English Meaning of വന്ദന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വന്ദന is as below...

വന്ദന : vandana S. Praise, adoration പുലര്‍കാ ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും നടന്നു Sk. വന്ദനം S. 1. respectful salutation. വന്ദനമാല a wreath over the door to greet a revered guest (തോരണം). 2. praise, worship വാ നവര്‍ക്കിന്നു ഞാന്‍ വ. ചെയ്യുന്നു Nal. പ്രീതി യെക്കുറിച്ചു വ'ങ്ങള്‍ ചൊല്ലി thanked. ഗോ ക്കളെ ദേവവ. ചെയ്ക Nasr. to worship cows as Gods. വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg. വന്ദി a praiser, bard, panegyrist, വ. കള്‍ വാ ഴ്ത്തുന്ന വാര്‍ത്ത CG. (at a marriage feast), നി വാരണം 564; വന്ദിപ്രവരന്‍ Mud. denV. വന്ദിക്ക 1. to salute reverently. വ'ച്ചു പോയിട്ടുടന്‍ Bhr. bade farewell. 2. to thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു. 3. to praise & pray ഭക്തി കൈക്കൊണ്ടു കൂ പ്പിത്തൊഴുതു വന്ദിച്ചുടന്‍ ജിതം ഇത്യാദിസ്തോ ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശന്‍ തുണെ ക്കു വ'ക്കുന്നേന്‍ Bhr. I pray. — (S. വന്ദേ Sah. I adore). വന്ദിതന്‍ (part. pass.) praised, വ'ന്മാര്‍ opp. നി ന്ദിതന്മാര്‍ GnP. (praiseworthy = വന്ദ്യന്‍). വന്ധുരം = ബന്ധുരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വ്രീഹി
vrīhi S. (വൃധ?). Rice.
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വീടു
vīḍụ T. M. C. Te. 1. VN. of വിടുക, Freehold property ൭൨ വീടുപേറു Jew. doc. = Janmi rights. 2. a house, esp. of a Nayar or Janmi നായന്മാരേ വീട്ടില്‍ തീയപ്പുരക്കലും TR. വീട്ടി
വൈക്കോല്‍
vai-kōl T. M. (Tu. bai). Straw വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു PT. വൈ. ചങ്ങാടത്തില്‍ കേററി TR. ഗോവി ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg. വൈ. കണ്ട a stack (jud.). വൈഖാനസന്‍ S. (വി —). = വാനപ്ര സ്ഥന്‍. വൈചിത്യ്രം S. (വി —). Surprisingness യുദ്ധ വൈ. Brhmd. (= വിശേഷത്വം). വേലകള്‍ കൊണ്ടു തന്‍ വൈ. കാട്ടി CG. വൈ'വീര്യം Bhg. വൈ'വീര്യന്‍ Bhr. a most wonderful hero. വൈച്ചന്‍, — ച്ചിയന്‍ Tdbh. of വൈ ദ്യന്‍. വൈജയന്തി S. (വി —). A banner, flag; N. pr. a poem.
വലയുക
valayuγa (വല or rather = മലയു Te. C., മലെക്ക). 1. To be straitened, pressed, distressed വലകളില്‍ വീണു പോയ്വലയാതേ VCh. not to be miserably caught in nets of illusion. നടന്നു വലഞ്ഞു Mud. tired by walking. വലക എന്നു വന്നു arrived exhausted. 2. to wander about അബ്ധിയില്‍ വ'ന്ന തോണി KR. tossed about. വലഞ്ഞുഴന്നു Bhr. roamed; esp. പ്രപഞ്ചകാര്യങ്ങളില്‍ പേയായ്വ'ഞ്ഞു പോകായ്ക വേണം Bhg. not to be taken up with. അംഗ നമാരില്‍ വ'ഞ്ഞാല്‍, കണ്ടുവ'ഞ്ഞു Anj. to be enamoured. VN. വലച്ചല്‍ 1. distress, വ. തീര്‍പ്പാന്‍ Bhr. fatigue; poverty. 2. S. pawning, loss. 3. dim sight. v. a. വലെക്ക 1. To distress, vex, imprison, as for debt. എന്നെ വ'ക്കാന്‍ വേണ്ടി MR. to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ മന്‍) Sil. ഭൂതമോ പിശാചമോ ചേതസ്സില്‍ കട ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to pledge. CV. നിന്നെ വലെപ്പിച്ചു Genov. caused sufferings
വിടം
viḍam 1. S. (വിടു). A shoot. 2. a dog-collar M.
വന്നി
vanni 5. (വന്യ?). Prosopis spicigera Rottl., ചെറുവ. a Mimosa (ശമി). വന്നിയര്‍ T. Palg. N. pr. A Tami/?/ tribe immigrated from Trichinopoly, വ'ന്‍, വന്നിയച്ചെ ട്ടി; f. വന്നിയത്തി, — ച്ചെട്ടിച്ചി. വന്‍പു, see വന്‍. — വന്മ = വലിമ aM. വന്മീകം S. (valmīγa = L. formica). An ant-hill = പുററു f. i. വന്മീകമധ്യതോ നിന്നു ജനിച്ചു AR. വന്യം S. (വനം). Produced in a forest. വന്യ മാലയും ചാര്‍ത്തി, വന്യഫലഭുക്തനായി Bhg. വന്യചീരങ്ങള്‍ പരിഗ്രഹിച്ചു AR. (=വല്ക്കല).
വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വാലുക
S. 1. Sand. 2. ഏലവാലുകം a drug.
വീതം
vīδam S. (വി + ഇ; part. pass.) 1. Gone asunder, devoid of വീതഭയം Bhr. വീതസന്ദേ ഹം VetC. (adv. opp. of സ). വീതകവച ന്മാര്‍ Brhmd. ഇന്ദ്രനാ. വീ. ആയ തുരഗം Bhg. lost. വീതനിദ്രരായി KR. വീതവിഷാദങ്ങളായി CG. were comforted. 2. a portion, share വീ. വെക്ക to divide. വീ. എടുക്ക VyM. as from a joint-stock. 3. rate നൂറുവീ. hundred-fold & നൂററു വീതു പണം KU. 100 each. പന്തിരണ്ടീ തം SiPu. ആള്‍വീ. V1. each person. പാതി വീ. ആളുകള്‍ each time half the men. പ ത്തീതു = പതുപ്പത്തു. 4. (വ്യേ) tied, manner of putting on the Brahm. string: ഉപവീ. on the left shoulder (for ദേവക്രിയ), നിവീ. hanging from both shoulders on the chest (for മനു ഷ്യക്രിയ), പ്രാചീനവി. for പിതൃക്രിയ. denV. വീതിക്ക to divide ഭക്ഷണം ഒരുപോലേ വീതിച്ചിട്ടു വിളന്പും Trav.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217604
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16333
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285099

close