English Meaning of വഴുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വഴുക is as below...

വഴുക : vaḷuta So. The fibrous part of the stem of a palm-tree. വ. പിരിക്ക to twist ropes of it. വഴുകുക = വൈകക To delay താമസിച്ചിത്ര വഴു കിപ്പോയി PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വലു, വല്‍
val 5. (= ബലം). 1. Strong, powerful. 2. (= വള്‍) great, grown; see വന്‍. വലിങ്ങന in greater measure, larger pieces (opp. ചെറുങ്ങന). VN. I. വലിപ്പം 1. greatness, power വ'ത്തില്‍ ഒരു ഘോഷം കേള്‍ക്കായി KumK. = വലിയ. dignity ഓരോരോ സ്ഥാനവും വ'വും കൊടു ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ രപ്പും prov. (= വന്‍പു q. v.). II. വലിമ 1. (real) greatness; stature, size. V1. 2. power (= വലിവു), also വന്മ. വലിയ, (n. വലുതു)) great, large, strong. വ.ഛ്ശന്‍ father's elder brother VyM.; also = അമ്മാമ ന്‍. — വലിയപ്പന്‍ eldest uncle, grandfather (so വ. മ്മ). വല്‍ before vowels (aM.) വല്ലടലില്‍, വല്ലാഴി കടന്തു, വല്ലുടല്‍ RC; വല്ലടി T. V1. violence, sacking. വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?). വല്പു (T. strength) prh. A fortified position, hunter's lodge, or enclosure; a corral. വല്പക ത്തു ന്‍ വാതില്‍ ഉണ്ടു; the game killed വലി പ്പില്‍ കൊണ്ടു വന്നേക്ക. The നായാട്ടാചാരം comprises കുന്നാചാരവും വല്പാചാരവും; the leader of the latter is called വലുപ്പില്‍ കാര ണവര്‍, വല്പില്‍ക്കാരര്‍ (huntg.).
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
വഴന
va/?/ana 1. Laurus Cassia, Trav. വയന (leaves used for താളി, in toddy-drawing) = കറുവ. So.; കാട്ടുവ. = കരിവേലപ്പട്ട No., മോര്‍ വ. B. 2. a knotty tree; വയനാവടി B. a stick from it.
വന്നി
vanni 5. (വന്യ?). Prosopis spicigera Rottl., ചെറുവ. a Mimosa (ശമി). വന്നിയര്‍ T. Palg. N. pr. A Tami/?/ tribe immigrated from Trichinopoly, വ'ന്‍, വന്നിയച്ചെ ട്ടി; f. വന്നിയത്തി, — ച്ചെട്ടിച്ചി. വന്‍പു, see വന്‍. — വന്മ = വലിമ aM. വന്മീകം S. (valmīγa = L. formica). An ant-hill = പുററു f. i. വന്മീകമധ്യതോ നിന്നു ജനിച്ചു AR. വന്യം S. (വനം). Produced in a forest. വന്യ മാലയും ചാര്‍ത്തി, വന്യഫലഭുക്തനായി Bhg. വന്യചീരങ്ങള്‍ പരിഗ്രഹിച്ചു AR. (=വല്ക്കല).
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വെല്ലം
vellam 5. Juice of sugar-cane (ഗുളം), molasses; coarse sugar വെളുത്ത വെ'വും പൊ ടിച്ചു Mud. (best kind).
വഞ്ചകന്‍
vańǰaγǹ S. (വഞ്ച് to wag). A deceiver. വ'നാമല്ലോ ഞാനും ചെമ്മേ CG. Ialso know how to cheat. വഞ്ചനം deceit, roguery അഞ്ചന വര്‍ണ്ണന്‍റെ വ'ങ്ങള്‍ CG. വൈരികള്‍ വ. ചെയ്യും KR. വ'മല്ലാതേ ഒന്നും ഉണ്ടായ്വരാ Sah. — mod. വഞ്ചന id., വഞ്ചനാദി V1. cunning. denV. വഞ്ചിക്ക 1. to deceive, trick, cheat. 2. to defraud, steal ഇപ്പൈതല്‍ വ'ച്ച പാല്‍ തയിര്‍ വെണ്ണകള്‍ CG. മനം വ'ക്കും അധ രം Bhr. part. pass. വഞ്ചിതമായൊരു പുഞ്ചിരി CG. sly, roguish. CV. വഞ്ചിപ്പിക്ക f. i. മാനായി വ'ച്ചു രാവണന്‍ ഇങ്ങുവന്നു KR. വഞ്ചാ = foll. 2. 4. (തിരുവഞ്ചാഴിമുഖം).
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വേഴം
vē&/?/am T. M. (T. വേയി = വേണു a tube). 1. A reed, esp. Arundo tibialis & Bambusa baccifera, Rh. വേഴനിലം; വേഴക്കോല്‍ a rule V2., വേഴങ്കോല്‍ a hedge-post. 2. aM. T. an elephant വേഴങ്ങള്‍ തുരകങ്ങളും തേരും വീഴ് ന്തനര്‍ RC. വേഴന്പര്‍ (T. pole-dancers) Palg. (1) a small colony of a Tami/?/ caste (come fr. കാങ്കേയം & ക രുവൂര്‍) near Palghaut, now malayalamized. വേഴല്‍പ്പുല്ലു MC 34. = വേഴം 1. വേഴാന്പല്‍ the horn-bill = ചാതകം Homraius bicornis വെള്ളം കുടിപ്പാന്‍ വഹിയാത്ത വേ. മഴെക്കായി കാത്തിരിക്കുന്പോലേ with intense desire (വേഴ് = വേള്‍?). കേണു കിട ക്കുന്ന വേ. പോലേയായി CG. വേ. പോലേ നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ കണ്ട പോലേ Som. (exceeding joy).
Sponsor Books Adv
Thozhil Kendrathilekku
Namboothirippadu
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12158
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13732

close