടു വേ. പ്പെട്ടു മണ്ടി Nal. ക ടിയാന്മാര്‍ക്കു വേ. കൂടാതേ without molesting. കടിയാന്മാരോടു നികിതി വാങ്ങേണം എങ്കി ല്‍ പല വിധത്തില്‍ അവരെ വേ. പ്പെടുക്ക യും മുട്ടിക്കയും ചെയ്യാതേ കഴികയില്ല TR. കുന്പഞ്ഞി കല്പിച്ചു നമ്മെ വേ. പ്പെടുത്തുകയി ല്ല nothing the H. C. orders can hurt me. 3. interest. അവനു വേ. ഇല്ല he does not trouble himself about it.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീചുക
vīǰuγa T. M. (see വീശു, വീയു). 1. To fan വെണ്‍ചവരികളാല്‍ വീചിനാന്‍ RC. മന്ദ മായി വീചിത്തുടങ്ങി പവനന്‍ AR. blew. 2. to cast nets വീചുവല V1. വീച്ചി a fan, also വീച്ചുപാള B. VN. I. വീച്ചല്‍ക്കാരന്‍ V2. a net-fisher. ഒരു വീച്ചല്‍ കൊണ്ടു പിടിക്ക = foll.; [വീച്ചല്‍ Palg. the breadth of a mat = വീതി 2.; also വീച്ചുളള പായി = അകലമുളള]. II. വീച്ചു 1. throwing a net; വീച്ചുവല (961.) a casting net V2. 2. a back-stroke.
വററു
vat/?/t/?/ụ (C. batta, Te. vaḍlu rice fr. വ റു). 1. A grain of boiled rice from which the water is strained off ഒരുവ. പോലും ഉണ്ടായി രുന്നില്ല Arb. വ.ള്ള കഞ്ഞി V1. rice-water with some rice in it. 2. past tense of വല്ക്കുക. വററുക T. M. (Te. vadṭṭu, C. battu, Tu. bačču). 1. To grow dry കോരിയാല്‍ വ'മോ സ മുദ്രം, മൂക്കിലേ വെള്ളം വ. ഇല്ല prov. നീര്‍വ ററ (Inf.) ഉണങ്ങേണം (a പരുവം, f. i. of medicines) dry on the outside, not sufficiently so to be reduced to powder. തൊണ്ട വററിവീ ണു ചത്താന്‍ Mud. (fr. poison). — fig. കൈ വററിപ്പോയി has nothing more to give. 2. to be decocted, evaporated, reduced. 3. a wound to heal ഇതുകൊണ്ടു ചലം വററായ്കില്‍ MM. VN. വററല്‍ 1. drying, evaporation. 2. dried fruits as വ. മുളകു. — നീര്‍വററല്‍ മീന്‍ No. contr. നീരാററല്‍ (a പരുവം in drying). CV. വററിക്ക 1. to dry, lay dry മീന്‍ വ. V1. (salted fish). 2. to drain, evaporate നീര്‍ വ'ച്ചുതേക്ക a. med. വററിച്ച മീന്‍കറി No. a thick kar̀i.
വേല്‍
vēl T. M. (വെല്ലു). 1. Weapon. 2. a lance, pike വേ. കൊണ്ടു വീണു, തറെച്ചു, ചാടി (javelin) AR. വേലഞ്ചിന കണ്ണാള്‍ RC. having eyes more formidable than a javelin. വേലകം a timber-tree. (Palg. 3 kinds: വേ., കരു —, വെളു —). = വേലമരം? വേലന്‍ 1. (Te. bēla, C. bēḷ, T. mad) = വേല ക്കുറുപ്പു, അഞ്ഞൂററന്‍, പാണന്‍ a caste of midwives, accoucheurs (using ശസ്ത്രപ്രയോ ഗം KN.), basket-makers (വള്ളിക്കൂട), വേല ന്നു കെട്ടിയാട്ടം dance as jungle deities, in preparation for hunting etc. — f. വേലത്തി, വേററി a midwife എടുത്ത വേ., വേററി (gen. പേററി) ആകാഞ്ഞിട്ടു കുട്ടി പെണ്ണായി prov. 2. Subrahmanya, see foll.; N. pr. m., so ക ണ്ടു —, പട്ടി —, പഴനി —, മുത്തുവേലന്‍ etc., contr. നാകേലന്‍, കണ്ടേലന്‍, രാമേ ലന്‍, തീത്തേലന്‍ (even നാകേലന്‍ etc.) etc. വേലന്‍നാകന്‍ etc.; f. വേല, വേലങ്കാളി (Palg.) വേലായുധന്‍ 1. a lancer. 2. Subrahmanya Sk., N. pr. m. Palg. വേലു N. pr. m. (= വേലന soldier), so വേല പ്പന്‍ & വേലി Palg. വേല്കാരന്‍ a spearman, body-guard.
