English Meaning of വള്ളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വള്ളി is as below...

വള്ളി : vaḷḷi T. M. C. Tu. (S. വല്ലി fr. വള്‍). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper-vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോര്‍ന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൦രം (— ീ). 4. കാതിന്‍റെ വള്ളി (വക്കു) the expanded ear-lobe of females. 5. വള്ളി T. Palg. Subrahmanya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി). Kinds: കാട്ടു — Dioscorea bulbifera, ക'പ്പൂര— Lavandula carnosa, നൂല്‍വ. (or പന്നിവ.) Dalbergia scandens, കപ്പല്‍വ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളല്‍). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം. വള്ളിക്കാണം So. earnest money. വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe). വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B. വള്ളിക്കുടില്‍ a natural arbour വ'ലില്‍ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടില്‍ ഒളി ച്ചു KR. വള്ളിക്കൊടി (2) the pepper-vine. വള്ളിക്കൊട്ട a basket of creepers. വള്ളിത്തടം (2) 4—5 (വള്ളിത്തവ) pepper-shoots planted together. വള്ളിത്തുള a hole in timber or a boat for dragging it.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീരം
vīram S. (വൃ, L. vir). l. Strong, brave. 2. പൊന്നാരിവീ. = പൊന്നാംതകര; also = പീ രം. 3. വീരന്‍ (വയഃ) a hero, warrior; officer KU. ഉണ്മാന്‍ അതിവീരന്മാര്‍ Mud.; also a boaster; N. pr. m., so വീരാണ്ടി Palg. വീരകുടിയാന്‍ T. So. holding the office of village trumpeter. വീരകേരളന്‍ title of the 3rd Cochin Rāja. വീരചങ്ങല a bracelet in form of chain-work,
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
വെക്ക
vekka T. M. Tu. 1. Heat തീയുടെ — , വെള്ളത്തിന്നു —, ചെറുവെ. V2. some warmth, lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610. വെ. പിടിപ്പിക്ക to warm hands, clothes, etc. 2. No. = വെയില്‍ കൂടിയ മഴത്തോര്‍ച്ച a peep of the sun after a shower. = വെക്കാനം. വെക്കം l.(heat? or വേഗം S.) quickly, eagerly, soon വെക്കമോടേ CC., വെക്കത്തില്‍ Nal., വെ. നടന്നു Mud. തക്കമല്ലെങ്കില്‍ വെ. prov. 2. = വെള്‍ക്കം T. shame. വെക്കിച്ചുപോകV1. to be ashamed. വെക്കാനം Palg. No. = വെക്ക 2. വെക്കുക, ക്കി to heat, make warm (see വെങ്ങുക) V1. II.
വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വസ
vasa S. Fat, bacon (see വപ). വാസകള്‍ മുന്നാഴിയും VCh. in the human body; മാംസം പുഴുങ്ങി ഊററി എടുക്കുന്ന നൈവസ Nid. fat of broth.
വില്ല
villa T. M. C. Te. A metal-plate (prh. = വില്വം T.), a badge of poons (വില്ലക്കാര്‍). വില്ലൂതു Port, velludo, Velvet V1. വില്ലൂസ്സു കള്‍ Nal.
വശം
