English Meaning of വിത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിത്തു is as below...

വിത്തു : vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വീശം
vīšam T. M. (C. Tu. — സ). 1. = വീതം Share ചേകവര്‍ക്കു വീയം കൊടുത്തു Pay. paid the sailors. 2. 1/16 gold-fanam or a rice-corn's weight of gold (=നെന്മണിത്തൂക്കം CS., ൧ വീ ശത്തൂക്കം CS.). പണം ൧ഠ൫൧ വീശം ൭ TR. ഒരു വീ. എകിലും കൊടുക്കാതേ, ൧ വീ. പോലും നി ല്പിക്കയില്ല TR. പണത്താല്‍ അര വീ. തന്നില്ല TP. വീശവും കൂടാതേ ചെല്ലുന്നു CG. (al. മീശം ൧ഠ = പണമിട ൧); also 1/16 inch; വീ. പടി 1/16, കാലേവീശം അരവീശം ഉറുപ്പിക = 5½ As., കാല്‍ വീശം ഉ. ¼ As. Palg. വീശക്കണക്കു fractions.
വേഴം
vē&/?/am T. M. (T. വേയി = വേണു a tube). 1. A reed, esp. Arundo tibialis & Bambusa baccifera, Rh. വേഴനിലം; വേഴക്കോല്‍ a rule V2., വേഴങ്കോല്‍ a hedge-post. 2. aM. T. an elephant വേഴങ്ങള്‍ തുരകങ്ങളും തേരും വീഴ് ന്തനര്‍ RC. വേഴന്പര്‍ (T. pole-dancers) Palg. (1) a small colony of a Tami/?/ caste (come fr. കാങ്കേയം & ക രുവൂര്‍) near Palghaut, now malayalamized. വേഴല്‍പ്പുല്ലു MC 34. = വേഴം 1. വേഴാന്പല്‍ the horn-bill = ചാതകം Homraius bicornis വെള്ളം കുടിപ്പാന്‍ വഹിയാത്ത വേ. മഴെക്കായി കാത്തിരിക്കുന്പോലേ with intense desire (വേഴ് = വേള്‍?). കേണു കിട ക്കുന്ന വേ. പോലേയായി CG. വേ. പോലേ നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ കണ്ട പോലേ Som. (exceeding joy).
വേഴ്ച
vē/?/ča (വേള്‍). 1. Love, affection. ആശ്രി തരെ കൈ വെടിഞ്ഞുള്ള വാഴ്ച ഏതുമേ വേ. യ ല്ല CG. is not to be liked (or 3. is no blessing). അഛ്ശനും അമ്മയും വേ. തുടര്‍ന്നോരും CG. dearest friends. 2. connexions & relations ബ ന്ധുതാവേ. വെവ്വേറായി മരുവുന്നു; കംസന്‍ പ റഞ്ഞു ചാര്‍ച്ചയും ചേര്‍ച്ചയും വേ. യുമായി CG. told his people. 3. undisturbed happiness വേ. യില്‍ വാഴുന്നു VilvP. വേ. യില്‍ ഏതേനും കൊ ണ്ടുവന്നു CG. = നല്ലവണ്ണം. വേഴ്ചക്കാരന്‍ a close friend or connection ചാ ര്‍ച്ചക്കാരവരുടെ വേള്‍ച്ചക്കാര്‍ ഒരു കൂട്ടം PT3. വേഴ്വി aM. (= വേള്‍വി) a sacrifice വരം കി ളര്‍ വേ. കാപ്പാന്‍, വേ. കാത്താര്‍, കൌചി കമുനിക്കു വേ. കാത്തരുളുന്നന്നു RC. I.
