English Meaning of വിത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിത is as below...

വിത : T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിള
Viḷa T. M. (C. be, Tu. bu fr. വിള്‍). 1. Vegetation, a crop of corn growing വിത്തും വിളയും ഇടുക TR., ഇറക്കുക MR. (=ഞാര്‍).പശു വിള തിന്നു, വിള തീററുക;വിള എടുത്തു വെക്കുന്പോള്‍ TR. to reap. ഒരു മാസം കൊണ്ടു വിള എടുത്തു പോകും will be reaped. വിള കൊയ്യാറായാല്‍ doc. ഇളവി = മൂക്കാത്ത വി.; കന്നിവിളയും മ കരവിളയും TR. 2 crops. 2. produce of gardens, a garden (loc.). 3. = വിളവു. വിളഭൂമി 1. a corn-field, rice-grounds വി. യില്‍ ഉണ്ടാകും നെല്‍ GP.; also വിളനിലം. 2. a. place where pearls, gold, etc. are found. വിളയാടുക T. M. To play, hon. വിശ്വം നി റഞ്ഞു വി'ടിന തന്പുരാനേ Anj. ഇഷ്ടരോടു വി' ടി Bhr. (huntg.). തൃക്കൈകൊണ്ടു വി'ടിത്തരി ക KU. to give graciously. തൃക്കൈ വി'ടീട്ട് ഒ പ്പിട്ടു TP. deigned to sign. നിന്‍റെ കൈ വി' ടിയാലേ നന്നായിരിക്കൂ it will be done well only if you take it in hand, അവിടുത്തേ കൈ വി'ടേണം (iron.) vu.; നിശ്ശോകമോദം വി' വോന്‍ നീ CC. മനസി സദാ വി. ഭദ്രകാളി Vedt. (= work). — അമ്മ വി. T. esp. Palg. euph. 'Kāḷi (അമ്മ 2) to enjoy herself' = to have small-pox. VN. I. വിളയാട്ടം sport പൂച്ചെക്കു വി. prov. ഷഡ്യൈരികള്‍ വി'മാക്കരുതു മമ ചി ത്തം HNK. play-ground. — അമ്മവി. euph. 'Kāḷi's sport' = small-pox. II. വിളയാട്ടു play ഇനിയരുതിവര്‍ വി., വി' ട്ടായി എയ്താന്‍ RC. കൃഷ്ണന്‍ വി. കള്‍ Bhr. വിളയുപ്പു a kind of salt B. വിളരക്ഷ 1. protecting the crop. 2. a scare-crow or charm of rice-fields. വിളയുക T. M. C. 1. To grow, grow ripe. വി'ന്ന വിത്തു മുളയില്‍ അറിയാം prov. അരി വി'ന്ന നിലം where pure grain grows, no husks. വിളഞ്ഞ നെല്ലു = കാലമായതു. ഏറ വി ളഞ്ഞാല്‍ വിത്തിന്നാക prov. over-ripe. 2. to grow richly or to perfection ഉപ്പു, മുത്തു, പൊന്‍വി വി.— ഉപ്പുവി. incrustation on vessels containing salt. (പാത്രത്തിന്മേല്‍). — fig. കര്‍മ്മങ്ങള്‍ വി ളവാന്‍ നിലം ഭൂമി GnP. അരക്കരുളളില്‍ ഭയം വിളയുമാറു RC. — വിളഞ്ഞവന്‍ clever, subtle. 3. to produce വഴിയേ ഭൂമി വിളകയില്ല Bhr. ഭൂമി താനെ തന്നേ വി'ഞ്ഞു തുടങ്ങിനാള്‍ Bhg. from joy. VN. I. വിളച്ചല്‍ 1. produce of corn etc. വി. പറക V1. to chatter (what comes uppermost). 2. corn grown ripe, നല്ല വി. a promising crop. വി. കേടു partial failure of crop, = വിളച്ചേതം. II. വിളവു 1. id., V1. വി. ഇടുക to cultivate, എടുക്ക to reap. 2. perfection. വി. കല്ലു a precious stone. വി. അധികാരം ഉണ്ടു cleverness, cunning. ഇത്ര വി. ളള കോരനോട്
വിളളുക
viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.
വാതം
vāδam S. (വാ, Ge. wehen, L. ventus). 1. Wind. 2. air as one of the 3 sources of disease; gout, rheumatism, arthritis (caused by വാതകോപം Nid.). എണ്‍പതു ജാതി വാ. a. med., 24 in Nid. (vu. അനല—, ഉഗ്ര—, കഫ—, സന്നിപാതം; തരി —, തളര്‍ —, ചുടു— (S. പാദദാഹം), അടി —; മാരുത —, മൂട —, രക്ത —, ശോണിത —, കന്പ —, അസ്ഥിവാ. etc. a. med.) ശീതം നീങ്ങിയവന്നു വാതംകൊ ണ്ടു ഭയം എന്തു prov. 3. = ബാദം 749. വാതക്കടച്ചല്‍ rheumatic pain കാലിന്‍റെ TR.; so വാതക്കാരന്‍ sick with വാ., വാതക്കുരു an inflammatory boil, വാതനീര്‍ rheumatic swelling, വാതപ്പനി, വാതവികാരം. വാതക്കൂറു (2) the so-called ascendency of the inflammatory fluid in the human body for 10 Nā/?/iγas during day as well as night (also during each meal) alternately with പിത്തക്കൂറു & കഥക്കൂറു. see നാഡി 2, 540. വാതക്കൊടി (വാടാക്കൊടി) Gendarussa vulgaris, Rh. വാതങ്കൊച്ചി id; or = വാതഘ്നി S. a Colchicacea; വാതമടക്കി? വാതരോഗം gout (&വാതരക്തം); വാ'ഗി gouty. വാതവായു flatulence. വാതായനം S. a round window; porch വാ'ങ്ങ ള്‍ക്കു പ്രാഭവമായി CG. (were prized). വാതാലയം the temple of (orig. Vāju, now) K/?/šṇa at Guruvāyūr, where വാതം is cured KM. വാതൂലം, വാത്യ S. a gale. വാതാരി KM. = ബജാര്‍ Bazar; quarter of a town.
വെല്ലം
vellam 5. Juice of sugar-cane (ഗുളം), molasses; coarse sugar വെളുത്ത വെ'വും പൊ ടിച്ചു Mud. (best kind).
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വാച്ചി
vāčči 1. T. M. A carpenter's adze വാ. ചെത്തുക etc.; a scraper, വാച്ചിപ്പുറം B. place of sweepings (മാച്ചല്‍). 2. (loc.) a kiss, fr. വായി, വായ്ക്ക? denV. വാച്ചുക, ച്ചി, (1) No. to cut off slantingly, (f. i. a wedge etc.) വാച്ചിയതു etc.
വഷളം
vašaḷam (V1. വഴലന്‍ q. v.). Bad, foul, spoiled. വ'ന്‍ wicked. എന്നെ വഷളായി പറ ഞ്ഞു, വളരേ വഷളത്വമായി പറഞ്ഞു abused. — വഷളാക്ക to corrupt, deprave.
വാ
vā S. (L. ve). Or, whether. അദ്യവാ ശ്വേ വാ AR. today or tomorrow. II.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വങ്കു
vaṇgụ T. Trav. So. 1. A hole of rats, snakes, pigeons in wells.; Palg. a cave = ഗുഹ. 2. = വാങ്കു a bank. വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം ഗദേശാധിനാഥന്‍ Mud.
Sponsor Books Adv
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
keralaLite Bangla Font
keralaLite
Download
View Count : 35510
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909

close