English Meaning of വീര്‍യ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വീര്‍യ്യം is as below...

വീര്‍യ്യം : vīyam S. (വീര). 1. Fortitude, heroism വീ. ഉണ്ടു കാര്യം ഉണ്ടു prov. (said of the successful). ഭൂപതി തന്നുടെ വീര്‍യ്യങ്ങള്‍ വാഴ്ത്തി സ്തു തിക്കേണം Mud.; also high feeling of honor, വീ. പറക to brag. വീര്യകഥനം V2. bravado. In Cpds. അത്ഭുതവീര്യന്‍ CG. etc. 2. strength, power ഔഷധവീ. Sah. വിഷവീ. Bhg. വീ ര്യമേറീടുന്നൊരു ചൂര്‍ണ്ണം Mud. മരുന്നിന്‍റെ വീ രിയം ഇതു TP. (of 2 kinds ഉഷ്ണ —, ശീതവീ. exciting & allaying). വീ'മായി കൊള്‍വതെന്തു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വരടി
varaḍi Te. T. M. (വറു). 1. Dried cowdung for fuel, also വരളി, വരട്ടു ചാണകം V1. 2. a shrivelled body (loc). വരടു (T. aC. വറടു) 1. No. dry grass, hay, straw. 2. a dry cocoanut (വറട്ടു & വരട്ടു തേങ്ങ). 3. dry. വരട്ടുകര hooping cough. വ'ട്ടുപിത്തം med. വ'ട്ടുകായിetc. വരട്ടുകാ ലം summer; dearth. — വരട്ടത്തല ascetic's matted dirty hair (ജട). വരളുക (&വറള്‍ T. aM.). 1. To grow dry, parched, lean. വരണ്ട തേങ്ങ GP 69. (riper than പഴുത്ത, but not yet കൊട്ട —). വരണ്ട നാവു Bhg. വായിവരളും KU. വരണ്ടനിലം. 2. to be fried. — VN. നാവു വരള്‍്ച Vl. വരട്ടുക v. a. 1. to dry, heal a wound or sore സമുദ്രം വ'൦ RC. (Rāma). 2. to fry, grill കോഴിവ., ഇറച്ചി ചിതത്തി(ല്‍) വരട്ടി TP.
വ്രജം
vraǰam S. (√ വര്‍ജ). 1. A hedge, hurdle, fold. 2. a flock വ്രജസ്ത്രീകള്‍ മദ്ധ്യേ കളിക്കുന്നു നീ CG. (print). II.
വാരി
T. M. (Te. C. slope = വാരം II., 2.). A lathe, reaper, rafter, resting on കഴുക്കോല്‍. വാരിക്കുഴി (I. 2) a pitfall for elephants. വാരിജം S. water-born, a lotus; വാ'സംഭവന്‍, വാരിദോത്ഭവന്‍ Brahma; — മകള്‍ Laxmi, — ശരന്‍ Kāma, — ശരാരാതി Siva. AR. വാരിജാതി, see വാരിയന്‍. വാരിധി S. ocean മോദവാ. നിമഗ്നരായി, ആ നന്ദവാ'ധൌ മീനദയാനിധേ Bhg. & വാ രിനിധി, വാര്‍ദ്ധി.
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വല
vala 5. (വല്‍ pull, as വല്ക്കുക, or വല്‍ strong). 1. A net. വ. തുന്നുക, കെട്ടുക to make, വ. അടെക്ക to mend nets. വ. ഇടുക, വീശുക to cast, വ. വെക്ക to set a net. വലകരയാക്കി ക്കളക fishers refraining, or being prevented from, going to sea. Kinds: — for fishing in the sea: പെരു —, ഓടു — (parts: കടങ്ങാണി — 191., കീ (ഴ്) —, മേ (ല്‍) —, കച്ചു —,), തിരണ്ടി —, തുറാവു—,; sea-shore: ആച്ചു—,; sea & river: കര — or വീച്ചു — (kinds: പററിയ —, മുട്ടുക ണ്ണി —, തിരുത —, 456, തെളിഞ്ഞു —, മാലാന്‍—), ചവിട്ടു—; river: കണ്ടാടി—; river, tanks, etc.: കോരു —, ഉണ്ട — (ഉണ്ടാല), പിടി — Cal.; ചെ റുവല MR. (taxed). 2. web മണ്ണാന്‍വ. vu.; ഊര്‍ണ്ണനാഭി തന്തുനാവ. കെട്ടും Bhg. വലകെട്ടിപ്പാച്ചല്‍ (& ആല —) No. a play. വലക്കണ്ണു the meshes of a net. വലക്കാരന്‍ 1. a fisherman. 2. hunter. 3. (വ ലം) a clever man. വലപ്പാടു 1. the extent of a net. 2. a fisher-village. വലമണി metal weights fixed to nets (മണി ക്കാല്‍ 777). വലയന്‍, — ച്ചി a caste of hunters.
വരാഹം
varāham S. (L. verres). A hog; വരാ
വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
വീചുക
vīǰuγa T. M. (see വീശു, വീയു). 1. To fan വെണ്‍ചവരികളാല്‍ വീചിനാന്‍ RC. മന്ദ മായി വീചിത്തുടങ്ങി പവനന്‍ AR. blew. 2. to cast nets വീചുവല V1. വീച്ചി a fan, also വീച്ചുപാള B. VN. I. വീച്ചല്‍ക്കാരന്‍ V2. a net-fisher. ഒരു വീച്ചല്‍ കൊണ്ടു പിടിക്ക = foll.; [വീച്ചല്‍ Palg. the breadth of a mat = വീതി 2.; also വീച്ചുളള പായി = അകലമുളള]. II. വീച്ചു 1. throwing a net; വീച്ചുവല (961.) a casting net V2. 2. a back-stroke.
വിധുരം
vidhuram S. (വിധ്). Isolated, wanting, miserable വിധുരഗതി SiPu. വിധുരപ്ര ലാപം; വിധുരീകൃതം ഭുവനം RS. (വി): വിധ്വംസം S. destruction. ആര്‍ത്തിവി. Nal. end. — ശത്രുവിധ്വംസനന്‍ Mud4.
വക്കാലത്ത്
Ar. vakālat. 1. Agency, commission. 2. = വ. നാമ power of attorney, വ'ത്തോടുകൂടി ഹാജരായി MR.
Sponsor Books Adv
Saraswatha Charithram
Ramappai
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17847
Thoolika Bangla Font
Thoolika
Download
View Count : 48748
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
keralaLite Bangla Font
keralaLite
Download
View Count : 35510
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close