English Meaning of വല്ലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വല്ലി is as below...

വല്ലി : valli 1 .(= വല്ലു). Proper subsistence given in kind to slaves or day-labourers വ. & വല്ലു കൊടുക്ക V2. (measured with വല്ലിപ്പറ,ഇട ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ. പപ്പൊഴുത്തി = കൂലിപ്രവൃതി. 2. S. = വള്ളി q.v.; കല്പകവ. VCh. = വൃക്ഷം. വല്ലായള്‍ a slave ഉടമക്കാര്‍ Mpl. song, VyM. വല്ലോന്‍ 1. see വല്ലുവോന്‍. 2. (വല്ലവന്‍?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെകുളി
veγuli T. aM. Excitement, see ബഹു ളി; വെകുളിക്ക & വേളി കൂടുക MC. to rut V1.
വട്ടി
vaṭṭi 1. (വട്ടം, T. വട്ടിക). A round basket of (വട്ടിപ്പൂല്‍ grass), straw, leather or palm-leaves, പള്ളവ. large, of bamboo, കറുവ, small. 2. No. the belly, considered as rice-holder (നാ ണം 2, 541); വട്ടിയും തൂക്കി PT. the ox grew fat. 3. Tdbh. of വൃദ്ധി interest on money ഏറ വ. = ഉരുള്‍പലിശ KU. 4. rupture വട്ടിമേല്‍ വട്ടി ഉണ്ടു vu. (= paunch upon paunch). വട്ടിക്കാര്‍ D. lower Nāyars at Cochin. വട്ടിയന്‍, വട്ടിച്ചി pot-bellied, N. pr. m & f. വട്ടിവയറു So. a pot-belly. വട്ടിളം = വട്ടളം.
വരാപ്പുഴ
Verāpoli, seat of Syro-roman bishop & Carmelite mission (old വരാഹപ്പുഴ).
വെള്ള
veḷḷa T. M. (വെള്‍). 1. White color. വെ. കയറുക to dawn, the moon to rise. വെ. കീറിക്കൊണ്ടു ഇരിക്ക, വരിക the morning to dawn. — വെ. ഇടുക, തേക്ക, പൂശുക to whitewash. — Color of cattle നായ് — 544, ഓടു കറു ത്ത —, ചങ്കു —, പാല്‍ —, അരക്കന്‍ —, ചെ ന്താമര —. 2. white & clean cloth. വെ. കെട്ടു ക to dress like a demon. വെ. യും കരിന്പട വും വിരിക്ക KU. (in a procession, feast). വെ. വീശുക to show a flag of truce. വെ. വസ്ത്രം. 3. the outside of timber, sap-wood, opp. കാ തല്‍; what is soft, weak, useless മാംസം വെ. യും മേദസ്സും VCh. 4. the whites വെ. വാര്‍ച്ച; also semen. 5. the dried kernel of a cocoa-nut etc. 6. uncolored truth വെ. യില്‍ പറഞ്ഞ നിര്‍മ്മല വാക്കു Bhr. (= വെണ്മ). 7. N. pr. m., വെ. ക്കോരന്‍ of Cher̀umars; വെള്ളച്ചി f. വെള്ളക്കടലാസ്സു 1. blank paper. 2. unstamped paper. വെള്ളക്കരു the white of an egg. വെള്ളക്കല്ലു = വെണ്കല്ലു. വെള്ളക്കള്ളന്‍ a disguised thief. വെള്ളക്കാരന്‍ 1. a European; euph. arrack വെ' നും ശിവായും (toddy). 2. see വെള്ളം. വെള്ളക്കാല്‍വീശുക to begin to dawn. വെള്ളക്കുതിര a heavenly horse, VilvP. വെള്ളക്കൊടി (2) a flag of truce. വെള്ളടക്ക (unboiled) dried areca = കൊട്ടടക്ക, opp. വെട്ട —, കളിയടക്ക. വെള്ളച്ചാഴി Weṭṭ. a small insect (ചാഴി) which feeds on the milk of corn-ears, preventing them from filling (വന്നല). വെള്ളപ്പട്ടു white silk or linen നിലാവാകുന്ന വെ. മൂടി വിളങ്ങുന്ന രാത്രി KR. വെള്ളമാനം (1) Palg. (വാനം), വെ'ത്തില്‍ V2. about dawn = വെളുക്കേ.
വെറി
ver̀i T. To. C. So. (വിറ?) Intoxication, fury. വെ. മൂക്കുന്പോള്‍ തെറി മൂക്കും prov.; വെ. ആക്ക (loc.) to spoil an entertainment by niggardliness. വെറിയന്‍ drunk, furious V1. (= വെരുള്‍).
വകയുക
vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)
വെളുക്ക
veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം, — പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍, — ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തു വ രുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).
വിഷ്ടം
višṭam S. (part. pass, of വിശ്) Entered, penetrated.
വില്ല
villa T. M. C. Te. A metal-plate (prh. = വില്വം T.), a badge of poons (വില്ലക്കാര്‍). വില്ലൂതു Port, velludo, Velvet V1. വില്ലൂസ്സു കള്‍ Nal.
വഹം
vaham S. (വഹ്, L. veho, G. 'echō). Driving, bearing, conveying (ജലവഹന്‍ PT. a cloud). — വഹനം id. — ജനനീവാക്കു മനസി വഹനീയം ChVr. to be borne. വഹിക്ക 1. To convey, drive, bear മഹാ ദു:ഖം വ'ക്കുന്നു ദേവി SiPu. ഞാന്‍ തവ പത്നി യെ വ'ച്ചീടുന്നേന്‍ Bhr. I marry; രാജ്യം വ. മു ന്നേപ്പോലേ Sk. rule. ജയശ്രീയേ വ'ച്ചു VetC. gained. സാരാത്ഥ്യം വ. Bhr. to undertake. വി നയം ഇന്നിയും വ'ച്ചുകൊള്‍ക KR. to hold. നി യോഗം വഹിപ്പതു VetC. to obey. 2. to be able വഹിക്കുന്ന പോലേ തരും ദ്രവ്യം എല്ലാം SiPu. — Neg. V. എനിക്കു പിടിക്കുകയും വഹിയാ TR. ഏതും ഉരിയാട്ടം ആരോടും വ. യായ്ക Bhg. (a curse). വഹ്യാതകര്‍മ്മങ്ങള്‍ തുടങ്ങിയാല്‍ Bhg. intolerable, (see വയ്യാ). CV. ഇവ ഒട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചു Nal. had conveyed. വഹിത്രം S. a boat. വഹിസ്സ, see ബഹിඃ . വഹ്ന S. fire (m., but അത്യന്തശീതളയായിതു വ. യും AR. f.) = അഗ്നി as conveying gifts to the Gods. വഹ്യം S. a vehicle.
Sponsor Books Adv
Pathinnallu Vritham
Narayanan Nambeeshan
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 9372
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 30733
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10312
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5811
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8610

close
Please like, if you love this website