English Meaning of വി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വി is as below...

വി : vi S. 1. (ദ്വി, L. dis —) Particle of separation, privation, wrongneas, difference, spreading. 2. വിസ്സ് (L. avis) a bird. വിംശതി S. (ദ്വി). Twenty വി. കോടികള്‍ Sk. In Cpds. വിംശകം, വിംശല്‍. (വി) വികചം S. Blown, വികസിതം. വികടം S. 1. uncommon, huge, hideous കരാള വി'നായി AR. 2. T. So. opposition, impediment, danger. അകട (൦) വികടം, അകടു (p. 3), വികടു. അകടവികടാക്കി frustrated, also വികടിക്ക B. വികടക്കാരന്‍ disturber, meddler. വികരാളം S. dreadful ദംഷ്ട്രങ്ങള്‍കൊണ്ടു വി. VCh. വികര്‍ത്തനന്‍ S. the sun. വികര്‍മ്മം S. wrong; exploit, feat Vl. വികലം S. defective നയനവി'ന്‍ ഞാന്‍ ChVr. blind. വികലാംഗന്‍ maimed. വികല = വിനാഴിക. വികല്പം S. 1. Alternative; doubt, indecision ബുദ്ധിക്കു വി. വന്നു Bhr. അണുവളവും വി. ഇല്ല KeiN. അതിനേതും ഒരു വി. ഇല്ല Mud. who doubts it? കല്പിച്ച കല്പനെക്ക് അല്പം വി. ഇല്ല, നില്പാന്‍ വി. ഇല്ലാത്തവന്‍ SiPu. In gramm. optional (= വിഭാഷാ 'either — or'). 2. mistake വികല്പകല്പിതം മായ എന്നറിയേണം SidD. ഇന്ദ്രിയവി'ങ്ങള്‍ പോകും Bhg. illusions of senses. abstr. N. വികല്പത്വം state of doubt or illusion, മായയാല്‍ വി. ബുദ്ധിക്കുണ്ടാക്കപ്പെട്ടു Bhg. വികല്പനം, — ല്പിതം optional, doubtful. denV. വികല്പിക്ക to alternate, waver, Bhg. വ്യാ ഘ്രരൂപേണ വി'ക്കുന്ന ചിത്തവൃത്തി ക്രോധം Vednt. (interchangeable, like? or going astray?). വികസിക്ക S. to blow, expand താമര, മുഖം Bhg. CV. ലിംഗം വികസിപ്പിച്ചു കൂടായ്ക Nid. = നിരുദ്ധമണി. part. pass. വികസിതം blown (= വികാസം). വികാരം S. 1. Change, വികരിക്ക Vl. to alter; transition to action അഗ്നീടെ വി'മാം ഉഷ്ണം Bhg. കാലിന്നു വി. ഇല്ല cannot move the leg. 2. altered appearance വക്ത്രനേത്രങ്ങള്‍ക്കു വി. ഇല്ല AR. (though wounded). പീഡയോ മോഹമോ എന്നറിവാന്‍ മുഖവി'ത്തെ പരീ ക്ഷിച്ചു നോക്കി KR. = ഭാവം workings of the face; in med. dangerous symptoms to appear. 3. agitation esp. through passion, perturbation 8 വി. കാമക്രോധലോഭമോഹാദിമദമാത്സര്യഡംഭാ സൂയ Vedt D. ആത്മാവിന്‍ വി. ൩ അദ്ധ്യാത്മി കം, അധിദൈവികം, അധിഭൌതികം Bhg. കാമ —, മാരവി. etc. Bhr. വികാരി 1. producing or undergoing a change. 2. Port. vigario, a parson എന്‍റെ വിഗാരി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വാര്‍ദ്ധകം
vārdhaγam S. (വൃദ്ധ). Old age; gen. വാര്‍ദ്ധക്യം as പെരുമാള്‍്ക്കു വാ'മായ ശേഷം KU. വാ'ക്യകാലത്തു വാ'ക്യപീഡ Brhmd.
