English Meaning of വനിത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വനിത is as below...

വനിത : vaniδa S. (വന്‍ to ask). Solicited f., a wife. വ. യോടു VetC. mistress. — pl. വ. കള്‍ VCh. ഒളിവാര്‍ന്തിരിന്ത താര്‍വനിതേ RC. Goddess. വനീയകന്‍, (vu. — പകന്‍) a beggar. വനീയം S. (വനം). Jungly വനീയത്ത് എങ്ങ നേ പോകേണ്ടു KR. (see വന്യം). വനേ Loc. in a jungle. വനേചരന്‍ = വന ച —; also വനൌകസ്സ്.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വന്‍
vaǹ T. M. (in Cpds. = വല്‍). Great, strong; see വങ്കടല്‍ etc., വഞ്ചുകം etc., so വന്തര്‍ക്കം etc. വന്‍കച്ചോടം wholesale commerce. വന്‍കാര്യം a serious matter പെണ്‍കാര്യം വ. prov. വന്‍കാററു strong wind. വന്‍കുടിയാന്മാര്‍ MR. great landholders. വങ്കുററി (കുററി 3) a large outstanding debt, — ക്കാരന്‍ he that owes it.
വയല്‍
vayal (T. Te. C. Tu. open field), T. M. A rice-field = കണ്ടം; വ. പാട്ടം rent on rice-fields, often വൈല്‍ f.i. fig. = land, shore സന്തോഷ വാരിയില്‍ മുങ്ങിന കഞ്ചന്താന്‍ സന്താപവൈ ലിലങ്ങായാനപ്പോള്‍ CG.— വയലില്‍ കിടക്കുന്ന അയററിങ്ങള്‍ No. = Pulayars. — Famous fields in Malabar are: രാമങ്കുളങ്ങര —, കോലത്തു —, രാമനാട്ടുകര —, തൊണ്ണൂറാം വയല്‍ etc. വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.
വേട്ടി
vēṭṭi T. (S. വേഷ്ടി) The oloth of foreign Hindus = സോമന്‍.
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
വണങ്ങുക
vaṇaṇṇuγa T. M. (Tu. C. baggu to stoop, Te. = ഒടുങ്ങുക). 1. To bend, bow വ' ങ്ങി നില്ക്ക to stand with the head bent. 2. to reverence, salute respectfully; with Dat. വി പ്രര്‍ക്കു വണങ്ങീടും ക്ഷത്രിയര്‍ KR.; with Loc. തല്‍പദതളിരിങ്കല്‍ വ'നാന്‍ KR. നിലത്തു വ. CG.; with Acc. നിന്നെ ഞാന്‍ വ'ന്നേന്‍ PT.; also of mental adoration ദിനന്പ്രതി രാമന്‍ ജ നനിമാര്‍ പാദം വ'ന്നെന്നു പറ KR. tell them, I daily make obeisance to them. VN. വണക്കം 1. obeisance. 2. reverence, humility ശിഷ്യന്‍ വ'ത്തില്‍ വല്ക്കലകൊടുത്തു KR. വണക്കുക v. a. to bend So. T.
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വല്‍
val, vat S. 1. Like, as രാജവല്‍. 2. n. of termination വാന്‍, ധനവത്തു etc. ഹിമവ ഛ്ശിഖരം etc.
വാദം
vād/?/am S. (വദ്). 1. Utterance, argument, അങ്ങുനനു വാ. എന്നാകില്‍ Sk. if you agree. 2. dispute, contention അശ്വം പ്രതി തമ്മില്‍ വാ. ഉണ്ടായി Bhr. Cpds. അതിര്‍ — 21., പിടി വാദം etc. 3. a vow വീരവാദങ്ങള്‍ കൂറി KR. (in battle). ഇങ്ങനേ ഉള്ളൊരുസംഗര വാ'ത്തെ മംഗലദീപവും പൂണ്ടു ചൊന്നാന്‍ CG. വാദി 1. speaking, expounding, maintaining വേ
വിട്ടം
viṭṭam T.M. 1. A cross-beam, tie-beam of a roof വി. തുളച്ചേററി. 2. math, diameter വട്ടത്തിന്‍റെ വി. CS. (Tdbh. of വിഷ്ടം?). വിട്ടലം N. pr. Viṭṭala, a name of Višṇu; principality in So. Canara വി'ത്തു രവിവര്‍മ്മര്‍ നര സിംഹരാജര്‍, also വിഷ്ഠലത്തു TR. (= Heggaḍa); also വിട്ടിലം. വിട്ടില്‍ T. aM. a locust V1. 2. വിട്ടേറു T. aM. (വിടുക) a javelin വി. എന്നിവ പൊഴിന്തു RC. വിഡം S. A med. salt (viḍ-lavaṇam). (വി): വിഡംബനം S. imitation, assuming another form പരജനവി. Nal. മായാവി. AR. denV. കാമിതഭാവം വി'ബിച്ചു, മറെറാരുത്ത ന്‍റെ വിയോഗപ്രകാരങ്ങള്‍ വി'ബിക്ക Nal. to mimic, mock. വിഡാലം S. and ബി A cat PT. വിഡ്ഗ? (വിഷ് excrements) perh. Anus വിഡ്ഗ യില്‍ തന്നേ കടന്നീടും Bhg.
വാരി
vāri S. 1. Water വാ. യും ഊത്തു AR. in സന്ധ്യാവന്ദനം; often വാ. ദാനം (in tanks, wells, പന്തല്‍) VilvP. ദാനങ്ങളില്‍ മുഖ്യമായതു. 2. a trap for elephants, stake to which they are tied ആനവാ. TR. II.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Sukumari
Raman Thambi
Download This Book
Random Fonts
Aruna Normal Bangla Font
Aruna Normal
Download
View Count : 13911
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861

close