English to Malayalam Dictionary: parson

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Parse
ഒരു പദത്തിന്റെ രൂപസംബന്ധങ്ങള്‍ പറയുക; വ്യാകരിക്കുക; വിശകലനം ചെയ്യുക
Parsee
ഏഴ്‌, എട്ട്‌ നൂറ്റാണ്ടുകളില്‍ പേഴ്‌സ്യയില്‍ മുസ്ലിം ആക്രമണമുണ്ടായപ്പോള്‍ ഇന്ത്യയിലേയ്‌ക്കു പലായനം ചെയ്‌ത സൊറാസ്‌ട്രിയന്‍മാരുടെ പിന്‍മുറക്കാരന്‍; പാഴ്‌സി
Parsely
അയമോദകം
Parsely Seed
അയമോദകവിത്ത്‌
Parsi
പാഴ്‌സികള്‍
Parsimonious
അല്പവ്യയമുള്ള; മിതവ്യയിയായ; മിതവ്യയശീലനായ; ലോഭമുള്ള; പിശുക്കുള്ള; ബദ്ധമുഷ്ടിയായ
Parsimonious Ness
മിതവ്യയശീലം
Parsimony
പണവും മറ്റു സാധനങ്ങളും ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധ; ധനാശ; മിതവ്യയം; പിശുക്ക്‌; അല്‌പവ്യയം; ലോഭം; ലുബ്‌ധ്‌
Parsing
വ്യാകരിക്കല്‍
Parsley
അയമോദകച്ചെടി
Parsnip
ഒരു ഭക്ഷ്യക്കിഴങ്ങുചെടി
Parson
വികാരി; ഇടവകപുരോഹിതന്‍; ഗ്രാമപുരോഹിതന്‍; ഇടവകവികാരി; ഗ്രാമപുരോഹിതന്‍
Parsonage
പുരോഹിതന്‍റെ ഔദ്യോഗിക വസതി; പുരോഹിതവസതി; പുരോഹിതഗൃഹം
Sparse
അപൂര്‍വ്വമായ; അല്‍പമായ; വിരളമായ; സ്വല്പമായ; അങ്ങിങ്ങായി ചിതറിക്കിടക്കുന്ന; ദുര്‍ല്ലഭമായ; ചിതറിക്കിടക്കുന്ന
Sparsely
അല്‍പമായി; ഞെരുക്കമില്ലാതെ; സ്വല്പമായി; ഓരോന്നായി; വിരളമായി
Sparseness
വിരളത
Sparsity
അങ്ങിങ്ങായി ചിതറല്‍; വിരളം; സ്വല്പം
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795

close