വെള്ളം
veḷḷam 1. Water (വെള്‍ or = T. Te. Tu. rising water, inundation, see വെല്ലുക). വെ'വും തണ്ണീരും prov. വെ. കെട്ടിനില്ക്ക, നി ര്‍ത്തുക to dam, വെ'ത്തോടൊപ്പം നില്ക്കുക to
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
വൈദ്യം
vaidyam S. (വേദ). l. Relating to the Vēdas വൈദ്യസ്തോത്രം Brhmd. 2. medical science വൈ. ഗണിതവും Nal. 3. med. treatment & means വൈ'ങ്ങള്‍ കൊണ്ടു ശമി ച്ചില്ല SiPu. അതിന്നു ചില വൈ'ങ്ങള്‍ ചെയ്തു VetC. നാട്ടുവൈ. ചെയ്യിച്ചു TR. ഒന്നിന്നൊന്നാ യിട്ടു വൈ. ചെയ്താല്‍ VyM. to doctor without discretion. വൈ. സൂക്ഷിച്ചു ചെയ്കില്‍ Nid. by careful treatment. — met. രോഗിക്കു കഷായാദി വൈ'ങ്ങള്‍ കല്പിച്ചപോലേ വേദം സംസാരാമയ വൈ'മായി കല്പിച്ചു Bhg 11. വാക്കുകൊണ്ടുള്ള വൈ. ചെയ്ക KR. അവനില്‍ മാനസം പൂകി പ്പാന്‍ വൈ. തുടങ്ങിനാര്‍ വാക്കുകൊണ്ടു CG. വൈദ്യക്കാരന്‍ a doctor, വൈ. സായ്പ്TR. വൈദ്യചിന്താമണി N. p. a mod. treatise. വൈദ്യനാഥന്‍ a form of Siva. വൈദ്യന്‍, hon. — ര്‍‍, pl. വൈദ്യകള്‍ വന്നാര് Bhr. physicians നടന്നു കെട്ട വൈ. ഇല്ല. വൈ. കാട്ടില്‍ കയറിയ പോലേ prov. വൈദ്യശാസ്ത്രം the science of medicine. വൈദ്യുതം S. (വി —), Like lightning. ചൈ ദ്യനില്‍നിന്നെഴുന്നതു കാണായി വൈദ്യുതകാ ന്തി CG. the soul of the dying king. വൈധവ്യം S. (വിധ്), Widowhood അന്ത ര്‍ജ്ജനത്തിന്നു വൈ. വന്നു TR. KR. — വൈ'പു ത്രന്‍ Sankara-āchārya. വൈധവ്യെക്കുണ്ടായി പിള്ള SiPu. (= വിധവ —). വൈധാത്രന്‍ S. (വിധാതാ) Brahma's son, Sanatkumāra, Bhg. വൈധൃതം S. (part. വി — held, restrained). A Yōga; sun and moon standing in the same āyan a and like declension; an inauspicious season, one of the നവദോഷം astr. ചോതി ലായിതോ വൈ. താന്‍ CG. വൈധൃതി id., വൈധൃതിയോഗം; some call a comet വൈധൃതി. വൈധേയന്‍ S. (വി —). A fool. വൈനതേയന്‍ S. (വിനത N. pr.) Garuḍa, വൈ'ഗതികളതിന്മീതേ KR. വൈ'മയങ്ങളായി പള്ളിയന്പേ RC. വൈനാത്തന്‍ m., — ത്തി f. Telly., see മൈനാത്തു. വൈപരീത്യം S. (വി —). Contrariety. ദൈ വവൈ. Nal. evil destiny. വൈപ്പാടി T.(വൈ 4.) = വെപ്പാട്ടി A concubine. വൈഭവം S. (വി —). Grandeur, superior power. കര്‍മ്മവൈ. കണ്ടു ദു:ഖിച്ചു SiPu. uncontrolled influence of sin. തെളിച്ചീടുവാന്‍ വൈ. എങ്ങനേ മത്യനു സംഭവിക്കും; അജ്ഞാ നവൈഭവാല്‍ Nal. ചൊല്വന്‍ ഈ നാവിന്നു വൈ. വന്നുകൂടാ CG. തപോവൈ. കണ്ടു VetC. കേടു വന്നില്ല മന്ത്രികള്‍ വൈ'ത്താല്‍ Mud. (= സാമര്‍ത്ഥ്യം). വൈഭോഗം S. (വി). Wealth, happiness V1. വൈമാനികം S. Relating to വിമാനം Bhg. വൈമുഖ്യം S. (വി —). Dislike ഒന്നിന്നുമേ വൈ. ഇല്ല Bhr. എത്രവൈ. അസത്തിങ്കല്‍ KeiN. യുദ്ധവൈ. വന്നില്ല KR. had not enough of war.
വരാപ്പുഴ
Verāpoli, seat of Syro-roman bishop & Carmelite mission (old വരാഹപ്പുഴ).
വൈ
vai S. Indeed, just. നവൈ nor, Bhg.
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
The World Of Trees
Unknown
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22057
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205561
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307

close