English Meaning of വര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര is as below...

വര : vara T. M. Te. (C. Tu. വരി fr. വരിക?). 1. A line, streak, furrow, wrinkle വ. കവി യാതേ V2. straight. വന്പില്‍ അണഞ്ഞു വര പോരുന്നാന്‍ അയ്യോ CG. line of battle? rather Inf . = വരുവാന്‍). 2. a square on a chess-board ഒരു വരെക്കു രണ്ടും കിട്ടി by one move. ഇന്നും ഒരു വര വെക്കെന്നാന്‍ Bhr. one play more 3. time, turn, measure ഇന്നേവരയി ലും, ഇന്നേവരയോളവും TR. till now (വരേ). വരക്കോല്‍ carpenter's gage; a ruler (1-4 കോല്‍ in length). വരക്കല്‍ N. pr. temple near Calicut. വ. വാ വിന്നു (of Tulā) വന്നില്ലെങ്കില്‍ ബന്ധു മുറി ഞ്ഞതു അടയാളം prov. വരത്തടിപ്പലക V2. a chess-board. വരയന്‍ striped Vl.; വരയാടു sheep with streaks = മലയാടു. വരയുക 1. (to limit). To disuse, abstain for a time പായും പടപ്പും വരെഞ്ഞോണ്ടു TP. (for a solemn task). മീനും വെററിലയും വര ഞ്ഞു നില്ക്ക (a vow). ഉപ്പും പുളിയും വരഞ്ഞിരി ക്ക med. കഴി വരഞ്ഞു നീര്‍ കോരുവാനും കലം വ'ഞ്ഞു വെച്ചുണ്മാനും KU. കൈ വരഞ്ഞിരിക്ക No. to menstruate (esp. for the 1st time). — CV. വരയിക്ക V1. 2. = വരിയുക to draw lines കടത്തു വയിനാടന്‍ വര വരഞ്ഞു TP. (or — ച്ചു). VN. വരച്ചല്‍ 1. abstinence, regimen മീന്‍വ. etc. 2. = കൈവ. menses, വ. മാറിയോ etc. 3. (foil.) drawing lines, being wrinkled. വരെക്ക (C. Tu. Te. write). 1. To make lines, to rule a page. വരെച്ചതു furrowed ground. വ'ച്ച ശീല V2. prints. 2. to write കാല്‍വി രല്‍കൊണ്ടു ഭുവി വരെച്ചു Bhr. കാല്‍നഖംകൊ ണ്ടു നിലത്തു വ. CG. (in perplexity). വരെച്ചു കിടക്കുന്നു Nal. CV. ചിത്രം വരെപ്പിച്ചു MR. had a plan sketched. വരേ (3) until, as far as, up to. ഏതുവ. how long? കാണുന്നവരയും, തീര്‍ച്ച ആകുന്നവ. TR.; often Dat. ൧൦൦൦ ഉറുപ്യവരെക്കും കഴി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈത്ത്
Ar. Va'ż. A sermon, exhortation in the mosk വൈ. ചൊല്ലുക, ഓത്തും വൈത്തും Mpl. വൈത്യന്‍ (loc.) = വൈദ്ദ്യന്‍, വേലന്‍. വൈദഗ്ധ്യം S. (വി —). Cleverness, chiefly വാക്കിന്നു വൈ. Bhr. eloquence. അതു ചൊല്ലു വാന്‍ വൈ. ഇല്ല എന്‍ നാവിന്നു CG. വൈദനാസ്തിക്യന്‍ S.(വേദ —). An infidel, atheist, Bhr1. വൈദര്‍ഭി S. (വി —). Damayanti, Nal. വൈദികം S. Relating to the Vēdas; scriptural വൈ'ന്മാരെ വരുത്തി TR. Doctors of law, also = വേദിയന്‍, a Brahman who has ഓത്തു. വൈദുഷ്യം S. (വിദ്വംസ്) Science; വൈ. ക ലര്‍ന്ന നീ Bhr. learned. വൈദേഹി S. (വി —). Sīta, KR.
വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വേട്ട
vēṭṭa T. C. Te. M. (Tu. bōṇḍa, വേടന്‍). Hunting, chase വേട്ടെക്കു പോയാന്‍ CC. പള്ളി വേ. Bhr. വേ. കോലുക, ആടുക to chase. വേ ട്ടെക്കു വന്നുള്ള കാട്ടാളര്‍ CG. വേ. കാട്ടുക to show one's game. വേട്ടക്കാരന്‍ a hunter; പക്ഷിവേ. MC. afowler. വേട്ടവിളി hunter's shout of victory. വേട്ടാളന്‍ (hunter?) a wasp, hornet (T. വേട്ടു വന്‍), said to catch insects, imprison them & hum about their ears till they assume its shape വേ. പോററിയ പുഴുവേ പോലേ prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ ടും കണക്കനേ, ആകയാല്‍ ഒരു ഗുരു വേ. എനിക്കഹോ Bhg 11. — Also വേട്ടാവളി യന്‍, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി V1.), see വെട്ടവാളാന്‍, വെട്ടാവെളിയന്‍. വേട്ടേക്കരുമകന്, വേട്ടെക്കൊരുമകന്‍‍ (വേട്ട ക്കരുമകന്‍ AK., വേട്ടക്കാരന്‍ loc.) N. pr. a hunting deity, chiefly in Kur̀umbranāḍu, honored at Calicut for granting the victory over the Portuguese KU. വേട്ടെക്കൊരു ദേ വസ്വം N. pr. a temple at Nīlēšvaram. പാ റയില്‍ വേട്ടക്കരുത്തന്‍ തൈയ്യം TP.; comp. വെട്ടക്കരിയന്‍.
വിലാത്തി
Ar. vilāyat, Country; esp. Europe (with 18 വി. vu.), England വി. ക്കപ്പല്‍, വി. ച്ചരക്കു etc.
വരുക
varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍ ആ പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of action പ രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receipts വ രവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest. — വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.
വെന്നീര്‍
vennīr T. M. C. Te. (വെ). 1. Hot water വെ'രില്‍ സേവിക്ക a. med. 2. B. pure water (വെറു & വെണ്‍). വെന്നെല്ലു (വെം = വെണ്‍). CrP. A kind of paddy (see വെണ്ണെല്ലു).
വേതനം
vēδanam S. (=വര്‍ത്തനം?). Hire, wages; livelihood.
വിരുപ്പു
viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
Sponsor Books Adv
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Innathe Europe
Pottekkat
Download This Book
Story Of Svarajya Part-2
Unknown
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Aa Pakshiyude Peru
Unknown
Download This Book
Random Fonts
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975215
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618

close