English to Malayalam Dictionary: averse

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aver
പ്രതിജ്ഞാ പൂര്‍വ്വം പറയുക; പ്രതിജ്ഞാപൂര്‍വ്വം ഉറപ്പിക്കുക; സത്യമാണെന്നു ഉറപ്പിച്ചു പറയുക; ന്യായീകരിക്കുക; ദൃഢമായി പറയുക
Average
സാമാന്യമായ; സാധാരണ നിലവാരം; സാധാരണമായ; ശരാശരിയാക്കുക; സാമാന്യത്തോത്; സുമാര്‍; ശരാശരി; ശരാശരിയായ; ഇടത്തരമായ; സാമാന്യത്തോത്‌
Averse
പ്രതികൂലഭാവമുള്ള; പ്രതികൂലമായ; താല്‍പര്യമില്ലാത്ത; വിമുഖനായ; സമ്മതമില്ലാത്ത; വിരോധമുളള; താല്‍പ്പര്യമില്ലാത്ത; ചെയ്യാന്‍ ഇഷ്ടമില്ലാത്ത; ഇഷ്‌ടമില്ലാത്ത
Aversion
വെറുക്കപ്പെടുന്ന വസ്‌തു; വെറുപ്പ്‌; വൈമുഖ്യം; പ്രതികൂലം; അപ്രീതികരമായ വസ്‌തു; നീരസം
Aversion Therapy
പഴകിപ്പോയ ദുശ്ശീലത്തില്‍നിന്ന്‌ രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
Avert
പിന്‍തിരിയുക; ഒഴിവാക്കുക; തടുക്കുക; വിഘ്നമുണ്ടാക്കുക; വിലക്കുക; അകറ്റുക
Averting
തടുക്കല്‍
Be Slaver
ലജ്ജാകരമാം വണ്ണം മുഖസ്‌തുതി നടത്തുക; ഉമിനീരൊലിക്കുക
Beaver
കഠിനാദ്ധ്വാനി; ബീവറിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി; ഒരുവക നീര്‍നായ്‌; സ്‌കൗട്ട്‌ പ്രസ്ഥാനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടി; നീര്‍നായ്‌; നീര്‍നായ്
Beaver Away
കഠിനമായി അദ്ധ്വാനിക്കുക
Below Average
മോശമായ
Bravery
ധൈര്യം; പെരുമാറ്റം; ധൈര്യപൂര്‍വ്വമായ; ധീരത; ആഡംബരം; ശൗര്യം
Cadaver
മൃതദേഹം; ശവം
Cadaveric
ശവപ്രായമായ; മൃതപ്രായമായ; വിളറിയ
Cadaverous
വിളറിയ
Carpet Weaver
പരവതാനി നെയ്ത്തുകാരൻ
Cavern
പൊള്ളയായ; കുഴിയായ; ആഴത്തിലുള്ള ഗുഹ; സുഷിരമുള്ള; നിലവറ; ഗുഹ; ഗഹ്വരം; വലിയ ഗുഹ
Cavernous
നിലവറ; ഗുഹ; അഗാധമായ
Cleaver
പിളര്‍ക്കുന്നവന്‍; പിളര്‍ക്കുന്ന യന്ത്രം; ഇറച്ചി വെട്ടുന്ന കത്തി
Eager Beaver
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍; കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍; അത്യാവേശം പൂണ്ടവന്‍
Engraver
കൊത്തുപണിക്കാരന്‍
Engravers Chisel
കൊത്തുളി
Haversack
കട്ടിയുള്ള കാന്‍വാസ്‌ തുണികൊണ്ടുണ്ടാക്കിയതും തോളില്‍ കൂടി തൂക്കിയിടുന്നതിനുമായി ഉപയോഗിക്കുന്ന സഞ്ചി; മാറാപ്പുസഞ്ചി; കട്ടിയുള്ള കാന്‍വാസ് തുണികൊണ്ടുണ്ടാക്കിയതും തോളില്‍ക്കൂടി തൂക്കിയിടുന്നതിനുപയോഗിക്കുന്നതുമായ സഞ്ചി; സഞ്ചി
Kaveri
കാവേരി
Knavery
ചതിയന്‍; വഞ്ചന
Random Fonts
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
MLU-Panini Bangla Font
MLU-Panini
Download
View Count : 47576
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
ML_Rani Bangla Font
ML_Rani
Download
View Count : 31018
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292

close