വന്ദന
vandana S. Praise, adoration പുലര്‍കാ ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും നടന്നു Sk. വന്ദനം S. 1. respectful salutation. വന്ദനമാല a wreath over the door to greet a revered guest (തോരണം). 2. praise, worship വാ നവര്‍ക്കിന്നു ഞാന്‍ വ. ചെയ്യുന്നു Nal. പ്രീതി യെക്കുറിച്ചു വ'ങ്ങള്‍ ചൊല്ലി thanked. ഗോ ക്കളെ ദേവവ. ചെയ്ക Nasr. to worship cows as Gods. വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg. വന്ദി a praiser, bard, panegyrist, വ. കള്‍ വാ ഴ്ത്തുന്ന വാര്‍ത്ത CG. (at a marriage feast), നി വാരണം 564; വന്ദിപ്രവരന്‍ Mud. denV. വന്ദിക്ക 1. to salute reverently. വ'ച്ചു പോയിട്ടുടന്‍ Bhr. bade farewell. 2. to thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു. 3. to praise & pray ഭക്തി കൈക്കൊണ്ടു കൂ പ്പിത്തൊഴുതു വന്ദിച്ചുടന്‍ ജിതം ഇത്യാദിസ്തോ ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശന്‍ തുണെ ക്കു വ'ക്കുന്നേന്‍ Bhr. I pray. — (S. വന്ദേ Sah. I adore). വന്ദിതന്‍ (part. pass.) praised, വ'ന്മാര്‍ opp. നി ന്ദിതന്മാര്‍ GnP. (praiseworthy = വന്ദ്യന്‍). വന്ധുരം = ബന്ധുരം.
വറടി
var̀aḍi T. M. (C. Te. empty വറു). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു വ. കാതം പാഞ്ഞാല്‍ എന്തു ഫലം prov. വറടു = വരടു 3. dry, as fruit വറട്ടു തേങ്ങ, വ. മഞ്ഞള്‍ a. med. (& വറണ്ട മഞ്ഞള്‍ MM.). വറളി = വരടി 1. So. dried cow-dung (for fuel), Palg. also വറട്ടി തല്ലുക = പരത്തുക. വറളുക T. M. 1. To dry up, grow dry ജലം വറണ്ടുള്ള കുളം KR. വായില്‍ നീരു വ'ണ്ടു പോം VyM. തൊണ്ട വ'൦ KU. ഉണങ്ങി വ'ണ്ട ജിഹ്വ AR. a parched tongue. തീര്‍ത്ഥം വ'ണ്ടു പോം PT. തോല്‍വ. Palg. Cann. the skin to shrink, chap. 2. a wound to be healed. 3. to grow very lean. VN. വറള്‍്ച drying up (as of നാവു), bodily heat V1. വറട്ടുക 1. to dry up, parch ഊഷ്മതകൊണ്ടു വ'ട്ടിച്ചമച്ച ഗ്രീഷ്മകാലം CG.; fig. തല്‍കുലം വറട്ടി ധര്‍മ്മം ചെയ്ക prov. 2. to fry, grill.
വടു
vaḍu T. M. (=വടി 4?). 1. Mark of stripe, scar, wale പൊറുപ്പിച്ചു പുണ്ണും വടുവും മാച്ചീടിനാള്‍ AR. ചോരയുടെ വടു blood-stain. കാല്‍വടു foot-print, പാന്പിന്‍റെ വടു the trail of a snake. വണ്ടിയുടെ വ. impression of a wheel, indent. 2. a wart, mole, freckle. വ. ആക്ക to blot, വടുകിടുക So. to tattoo. II.
വക്കുക
vakkuγa So. To singe, burn slightly. VN. വക്കല്‍. വിളവു വക്കിപ്പോയി, വക്കല്‍ ആണ Palg.; met. കുന്നു വക്കിപ്പോയി a calf stunted through want of milk etc. = വേനല്‍ ഓടിപ്പോയി Palg. II.
വരട
varaḍa S. a goose ഇടികേട്ട വ. പോ ലേ RS. = അരയന്നം.
വളിഞ്ഞിയന്‍
vaḷińǰiyaǹ & — ള—No. (T. വള്ളിചു neatness?). The caste of barbers & hair-cutters (f. i. of Mugayars), വണ്ണത്താനും വ'നും കൃഷി അരുതു prov.
വാളന്‍
vāḷaǹ (വാള്‍) 1. A sawyer. 2. a caste of fishermen in backwaters. D. 3. sword-like; വാ. പുളി tamarind (വാ. ളികുടി Pay.). വാളി T. So. a golden ear-ornament (വാളിക S. ring) Palg. = അലികത്തു; മൂക്കുവാളി a large nose-ring thro' the partition of the nose. വാളിയങ്കം, see വായ്വിളങ്കം. I.
Sponsor Books Adv
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Yajurvedam
Jambunathan
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
Kartika Bangla Font
Kartika
Download
View Count : 200075
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
RKB Bangla Font
RKB
Download
View Count : 7314

close