English Meaning of വെയില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെയില്‍ is as below...

വെയില്‍ : veyil T. M. (C. bisil, വെ). 1. Sunshine. മറുവെ. reflection of the sun. വെയി ലത്തു നില്പിച്ചു in the sun (slight torture). വെ. തണുക്കാന്‍ വേണ്ടിത്താമസിച്ചു TR. വെ. ത്തു മുറുക്കം power of the sun. വെയിലോടേ ചോ രുക TP. to come in the heat of the day. വെ. കൊള്‍ക, ഏല്ക, കായുക to bask, expose oneself to. രണ്ടു വെ. കൊണ്ടു 2. days'. വെ. ഒപ്പം കൊണ്ടാല്‍ മതി prov. ചുട്ട വെയ്ലത്തു കിടന്നുഴല്ക SiPu. ഇള — (morning), പോക്കു — (evening), അററ = കൊടു —, മുരം വെയില്‍ (in Kumbha & Mīna), വെ. ക്കേടു drought. 2. the sun വെ. മൂക്ക, എറിക്ക the sun to be hot, sunrise (Palg. വെ. അറിക്ക No. Cal.), also വെയ്യില്‍ RC. വെയ്യിലോന്‍, വെയ്യോന്‍ T. M. the sun (see വൈയവന്‍) RC. വെരുകു T. So. & വിരുകു V1. (T. & C. bekku, cat fr. bikku, Tu. Te. C. to scratch with nails). A civet-cat = മെരുകു 856, kinds: പൂവെ. yielding പുഴുകു & കരുവെ. Palg.; also = നായ്പിള്ള Tantr. വെരുകടി T. aM. as much as can be taken by three fingers, med. measure V1. വെരുളുക T. V2. To be frightened, confused, furious = മെ —.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേര്‍
vēr 5. (വെരു C. Te. stretching out, √ വിര്‍). 1. A root വേ. കിഴിഞ്ഞു prov. (& ഇറങ്ങുക). താഴോട്ടു പോയ വേ. the tap-root. വടക്കോട്ടു പോയ വേ. (preferred for mod. use). വേര്‍ അറുത്താല്‍ കാതറുക്കും prov. a cocoa-nut tree well dug round will yield so much that the produce converted into ear-rings would tear the ear-lobe. പാപത്തെ വേരറപ്പോക്കു വാന്‍ CG. to eradicate. കശ്മലത്തെ വേരറുക്ക Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു ത്തു; മംഗലം വേരററ പാപി കംസന്‍ CG. unlucky. വേ. പായുക, ഓടുക to spread. വേ. പാകി നിന്നൊരു വേഴ്ച CG. well rooted. വേ. ഇടുക, പിടിക്ക, ഊണുക to take root. വേ. മിടുക്കാക well rooted. 2. origin, cause അ വന്‍ ഇതിന്നു വേ. vu. വംശം വേരോടേ നശി ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg. എങ്ങള്‍ മാനസം വേരോടേ മന്ദഹാസം പെ യ്തങ്ങുകൊണ്ടാന്‍ CG. gained our hearts entirely. പോന്ന സംഗതിയുടെ വേര്‍ സംക്ഷേപിച്ച റിയിക്കാം doc. the real ground of our coming. വേരന്‍പിലാവു (or പേ —) the tree under which Tāmūri reviewed his Nāyars വേ'ാ ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു ള്ള വേ'ാക്കല്‍ KU. II.
വീരം
vīram S. (വൃ, L. vir). l. Strong, brave. 2. പൊന്നാരിവീ. = പൊന്നാംതകര; also = പീ രം. 3. വീരന്‍ (വയഃ) a hero, warrior; officer KU. ഉണ്മാന്‍ അതിവീരന്മാര്‍ Mud.; also a boaster; N. pr. m., so വീരാണ്ടി Palg. വീരകുടിയാന്‍ T. So. holding the office of village trumpeter. വീരകേരളന്‍ title of the 3rd Cochin Rāja. വീരചങ്ങല a bracelet in form of chain-work,
വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
വേത്രം
vētram S. (വീ to drive; വേതസം). Cane, rattan; a staff മാഗധര്‍ എടുത്തു വേ'വും നടിച്ചു ഭാഗവവും KR 3.
വാ
vā S. (L. ve). Or, whether. അദ്യവാ ശ്വേ വാ AR. today or tomorrow. II.
വേണ്ട
1. Inf. വേ. ത്തക്ക V1. useful, near & dear; so തനിക്കു വേണ്ടപ്പെട്ടവര്‍ KU. ഈ സ്വരൂപത്തിങ്കല്‍ വേ. പ്പെട്ട ആളുകള്‍ faithful Lords. ഞങ്ങളേ ജാതിയില്‍ വേ. പ്പെട്ട ആളുകളേ മുന്പില്‍നിന്നു TR. before head-men (Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട വരം തന്നു Bhg. വേ. യാള്‍ a person required. ഏടുക്കേണ്ട ലക്ഷണങ്ങള്‍ KU. കര്‍മ്മങ്ങള്‍ വേ ണ്ടവര്‍ Sah. (ellipsis of ചെയ്ക) who ought to sacrifice. — പട്ടിണി വേണ്ടതെല്ലാര്‍ക്കും ഉണ്ടായ്വ രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങള്‍്ക്കു വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr. വേ. തു തങ്ങളില്‍ ചെയ്താലും let them do to each other what they please. അര്‍ത്ഥവും വേ. തു സിദ്ധിച്ചീടും BR. the desired riches. അതേ തവ വേണ്ടതുള്ളു Anj. thy duty; the right (opp. വേണ്ടാത്തതു wrong) Bhg. വേണ്ടതില്ല is of no consequence, does not matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.) അതിന്നു വേ. vu. വേ. അതുകൊണ്ടു Mud. never mind. Treated adverbially മൂന്നുരു ചോദിച്ചതിന്നവന്‍ മിണ്ടാതിരിക്കില്‍ ആരെ ങ്കിലും വേ. കൊന്നീടേണം VetC. അവന്ന് അല്പം വേ. he is pretty well, (also = is pretty well off). Also polite request അയച്ചാലും വേ. TR. it might be well to send; or question (വെച്ചാല്‍) വെണ്ടതില്ലേ vu. do you approve of (my putting) it (down)? —Tho opp. അ തിന്നു വേണ്ടതിപ്പോള്‍ Vil. that's now the chief thing. II.
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വരുണന്‍
varuṇaǹ S. (വൃ). l. Uranus, the Deity of the heaven. Ved. 2. Neptune, the God of water & rain; the ocean; western. Brhmd. KU.
വാല്‍
vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
Sponsor Books Adv
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Aa Pakshiyude Peru
Unknown
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
Aruna Normal Bangla Font
Aruna Normal
Download
View Count : 13911
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322

close