വലാക
valāγa S. A small crane കാര്‍മ്മുകിലോ ടിണങ്ങിക്കളിക്കുന്ന ഓമല്‍ വ. കള്‍ കാണായി CG.; also വലാഹ CG. വലാഹകം S. a cloud നീലവ'കനേര്‍ നിറമാ ണ്ടുള്ളോന്‍ CG. a mountain & a demon. ത ന്‍വ. ഏറി Brhmd 9. (car?). I.
വെടി
veḍi T. M. Tu. (Te. to separate = വിടു, വിള്‍). 1. Explosion, cracking, report of a gun വെ. കേട്ടു, also = ഇടി a thunder-bolt. 2. a shot, shooting. വെ. കാണിക്ക TR. to threaten to fire. വെ. യും പടയും ഉണ്ടായി, തുടങ്ങി a fight. മൂന്നാള്‍ക്കു വെ ഉണ്ടു were shot. വെച്ച വെ. ഒന്നും കൊണ്ടില്ല TP. didn't hit. വെ. അവനു കൊണ്ടു, ആ വെടിക്കു മരി ച്ചു; തന്പുരാന്‍റെ ആളുകളും ശിപ്പായ്കളുമായി വെ. കഴിഞ്ഞു, വെ. കഴിഞ്ഞു പോരുന്ന വഴിക്കു TR. during the engagement. തലശ്ശേരി കൊ ണ്ടേ വെ. ഏററുbesieged. അന്നു വലിയ വെ. യും കൈവെ.യും മര്യാദയാകുന്നതു TR. (at festivals). തോക്കിന്നു വെ. പൊട്ടീട്ടും ഇല്ല, വെ. പി ഴെക്ക to miss fire. അണി —, ഏല്പു —170, സാ രസ്സ് — a volley. വെടിക്കോട്ട = പൂവെടിത്തറ. 3. a gun വലിയ വെ. പ്പുള്ളി a company of artillery. Trav. 4. idle talk (mixed up with lies) വെ. പറക; വെടിക്കാരന്‍. വെടിക്കന്പം a rocket വെ. കൊളുത്തിനാര്‍ RS. (to Hanumān's tail). വെടിക്കയറു a quick-match = വെടിത്തിരി. വെടിക്കാര്‍ (2) musketeers, കോട്ടയില്‍ വെ'രേ നൃത്തി TR. gunners; sportsmen. — (4) q.v. വെടിക്കിടാവു an armor-bearer, gun-boy TP. വെടിക്കുഴല്‍ the barrel of a gun; popgun. വെടിക്കെട്ടു fire-works. വെടിത്തുള (3) a touch-hole, അടെക്ക to spike guns. വെടിപ്പഴുതു a hole made by a ball. വെടിപ്പാടു distance of a shot കോട്ടെക്കു ൨ വെ. ദൂരം ഉണ്ടു jud. വെടിപ്പുര a powder-magazine. വെടിമരുന്നു powder. വെടിയുണ്ട a ball. വെടിപ്പൊട്ടി a cracker. വെടിയുപ്പു saltpetre. വെടിവെക്ക 1. to shoot അവനെ വെടിവെച്ചു TR. മൂന്നു കുററി വെടിയും വെപ്പിച്ചു KU. 2. coitus (obso.)
വേത്താവു
vēttāvụ S. (വിദ്). He who knows; a sage.
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വങ്ങുക
vaṇṇuγ S. 1. To be singed (വക്കു ക I.). 2. B. to cut.