vašam S. l. Wish, will മുങ്കാലും പിങ്കാ ലും ഒരുവ. തന്നേ നീക്കുക MC. (gait of giraffe). power നെയ്വാന്‍ വ. ഇല്ല TR. എനിക്കതും വ. ഇല്ല VetC. cannot, don't know (= ശീലം). 2. subjection, dependence, being tamed or mastered കോപത്തിന്‍ വശത്തിനെ പ്രാപിക്കാ മോ KR. ആനയെ, ദേവിയെ വ. വരുത്തുക KR. അവളെ വശത്താക്കി obtained. സ്ഥലം എന്‍റെ വ'ത്തില്‍നിന്ന് അവന്‍റെ വ. ആയ്ത എങ്ങനേ MR. how did it change its possessor. കൈവ. 3. side നാലുവശത്തിലും അയല്‍ VyM. ഇരുവ'ത്തും ഇരു പാട്ടുകാര്‍, മുന്‍വ. Trav. കി ഴക്കുവ., കീഴ്വശത്തു MC. 4. adv. through, with: പണം കൃഷ്ണന്‍റെ വ. കൊടുത്തയച്ചു, അ വന്‍ വ. കൊടുത്തയച്ച എഴുത്തു TR. അവന്‍ വ. ഉണ്ടു MR. (= വക്കല്‍). വശ S. a woman, wife (see വശന്‍); a cow. വശംകെടുക 1. to be disabled as by age, sickness, fatigue കൈകാല്‍ വ'ട്ടു മുടങ്ങി Anj. ദേഹം ഏറ ഉലഞ്ഞു വ'ട്ടു, വലഞ്ഞു വ'ട്ടു VetC. 2. to be bewildered നീന്തിത്തളര്‍ന്നു വ'ന്നൂത യ്യോ CG. എങ്ങളില്‍ ഇന്നിവന്‍പാരം വ'ട്ടാന്‍ CG. quite enamoured of us (= പരവശം). v. a. വശംകെടുക്ക to disable വ'ത്തീടൊല്ലാ Anj. കിടാങ്ങളെ നുള്ളിയുണര്‍ത്തി വ'ക്കും CG. will drive mad. വശക്കേടു being disabled, disorder of body or mind വ. കള്‍ ഉണ്ടായി ശമിച്ചാല്‍ Nid. വ. എന്നു കേട്ടുഴറി വന്നു ഞാന്‍ Mud. to utter distress. വ. മമ ശമിപ്പിച്ചായി Bhr. വശക്രിയ = വശ്യപ്രയോഗം. വശഗം S. obedient, subject ഈ ശരീരം കര്‍മ്മ വര്‍മല്ലോ Bhg. — so മായാവശഗതന്‍ Sah. സുന്ദരീവര്‍ഗ്ഗം നിണക്കു വ'തം AR. are at thy service. — വശഗേന്ദ്രിയനായ്വാണു Bhr. having subdued the senses & organs. വശത S. 1. subjection. 2. dexterity, practice, use. 3. regularity, industry V1. വശന്‍ S. subject, subdued അവനു വ'നായി VetC. വ'നല്ലെന്നു വന്നുകൂടി CG. turned out disobedient. വശപ്പെടുക to be subdued etc. (= വശമാക). വശപ്പെടുക്ക Bhg. to subdue. വശമാക 1. to come into one's power or possession, മാനസം അന്യവ'യി Bhg. under foreign influence. ഭൃത്യനു വ'യ്വന്നിതു രാജ്യം Mud. 2. to be learned വശമായിട്ടില്ലേ? പാഠം വശായി vu. — negV. എനിക്കു വശ മല്ല not mine, not mastered; (also = ഇല്ല) നടപ്പാന്‍ വ'ല്ല cannot. നടപ്പാന്‍ വ'ല്ലാഞ്ഞു. v. a. വശമാക്കുക to subdue, master, bring under influence, teach. അന്യവ. to abalienate. ദേവകളെ ബലത്തിനാല്‍ തന്നു ടെ വ'ക്കി KR. വശള T. M. C. (Tdbh. of വത്സല). Portulaca oleracea GP64. വെള്ളവ. Basella alba. — വശളപ്പുല്‍ Rh. Malaxis. വശാല്‍ S. Abl. (2. 4) through ചില സംഗതി MR. വശാനുഗന്‍ S. = വശഗന്‍ f. i. തവ വ'ന്‍ AR. വശി S. 1. ruling. 2. having subdued the senses വശിയായിട്ടുള്ള മുനിഗണം KR. abstrN. വശിത്വം = ത്രിഗുണങ്ങളില്‍ അസം ഗത്വം Bhg. a Siddhi; self-possession, power of subjecting all to oneself. denV. വശിക്ക to will, rule? ഭാവനകൊണ്ടു വ'ച്ചു നിന്നീടുന്ന ഗോവിന്ദരൂപന്‍ CG. വശീകരം Adj. Subduing സ്ത്രീകള്‍ക്കു വ. Tantr. = വശ്യം. enticing, enchanting; വ'ക്കാ രന്‍ a charmer — വശീകരിക്ക to subdue, gain, enchant. കാമലീലകള്‍കൊണ്ടു ശൂദ്രനെ വ'ച്ചു SiPu. — അവനെ വശീകൃതമാക്കി CC. got hold of him; so വശീകരണം; അംഗനാവശീകാര പ്രയോഗം Nal. art of gaining women. വശ്യം S. 1. governable, docile, obedient വേ ശ്യക്കു വ'നായി SiPu. 2. = വശ്യാര്‍ത്ഥം a philtre, enchantment അശ്വങ്ങള്‍ക്കാകുന്ന വ'ങ്ങള്‍ എന്തു CG. ലോകവ., സ്ത്രീവ., ആ മരണാന്തവ. Tantr. വശ്യപ്രയോഗം.
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Uma Vivaham
Unknown
Download This Book
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190815
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
MalOtf Bangla Font
MalOtf
Download
View Count : 15561

close