English Meaning of വ്യക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്യക്തം is as below...

വ്യക്തം : vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈയവന്‍
vaiyavaǹ (T. വെയ്യവന്‍, see
വട്ട
vaṭṭa 1. (C. baṭṭal, T. വട്ടില്‍). 1. A cup, bowl; esp. perforated cup for a time-piece നാ ഴിക വ.548; also പങ്ങലവട്ട a travelling lamp, see വട്ടക, 2. T. aC. way മകന്‍ വ. പാഞ്ഞു പോയി went astray (loc.). 3. B. a common gum-tree. വട്ടക 1. a basin, platter, censer of metal കൈ വ. (in യാഗം). 2. & വട്ടകപ്പലിശ a square shield ഓട്ടുപലിശ. in Bhadracāḷi temples. വട്ടമലക്കം Trav. a gymnastic feat. (798).
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
വാരുണം
vāraṇam S. Referring to Varuṇa, a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. — West. വാരുണി S. spirituous liquor, വാ. ഫലങ്ങള്‍ Bhr. I.
വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
വ്രജം
S. (√ വ്രജ് to walk). A way. — വനവ്ര ജന്‍ roaming in a jungle. വ്രജനം wandering. വ്രജിനം (S. Ved. being in the stable) M. sin വ്ര. വളര്‍ത്തുന്നു; വ്ര. അകലേണം ChVr. വ്രജ്യം roaming as a mendicant.
വിത്തു
vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.
വീടുക
vīḍuγa M. Te. = വിടുക, വീളുക (T. C. = വീഴ്). 1. To be paid or discharged കടം വീ ടിയാല്‍ ധനം prov.; to be complete as a fast, to be revenged. 2. v. a. to discharge യുദ്ധ കടങ്ങളെ ഇവനെക്കൊന്നു വീടുവാന്‍ KR. to finish the war by killing the chief foe. വീട്ടുക (T. kill) To discharge what is due, repay.ചുമട് ഒഴിച്ചാല്‍ ചുങ്കം വിട്ടേണ്ട, കൊ ണ്ടോന്‍ തിന്നോന്‍ വീട്ടട്ടേ, വട്ടി പിടിച്ചവന്‍ കടം വീട്ടുകയില്ല prov. നാല്‍ ഋണം വീട്ടിയേ ഗതി വരും Bhr. കടം വീട്ടിക്കൊള്‍വാന്‍ TR. പോരായ്ക വീ. to avenge V1. ആവശ്യത്തെ വീ ട്ടിക്കൊടുക്കുന്നവന്‍ Ti. VN. കടംവീട്ടല്, പകരം വീട്ടല്‍‍.
വാളം
vāḷam (T. = വളവു). 1. An ingot, lump (T. Te. C. pāḷam), a bar of gold, iron പഴുപ്പിച്ച ഇരിന്പുവാ'ങ്ങള്‍ ഒന്നിച്ചു കൂട്ടുന്പോലേ VyM. 2. a hammer for the chisel. വാളമീന്‍ V1., വാള T. B. a fish, Trichiurus.
വേര്‍
= വേറു Separation. വേര്‍തിരിക (also വേറു —) to be put asunder, chosen. — v. a. വേ'ച്ചു വെക്ക to select for an office. വാഗര്‍ത്ഥം വേ'ച്ചരുള്‍ ചെയ്ക Bhg. to expound. വേര്‍പാടു (& — വാടു) separation, disunion വി ഷയമനസ്സുകള്‍ തന്നുടെ വേ. Bhg 11. — വേ' ടാക, — ാക്ക to disunite. — നിന്നെ വേ ര്‍പെട്ടാല്‍ Bhg. if separated from thee. വൃദ്ധ തയോടു നേത്രങ്ങള്‍ വേ'ട്ടു AR. lost his eyes. തന്നുടെ ജീവനോടു വേ'ട്ടു വീണാന്‍ Brhmd. — v. a. വേ'ടുക്ക to sever, ഋണത്തില്‍നിന്നു
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Arakshaneeya
Unknown
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Random Fonts
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206

close