English Meaning of വേഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേഗം is as below...

വേഗം : vēġam S. (വിജ് trepidation, & വേക T. M. C.).l. Speed, haste. വേഗമുള്ളവന്‍ an express. വേ. ഒവ്വായ്കകൊണ്ടു Bhg. bearers walking unequally. 2. impetuosity, passion എനിക്കുള്ള ശോകവേഗങ്ങള്‍ എല്ലാം KR. 3. adv. quickly, also S. cases വേഗേന നടക്കുന്പോള്‍ jud., വേഗാല്‍ Bhg., വരുവന്‍ വേഗേ തിരിച്ച യോദ്ധ്യയില്‍ KR. = വേഗത്തില്‍; (vu. വെക്കം). വേഗത quickness, nimbleness. വേഗവാന്‍, വേഗി S. swift; a courier.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
വങ്കു
vaṇgụ T. Trav. So. 1. A hole of rats, snakes, pigeons in wells.; Palg. a cave = ഗുഹ. 2. = വാങ്കു a bank. വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം ഗദേശാധിനാഥന്‍ Mud.
വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
വിളാ
viḷā T. M. (C. belavu, C. Te. bēla, Beng. വില്വ, perh. വിള്‍). The wood-apple, Feronia elephantum S. ദധിഫലം; also വിളാര്‍മരം, വിളാന്പഴം; വിളാന്പശ & pḷāmpaša, its gum; also gum arabic. V1.
വല്ലകി
vallaγi S. A lute, വീണ.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വാറുക
vār̀uγa, റി V1. = വാരുക II., 1. 2. വാററു So. straining, decanting; distilling (വാരുക II., 3). വാററുക = വാരിക്ക 1. to strain, drain off അ ത്തിവേര്‍ വെട്ടി വാ'ം നീര്‍ GP. വെള്ളം കേ ററുകയും വാ. യും (Coch.). 2. So. to distil.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
വല്ക്കം
valkam S. (വൃ). Bast or inner bark, cloth made of it; also ജാവല്ക്കലങ്ങളാല്‍, വല്ക്കലാ കൊണ്ടു വന്നു KR. (= മരവിരി). — പഞ്ചവല്ക്കാ ദികുഴന്പു (of the skin of നാല്പാമരം 546 & ക ല്ലരയാല്‍) med. an electuary.
Sponsor Books Adv
Grihabhang
Unknown
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Kairali
Krishnamenon Kappana
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637045
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790

close