English Meaning of വീശുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വീശുക is as below...

വീശുക : vīšγa T. M. വീചു, C. Tu. ബീസു, S. വീജ = വീയുക (വിശ). 1. To fan ചാമരം എടുത്തു പതുക്കേ വീശി KR. താലവൃന്തം ആദാ യ വീശി ശ്രമം തീര്‍ത്താള്‍ CC. 2. to blow കാ ററു തുറന്നു വീശുന്നു Palg. = ശക്തിയോടേ. മന്ദ വായുക്കളും വീശുന്നു ശീതളം SiPu. പവനന്‍ അ വന്‍ മെയ്യില്‍ പതുക്കേ വീശി KR. 3. = വീയു ക 4. to throw a net വീശിന വലെക്കു prov.; also മീന്‍ വീശി caught fish. തീക്കു വീശുക No. lighting a fire (നെരിപ്പോട്ടില്‍) in a boat to attract fish which is put out before the net is thrown. — met. f. i. പന്തല്‍ to spread, i. e. erect. ചുറെച്ചു വീ. 374. 4. to emit a scent or rays. CV. വീശിക്ക To get oneself fanned ചാ മരം ഇരുപാടും വീ'ച്ചു KR. ആലവട്ടവും വെണ ്‍ചാമരവും വീ'പ്പൂതും ചെയ്തു KU. ദുഷ്ടബ്രാഹ്മ ണനെ തടവില്‍ വെപ്പിച്ചു ശവത്തിന്‍റെ കേ ശംകൊണ്ടു വീ'ച്ചു രാജ്യത്തിന്നു വെളിയില്‍ ക ളയേണം VyM. വീശുകോല്‍ V1. a gimlet to bore eyes into needles; a fishing-hook. വീശുവല a casting net = വീച്ചു —. വീശേറി a fan = വിശരി (loc). വീളി B. Vile — വീളിത്വം villany (വീഴ്, വീണ്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
വയസ്സു
vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.
വെടിക്ക
veḍikka T. M. 1. To explode, split, crack. താളിപ്പാള ശബ്ദത്തോടേ വെടിക്കും Trav. to burst. 2. (T. വിടിയുക, to dawn), the weather to clear up മഴ വെ. V1.; നിലം. തു ണിവെടിച്ചു Palg. has become dry. = നീര്‍ വ ലിഞ്ഞു. വെടിപ്പു (Te. C. beḍagu beauty, fr. വെട്ടം, വെള്‍?) cleanness, neatness, elegance, ഭാ ഷ correct. വെടിപ്പായി സമ്മതിച്ചു പറഞ്ഞു fully, freely. വെ. തെളിഞ്ഞു MR. clearly proved. വെടുപ്പില്‍ ചൊദിച്ചാറേ TR. examined closely. കടലാസ്സില്‍ വെ. എഴുതി ത്തീര്‍ത്തു, കണക്കിന്‍റെ വെ. തീര്‍ത്തു TR. wrote it out. എല്ലാം വെടിപ്പായി all cleared off, entirely gone. കണക്കും കാര്യവും നോക്കി വെടിപ്പാക്ക to clear, settle. വെടിപ്പൊരുള്‍ V1. clear explanation.
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
വീര്‍യ്യം
vīyam S. (വീര). 1. Fortitude, heroism വീ. ഉണ്ടു കാര്യം ഉണ്ടു prov. (said of the successful). ഭൂപതി തന്നുടെ വീര്‍യ്യങ്ങള്‍ വാഴ്ത്തി സ്തു തിക്കേണം Mud.; also high feeling of honor, വീ. പറക to brag. വീര്യകഥനം V2. bravado. In Cpds. അത്ഭുതവീര്യന്‍ CG. etc. 2. strength, power ഔഷധവീ. Sah. വിഷവീ. Bhg. വീ ര്യമേറീടുന്നൊരു ചൂര്‍ണ്ണം Mud. മരുന്നിന്‍റെ വീ രിയം ഇതു TP. (of 2 kinds ഉഷ്ണ —, ശീതവീ. exciting & allaying). വീ'മായി കൊള്‍വതെന്തു
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വക്ഷസ്സു
vakšas S. (വക്ഷ് to wax; L. pectus). The breast, chest, വക്ഷസ്ഥലം AR. = മാ ൪വ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം Bhr. female breast, also വക്ഷോരുഹം Bhg.
വിറകു
vir̀aγụ T. M. (വിറു or വൃക്ഷം?) Firewood വനേ വിറകിന്നു പോയി CC. വി. അടക്കി KN. ഇരുന്ന വിറകിന്നു ചേതം prov.; fig. വേ വുന്ന തീയില്‍ വിറകിടാതേ Pay.
വേതു
vēδu T. M. (വെ, വേക). 1. What is hot വേതുവെള്ളം. 2. sudorific vapour, boiling leaves for washing, വേതെടുക്ക to foment V2. വേതുകൊള്‍്ക (തകര 416), വേതു വെക്ക to apply medicinal bags against വാതം, വീക്കം etc. 3. a tree the leaves of which are thus used by women lying in, B. വേതാട്ടം So. bathing. വേതാട്ടുകുഴി a hole for women's bathing water. വേതാണ്ഡം (T. C. വേതണ്ടം) only in Peninsular S. an elephant ('bather').
വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Navaloka Paryatanam
Vargheese
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22198
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254

close