English Meaning of വൈ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൈ is as below...

വൈ : vai S. Indeed, just. നവൈ nor, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വരടി
varaḍi Te. T. M. (വറു). 1. Dried cowdung for fuel, also വരളി, വരട്ടു ചാണകം V1. 2. a shrivelled body (loc). വരടു (T. aC. വറടു) 1. No. dry grass, hay, straw. 2. a dry cocoanut (വറട്ടു & വരട്ടു തേങ്ങ). 3. dry. വരട്ടുകര hooping cough. വ'ട്ടുപിത്തം med. വ'ട്ടുകായിetc. വരട്ടുകാ ലം summer; dearth. — വരട്ടത്തല ascetic's matted dirty hair (ജട). വരളുക (&വറള്‍ T. aM.). 1. To grow dry, parched, lean. വരണ്ട തേങ്ങ GP 69. (riper than പഴുത്ത, but not yet കൊട്ട —). വരണ്ട നാവു Bhg. വായിവരളും KU. വരണ്ടനിലം. 2. to be fried. — VN. നാവു വരള്‍്ച Vl. വരട്ടുക v. a. 1. to dry, heal a wound or sore സമുദ്രം വ'൦ RC. (Rāma). 2. to fry, grill കോഴിവ., ഇറച്ചി ചിതത്തി(ല്‍) വരട്ടി TP.
വാത്സല്യം
vālsalyam S. (വത്സല). Fondness; paternal, conjugal, filial love എന്നില്‍ വാ. ഉ ണ്ടാകേണം ബാലേ Bhr. (to a seduced girl). പുത്രവാ. പിതാവിന്നില്ലാതേ പോം Sah. നിങ്ങ ളിലുള്ള വാ'ത്താല്‍ CG. (to parents). പൌത്രവാ. Brhmd. denV. വാത്സല്യിക്ക or വാ'ല്ലിക്ക to love tenderly നിന്നെ, നിങ്ങളെ വാ. Coch. വാതസ്യായനം S. A work on love (by വാ'മുനി), വാ'ത്തിങ്കല്‍ വാത്സല്യം ഉണ്ടല്ലീ CG.
വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
വിലക്കം
vilakkam T. M. (T. വിലകു to recede, go asunder, √ വില്‍). 1. Prohibition, thwarting ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില വിലി) a cramp, stitch വായുവി. etc. വാരിയെ ല്ലിന്‍റെ ഇട(യില്‍)നിന്നു ഒരു വി. vu.; difficulty of breathing വി'ത്തിന്‍റെ ദീനം MR. വിലക്കു 1. separation as during menstruation. 2. prohibition, interdict, embargo കുടിയാ ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാല്‍ അവര്‍ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു, ജന്മാരികളെ വി.,വി. കള്‍ കേട്ടു TR. = വി രോധം. മുതല്‍ എടുക്കുന്നതിന്നു തന്പുരാന്‍റെ വി. ഉണ്ടു TR. the Rāja forbids paying taxes to the H. C. 3. a mark of attachment (law) വി.വെക്ക, എടുക്ക, വി. ൦ തോ ലും KU. 4. = വിലക്കം 2. V1. 2. വിലക്കുകോരിക B. the last course at meal. വിലക്കുക T. M. 1. To separate, excommunicate. 2. to prevent നാണം വിലക്കവേ കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ വം വി. = മുടക്കി Mud. 3. to prohibit വാദ്യ ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ എന്നു വി. KR. പോവാന്‍ വിലക്കിനേന്‍ Pay. forbade. വിലക്കിയതു കേട്ടില്ല TP. would not be warned. കാപഥത്തിന്നു നിന്നെ എന്താരും വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj. don't refuse. എടുത്തു വിലക്കിയ സദ്യ a feast where you are nearly forced to eat. ഓദനം തന്നേ വി'വാന്‍ വല്ലാതേ CG. not saying I have enough. 4. to attach കോയ്മയില്‍നിന്ന് ആളയച്ചു വി. KU. നിലം വിലക്കീട്ടും നായര്‍ നടന്നു TR. 5. to cross out writing. CV. വിലക്കിക്ക, f. i. പറന്പു വി'ച്ചു (4) interdicted cultivation TR. വിലങ്ങ inf. Across, athwart ധരണിയില്‍ വി. വീഴ്ത്താന്‍, വി. വന്ന ചാരന്‍ RC. ഒരു കോല്‍ അകലത്തില്‍ നീളയും വി. യും ചില രേ ഖകള്‍ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം Nid. Also വിലങ്ങെന & വിലങ്ങത്തില്‍ വെക്ക; മൂക്കു വി'ത്തില്‍ ചിലര്‍ക്കുണ്ടു KR. വി'ത്തില്‍ ക ടക്ക over stiles etc. — & വിലങ്ങനേ. വിലങ്ങന്‍ = വിലങ്ങുകാരന്‍ a prisoner, വി'രാ ക്ക TR. (in war). VN. വിലങ്ങല്‍ 1. crossing. 2. aM. T. a hill വി. കൊണ്ടെറിന്തനന്‍, വി. നേര്‍ വളര്‍ന്ത മെയ്യുളേളാര്‍ RC. വിലങ്ങു 1. what is across, cross-iron. വി. വഴി a road stopped up. വി. വാതില്‍ a gate across the road. വിലങ്ങിലേ വാതില്‍ a backdoor. ഏത്തത്തിന്‍റെ വി.; വിലങ്ങടിക്ക to transgress. 2. fetters Nasr. വി. ല്‍ പൂട്ടി. Nasr.വില ങ്ങു വെക്ക, ഇടുക = തടവില്‍. വി. പുര a jail വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison-fees. വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി. 2. to fall across, cross over; fall foul off, to be transverse ചോറു വി'ങ്ങിപ്പോയി = ത ടഞ്ഞു sticks in the throat. വിലങ്ങിവെക്ക to cross out writing (= വിലക്കുക 5.). വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറില്‍ തട ഞ്ഞു വി'ച്ചു പോയി, in consequence the rogue says: വീര്‍ക്കുന്ന വീര്‍പ്പു വി'ച്ചു പോകുന്നു CG.; so ഉരല്‍ വി'ച്ചു പോയി CG. വി'ച്ചുകൂ ടാ he cannot get out however he turn. 2. VC. to thwart V1. (വി):വിലക്ഷണം S. 1. of different character പ്രകൃതിഗുണവി'നായ പുമാന്‍ Bhg. 2. indescribable, unprecedented, ugly ഗാത്രം കറുത്തു ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal. വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ തേ വി. യായി KR. വിലപനം S. & വിലപിതം lamentation; ഇ ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.) വിലയം S. destruction സലിലം ബഡവാഗ്നൌ വി. ഇലയുന്നു ChVr.
