English to Malayalam Dictionary: ധികം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Kings Ransom
വളരെയധികം വില
A Man Of Few Words
അധികം സംസാരിക്കാത്ത ആള്‍
A Power In The Land
ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആള്‍
A Suicide Pact
ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക
Abbess
കന്യകാമഠാധികാരിണി; ക്രിസ്‌തീയ മഠാധ്യക്ഷ
Abnegate
ഉപേക്ഷിക്കുക; സ്വമേധയാ ത്യജിക്കുക; നിഷേധിക്കുക
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Abound
കരകവിയുക; പെരുകുക; ധാരാളമുണ്ടാവുക; വളരെയധികം ഉണ്ടായിരിക്കുക; നിറഞ്ഞിരിക്കുക
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Absolutely
ഉപാധിയില്ലാതെ; നിരുപാധികമായി; തീര്‍ച്ചയായും; പൂര്‍ണ്ണമായി
Abundance
സുലഭത; ധാരാളിത്തം; ഹൃദയം കവിഞ്ഞൊഴുകല്‍; പ്രാചുര്യം; സമൃദ്ധി; ആധിക്യം; ബഹുലത; ധാരാളത
Abuse
മോശമായ പെരുമാറ്റം; ദുര്‍വിനിയോഗം ചെയ്യുക; ദൂഷണം; അധിക്ഷേപം; ദുരുപയോഗം; ശകാരിക്കുക; നിന്ദ; മോശമായി പെരുമാറുക; അപമാനിക്കുക; അധാര്‍മ്മികമായ രീതിയില്‍ ഉപയോഗിക്കുക; അസഭ്യം; ദുര്‍വിനിയോഗം ചെയ്യുക; ചീത്തപറയുക; ദുര്‍വ്വിനിയോഗം; ദുരാചാരം; അധിക്ഷേപിക്കുക
Abusive
അസഭ്യമായ; മര്യാദകെട്ട; അവഹേളനപരമായ; അധിക്ഷേപിക്കുന്ന
Abusive Word
അധിക്ഷേപവാക്ക്‌
Abut
സന്ധിക്കുക; ചേര്‍ന്നിരിക്കുക; പൊതു അതിര്‍ത്തിയുണ്ടായിരിക്കുക; തൊട്ടിരിക്കുക; പൊതു അതിര്‍ത്തി ഉണ്ടായിരിക്കുക
Abysmal
അത്യധികമായ; അതലസ്‌പര്‍ശിയായ; അടികാണാത്ത; വളരെ മോശമായ; അങ്ങേയറ്റം ചീത്തയായ; അഗാധമായ
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Accession
സ്ഥാനാരോഹണം; വര്‍ദ്ധനവ്‌; അധികാരസ്ഥാനപ്രാപ്‌തി; സമ്മതം; സ്ഥാനാരോഹണം; കൂട്ടിച്ചേര്‍ക്കല്‍; സിംഹാസനാരോഹണം
Accredit
മുദ്രവയ്‌ക്കുക; പ്രതിനിധിയായി നിയോഗിക്കുക; അധികാരപ്പെടുത്തുക; വിശ്വസിക്കുക; ഉത്തരവാദിയെന്ന്‌ വിശ്വസിക്കപ്പെടുക; അംഗീകരിക്കുക; അധികാരം നല്‍കുക; അധികാരം; നല്‍കുക
Accreditation
അധികാരപ്പെടുത്തല്‍; ഔദ്യോഗികമായ അംഗീകാരം; വിശ്വസ്‌തകരണം; അധികാരദാനം
Accretion
വര്‍ദ്ധനവ്‌; ഒരു വസ്‌തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്‌തുക്കള്‍; കൂടിച്ചേര്‍ന്ന്‌ വര്‍ദ്ധിക്കല്‍
Accrue
സംഭരിക്കുക; അടിഞ്ഞുചേര്‍ന്ന്‌ വര്‍ദ്ധിക്കുക; വര്‍ദ്ധിക്കുക; ഉത്ഭവിക്കുക; കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക; പ്രയോജനപ്പെടുക; ഉണ്ടാക്കുക; പ്രയോജനപ്പെടുക; കൂടുക
Accusation
അധിക്ഷേപം; കുറ്റംചുമത്തല്‍; അപവാദം; ദോഷാരോപണം; കുറ്റപ്പെടുത്തല്‍; കുറ്റാരോപണം
Accuse
ദോഷാരോപണം ചെയ്യുക; അധിക്ഷേപിക്കുക; കുറ്റപ്പെടുത്തുക; പഴിചുമത്തുക; അന്യായപ്പെടുത്തുക; കുറ്റം ചുമത്തുക; നിന്ദിക്കുക
Achievable
നേടാന്‍ സാധ്യതയുള്ള; സാധ്യമായ; സാധിച്ച കാര്യം; നേടാന്‍ സാധിക്കുന്ന; നേടാവുന്ന
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10223
Karumbi Bangla Font
Karumbi
Download
View Count : 20232
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4811
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 17011
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19741
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10844
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13446
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5870
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16346
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9490

close
Please like, if you love this website