വിശ്വനായകന്‍
višṇu വി. അവതാരം ചെയ്വ തിനായേ, AR. വിശ്വംഭര all-sustaining, f. the earth; വി'ന്‍ Višṇu, Sah. വിശ്വരൂപം taking all forms, transmigration in all shapes; വി'ന്‍ Višṇu. വിശ്വാത്മാവു S. Brahma as the world-soul, (വി ഷ്ണുവി. AR.) വിശ്വാമിത്രന്‍ S. N. pr. a famous Muni, AR. = കൌശികന്‍. വിശ്വേശ്വരന്‍ Lord of all; Siva. വിശ്വൈകം =ലോകൈകം, f. i. വി'നാഥന്‍ Sah., വി'ധനുര്‍ദ്ധരന്‍ Bhr., വി'മനോഹരം Mud. a paragon of —. (വി) വിശ്വസിക്ക 1. to trust, confide എന്നെ വി'ച്ചാലും KR., Brhmd. വി'ച്ചുറങ്ങിനാര്‍ Bhr. made bold to sleep. നമ്മെ വി'ച്ചവര്‍, — ച്ചു നില്ക്കുന്ന ആളുകള്‍ TR. my adherents. കുന്പ ഞ്ഞി ആശ്രയം വി. or കുന്പഞ്ഞിക്കു വി'ച്ചു TR. relied on. കുന്പഞ്ഞിയില്‍ വി'ക്കുന്നതു നന്നു‍ to be faithful to the H. C. കടം വി'ച്ച വര്‍ത്തകന്‍ who trusted me with the loan. നമ്മുടെ കാര്യ ത്തിന്ന് ഒക്കയും അവനെ തന്നേ വി'ച്ചു TR. entrusted him with all my concerns. വി'ച്ചിട്ടു ചതിക്ക treachery. നിന്നെ വി'ച്ചു പുറപ്പെട്ടു on thy account. 2. to believe, with Acc. Loc. എന്നു. 3. to take refuge in കാടു വി'ച്ചു TR. = ചേര്‍ന്നു retired to. 4. to form a connexion, marry താമൂതിരിസ്വരൂപത്തില്‍ വി'ച്ചു KU. CV. വിശ്വസിപ്പിക്ക to give confidence, make bold or secure രാജാവിനെ വി'പ്പാന്‍ Nal. വി'ച്ചു PT. gained his confidence. വി'ച്ചു ചതിപ്പാന്‍ PT. to mislead. part. വിശ്വസ്തന്‍ 1. trusted വി'രായ വീരന്മാര്‍ KR.; a confidant നീ അവനു വി'നായല്ലോ പണ്ടേ ഉളളു CG. വി'രായി തങ്ങളില്‍ ചൊ ല്ലി; also confident, bold. 2. = വിശ്വാസ്യന്‍ trusty, faithful. വി'നായ വിദുരര്‍ & വിശ്വാ സമുളള വിദുരര്‍ Bhr. വിശ്വസ്തതtrustiness, faithfulness (Christ.). വിശ്വാസം S. 1. trust. വി'ത്തോടുറങ്ങുക Nal. securely, confidingly. 2. faith, belief. 3. faithfulness, devotion ഗുരുദ്വിജാതിയില്‍ ഒരു വി'വും KR. 4. love, intimacy, Nāyar's connection. നാരീവി. amour. വി'വീടു the house of a mistress. അവള്‍ അവനുമായി വി. തുടങ്ങി vu.; നീചവി. Nal. വിശ്വാസകാരി convincing. ജനവി. ChVr. Višṇu as gaining men's faith & devotion. വിശ്വാസക്കാരന്‍ (1) a trustworthy agent as of a Rāja നമ്മുടെ വി. TR.; (4) a lover (loc.). വിശ്വാസക്കേടു (3) unfaithfulness സര്‍ക്കാരില്‍ വി. കാണിച്ചു, ഞാനും കെട്ടിയവളുമായി വി. ഉണ്ടായിട്ടും ഇല്ല TR. വി. ഉണ്ടാക്കി Mud. committed treachery. വിശ്വാസഘാതകം treachery, also വിശ്വാസ പാതകത്തെ കരുതുന്നു GnP. വിശ്വാസപാത്രം,— ഭൂമി proper object of trust. വിശ്വാസയോഗ്യം (1) reliable; (2) credible വി. അല്ല MR. വിശ്വാസവഞ്ചനം breach of faith, perfidy വി' ങ്ങള്‍ ചെയ്ക VCh. വി. സിംഹത്തിന്നില്ല PT. വിശ്വാസി trusting; a believer. വിശ്വാസ്യന്‍ trustworthy; reliable. ഭക്തന്‍ അതീവവി. AR. faithful. വിശ്വാസ്യതയോടേ എല്ലാം നടത്തി vu. trustily, with fidelity. വിശ്വൈക, see under വിശ്വം.
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
വാജിവ്
Ar. vāǰib, Just ചെയ്വാന്‍ വാ'വല്ല; വാജിബി പോലേ ആക്കിത്തരിക TR.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Agninadi
Unknown
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32959
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
Kalyani Bangla Font
Kalyani
Download
View Count : 18855
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306

close