വേമം
vēmam S. & വേമാ (വാ) A loom.
വിഴാ
vi/?/ā T. M. (വിഴു = വീഴ). A festival തിരുമിഴാ. വിഴാല് T. M. a vermifuge plant, Erycibe paniculata or Murraya? വി'ലരി‍ MM. & വി ഷാലയരി V1. = വായ്വിളങ്കം, (S. വിളംഗം). Embelia ribes B. വിഴുക്ക 1. To put off as clothes ഇതു വിഴു ത്തീടുകയില്ല Bhr.; (B. to dirty). 2. to fell ചന്ദനമന്ദാദി മരങ്ങടെ വൃന്ദം അശേഷം വിഴു ത്തു CartV. VN. വിഴുപ്പു മാറുക So. to change dirty clothes. = വീഴ്പു; എച്ചിലും വിഴുപ്പും തീണ്ട ലും കുളിയും ആചരിക്ക (in Malabar). വിഴുക്കുക, — ക്കി വീഴുക to slip (loc. = തെ ററുക, പിഴു). വിഴുങ്ങുക T. So. to swallow, = മി — q. v. വാ രിവി'ങ്ങിയും Bhg. ഇരവി'ങ്ങിയ പാന്പു prov. CV. വിഴുങ്ങിക്ക V1. വിഴുതു T. M. air-root V1. നെയ്വി. butter coagulating (loc). വിഴുവടി (loc.) unproportioned share.
വൈകുണ്ഠം
vaiγuṇṭham S. Višṇu's paradise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj. — വൈകുണ്ഠന്‍ SiPu. Višṇu, (son of വികുണ്ഠ Bhg8.). വൈകൃതം S. = വികൃതി Change, confusion ത രുണജനങ്ങളെക്കണ്ടാല്‍ അവള്‍ക്കൊരു വൈ' ആരംഭിച്ചു PT. വൈകൃത്യം S. change for the worse ഘനവൈ. പൂണും ഭുവനം KeiN. വൈ. കാട്ടുക = വി കൃതി wickedness.
വായു
vāyu S. (വാ). 1. Wind, air വാ. വേഗം പൂണ്ട കുതിര AR. വാ. ഭഗവാന്‍ V1. the God of winds. 2. a vital air ദശവാ. (1. പ്രാണന്‍, ഹൃദി. 2. അപാനന്‍, ഗുദേ. 3. സമാനന്‍, നാ ഭി. 4. ഉദാനന്‍, കണ്ഠേ. 5. വ്യാനന്‍, സര്‍വ്വശരീ രവ്യാപ്തം; 5 ഉപവായുക്കള്‍ Brhmd.) വാ. വിന്‍ ചഞ്ചലം ഉണ്ടു, വാ. തളരുകയും കിടക്കരുതാ യ്കയും MM. breath suffering from a wound in the chest. അജീര്‍ണ്ണവാ. dyspepsia, കീഴ്വായു വിടുക (= അധോവാ.). 3. rheumatism etc. = വാതം, f. i. വാ. കോപിക്ക: മുട്ടുക med. എനിക്ക് അസാരം വാ. വിന്‍റെ ദണ്ഡമായി TR.; vu. വാ ശു, വാഴു, വാഷു ഇളകുക. വായുകോണ്‍ NW. (opp. അഗ്നികോണ്‍) Gan. വായുകോപം flatulency etc. Nid. വായുപ്പിഴ a sprain = ഉളുക്കു. വായുപുത്രന്‍ (1) AR. Hanumān; Bhīma. വായുമുട്ടല്‍ stoppage of breath. വായുവിന respiration and other actions of the ദശവായു; hence വ'ക്കാരന്‍ V1. a useless person. വായുസഞ്ചാരം V2. agony.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML Panchami Bangla Font
ML Panchami
Download
View Count : 13169
Priya Bangla Font
Priya
Download
View Count : 11204
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18346

close