English Meaning of വക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വക്കുക is as below...

വക്കുക : vakkuγa So. To singe, burn slightly. VN. വക്കല്‍. വിളവു വക്കിപ്പോയി, വക്കല്‍ ആണ Palg.; met. കുന്നു വക്കിപ്പോയി a calf stunted through want of milk etc. = വേനല്‍ ഓടിപ്പോയി Palg. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വട്ടി
vaṭṭi 1. (വട്ടം, T. വട്ടിക). A round basket of (വട്ടിപ്പൂല്‍ grass), straw, leather or palm-leaves, പള്ളവ. large, of bamboo, കറുവ, small. 2. No. the belly, considered as rice-holder (നാ ണം 2, 541); വട്ടിയും തൂക്കി PT. the ox grew fat. 3. Tdbh. of വൃദ്ധി interest on money ഏറ വ. = ഉരുള്‍പലിശ KU. 4. rupture വട്ടിമേല്‍ വട്ടി ഉണ്ടു vu. (= paunch upon paunch). വട്ടിക്കാര്‍ D. lower Nāyars at Cochin. വട്ടിയന്‍, വട്ടിച്ചി pot-bellied, N. pr. m & f. വട്ടിവയറു So. a pot-belly. വട്ടിളം = വട്ടളം.
വരുക
varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍ ആ പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of action പ രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receipts വ രവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest. — വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.
വാസം
vāsam S. (വസ്). 1. Dwelling; habitation നിന്നുടെ വാസഗൃഹം എവിടേ Sk. ( = നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ ര്‍ത്തിദം VetC. (for the poor). 2. = വാസന perfume. വാസയോഗം scent for clothes. വാസന S. (abiding). 1. Odour, flavour, scent. അതില്‍ വാ. കേററി VyM. made fragrant. — fig. symptom സന്നിയുടെ വാ. പോലേ ഉണ്ടു MR. typhus-like. വാ. പിടിക്ക to emit a smell; smell at. 2. idea, impression or propensity, considered as the abiding influence of former lives ജന്മാന്തരവാ. കളാല്‍ ബ ദ്ധന്‍, കര്‍മ്മവാ. കളാല്‍ ചുററപ്പെട്ടിരിക്കുന്ന ദേ ഹികള്‍ etc.; ആശിച്ചു പൂര്‍വ്വവാ. യാലേ Brhmd. പൂര്‍വ്വജന്മാര്‍ജിതവാ. യാല്‍ AR. വാ. ാധീനം ജ ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ ല്ല Si Pu. innate tastes or instincts last thro' all successive births. പ്രകൃതിഗുണവശാലുള്ള വാ. കളെ നീക്കുവാന്‍ വേലയത്രേ Bhr. യാതൊ രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ. desire after virtue. ആര്‍ക്കു വാ. ഏറും ധനുസ്സി ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ വ്യവാ. poetical vein. വാ. നാരിമാരില്‍ ഇല്ല Bhr. does not take to women. ആസ്തികള്‍ ക ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വര്‍ദ്ധി പ്പിപ്പാന്‍ വാ. ഇല്ലായ്കയാല്‍ TR. being an incorrigible prodigal. 3. instinct of animals MC. 4. practice, habit V1. വാ. ക്കാരന്‍ experienced. വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu. 2. perfuming, fumigating. വാസനശീലന്‍ So. amiable. വാസനാബലം (2) natural inclination. വാസന്തകാലം S. (വസന്ത). A sterile, pestilential year V1. വാസന്തികം vernal.
വെടിക്ക
veḍikka T. M. 1. To explode, split, crack. താളിപ്പാള ശബ്ദത്തോടേ വെടിക്കും Trav. to burst. 2. (T. വിടിയുക, to dawn), the weather to clear up മഴ വെ. V1.; നിലം. തു ണിവെടിച്ചു Palg. has become dry. = നീര്‍ വ ലിഞ്ഞു. വെടിപ്പു (Te. C. beḍagu beauty, fr. വെട്ടം, വെള്‍?) cleanness, neatness, elegance, ഭാ ഷ correct. വെടിപ്പായി സമ്മതിച്ചു പറഞ്ഞു fully, freely. വെ. തെളിഞ്ഞു MR. clearly proved. വെടുപ്പില്‍ ചൊദിച്ചാറേ TR. examined closely. കടലാസ്സില്‍ വെ. എഴുതി ത്തീര്‍ത്തു, കണക്കിന്‍റെ വെ. തീര്‍ത്തു TR. wrote it out. എല്ലാം വെടിപ്പായി all cleared off, entirely gone. കണക്കും കാര്യവും നോക്കി വെടിപ്പാക്ക to clear, settle. വെടിപ്പൊരുള്‍ V1. clear explanation.
വല്ലം
vallam (S. പല്ലം see വള്ളം). 1. A large basket, to hold grain, grass, charcoal. വ. ക ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ ലിയവന്‍റെ വ. തുറക്കുന്പോള്‍ prov. ഇല്ലവും ചെല്ലവും വ'വും വര്‍ദ്ധിക്കും SiPu. ആലവ. etc. 2. the belly ഇല്ലം നിറെച്ചാല്‍ വ. നിറെക്കേ ണം prov. 3. a place for watering fields (loc.). വല്ലവട്ടി So. a basket or safe = വള്ളം 2 (നി റ 559); so ചപ്പുവല്ലോട്ടി (contr.)
വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വിത്തം
vittam S. (part. pass. of വിദ്). 1 .Known; acquired. 2. wealth വരാ വിത്തനാ ഥപ്രിയെക്കും SiPu. even Kubēra's wife might envy. തീര്‍മുറിയാം പത്രേ വിത്തസംഖ്യയും VyM. the money received. വിത്തി acquisition. വിത്തേശന്‍ = വിത്തനാഥന്‍.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വിടര്‍
viḍar T. (വിടു). Fissure, cleft. വിടരുക T. M. To split, open, blow സൂര്യ നെ കാണാതേ പത്മം വിടരുമോ SiPu. മനം വിടിര്‍ന്നു vu. v. a. വിടര്‍ക്ക to open, unfold, spread. തലമുടി വിടര്‍ത്തുടന്‍ പുഷ്പങ്ങള്‍ ചൂടിച്ചു SiPu. to undo the hair. വിടവു വി. to chap. ചിറകുകളെ വിടുര്‍ക്ക. — also വിടര്‍ത്തുക to open, as a book ചുരുള്‍ V2. CV. യോനിയെ വിടുര്‍പ്പിച്ചു Nid. VN. വിടര്‍ച്ച, വിടര്‍പ്പു.
വീചുക
vīǰuγa T. M. (see വീശു, വീയു). 1. To fan വെണ്‍ചവരികളാല്‍ വീചിനാന്‍ RC. മന്ദ മായി വീചിത്തുടങ്ങി പവനന്‍ AR. blew. 2. to cast nets വീചുവല V1. വീച്ചി a fan, also വീച്ചുപാള B. VN. I. വീച്ചല്‍ക്കാരന്‍ V2. a net-fisher. ഒരു വീച്ചല്‍ കൊണ്ടു പിടിക്ക = foll.; [വീച്ചല്‍ Palg. the breadth of a mat = വീതി 2.; also വീച്ചുളള പായി = അകലമുളള]. II. വീച്ചു 1. throwing a net; വീച്ചുവല (961.) a casting net V2. 2. a back-stroke.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42032

close