English to Malayalam Dictionary: kicks

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alive And Kicking
തികച്ചും ഊര്‍ജ്ജസ്വലനായിരിക്കുക
Drop-kick
പന്ത്‌ താഴോട്ടടിച്ചിട്ട്‌ ഉയര്‍ന്നുവരുമ്പോള്‍ വീണ്ടും അതിനെ ചവിട്ടല്‍
Free Kick
ഫ്രീകിക്ക്‌ (എതിര്‍ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
Kick
ചവിച്ചിത്തെറിപ്പിക്കുക; പ്രചോദനം; ആരംഭം; തൊഴി; ചവിട്ട്‌; പന്ത്‌ തൊഴിച്ചകറ്റി അങ്കങ്ങള്‍ നേടുക; രണ്ടുകാലും പൊക്കിയുള്ള തൊഴി; തൊഴിക്കുക; കളയുക; കാല്‍കൊണ്ടു തട്ടുക; ചവിട്ടുക; തുടക്കം; ശപിക്കുക; പാദാഘാതം; കാലുകൊണ്ട്‌ തോണ്ടിയുള്ള ഏറ്‌
Kick About
നിന്ദാപൂര്‍വ്വം പെരുമാറുക; ചിട്ടയില്ലാതെ ചര്‍ച്ചചെയ്യുക
Kick Down Ladder
ഉയരാന്‍ സഹായിച്ചവരെ ഉപേക്ഷിക്കുക
Kick In The Tooth
മൃഗീയമായ അവജ്ഞയോടുകൂടിയ പെരുമാറ്റം
Kick Out
പുറത്താക്കുക
Kick Person Upstairs
സ്ഥാനമാനം നല്‍കി നിഷ്‌ക്രിയനാക്കുക
Kick Starter
മോട്ടോര്‍സൈക്കിളിലെ ലിവര്‍
Kick The Bucket
മരിക്കുക
Kick The Habit
ദു:ശീലം അവസാനിപ്പിക്കുക
Kick Up
ബഹളമുണ്ടാക്കുക; കലഹമുണ്ടാക്കുക; എന്തിനോടെങ്കിലുമുള്ള പ്രതിഷേധമായി ഉപദ്രവമുണ്ടാക്കുക
Kick Up A Row
വലിയ ബഹളമുണ്ടാക്കുക
Kick Up Dust
പ്രശ്‌നമുണ്ടാക്കുക
Kick-off
ഫുട്‌ബോള്‍ കളിയുടെ തുടക്കം/പുനരാരംഭം
Kick-start
പ്രയോജനകരമായ രീതിയില്‍ ഉത്തേജനം നല്‍കുക
Kickback
കൈക്കൂലി
Kicker
പന്ത്‌ തൊഴിച്ചകറ്റുന്നവര്‍
Kicking
ചവിട്ടല്‍; തൊഴി; ചവിട്ട്‌
More Kicks Than Half Penny
ദയയേക്കാളുമധികം പാരുഷ്യം
Side-kick
ഉറ്റചങ്ങാതി
Sidekick
പങ്കാളി; ഉറ്റസുഹൃത്ത്‌
To Kick
ചവിട്ടുക
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15512
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
ML_Rani Bangla Font
ML_Rani
Download
View Count : 31019
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49537
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close