English Meaning of വൈരാഗ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൈരാഗ്യം is as below...

വൈരാഗ്യം : vairāgyam S. (വി —). 1. Want of affection ഒത്തതു ചൊന്നവനോടു വൈ. Sah. വൈ. ഉള്‍ക്കൊണ്ടുരെച്ചു Nal. despondency. 2. freedom from worldly attachments, self-renunciation വൈ. മുതലായ ശാന്തവൃത്തി KeiN. (belongs to സത്വംഗുണം). മൂന്നുണ്ടു. (a., മന്ദവൈ. = കുഡുംബത്തില്‍ വെറുപ്പു. b., തീ വ്രം = ധനം വേണ്ടാ. c, തീവ്രതരം = കര്‍മ്മ ശാസ്ത്രങ്ങള്‍ മിത്ഥ്യ KeiN. 3. blind zeal. abstr. N. വൈരാഗ്യത്വം id., ശോകവിഛിന്ന വൈ. വന്നില്ല Bhg. വൈരാഗ്യചന്ദ്രോദയം N. pr. a poem on self-renunciation VCh.; another വൈരാഗ്യശ തകം. വൈരാഗി vu. a 'Byraghee,' ascetic. വൈരാജം S. derived from നീ, f. i. നീ (Rāma) വൈരാജനാമവാനായി ചമഞ്ഞു AR. വൈരി (see വൈരം). S. A foe. വൈരുദ്ധം S. (വി —), Opposition ഒന്നിങ്കലും വൈ. ഉണ്ടാകുമോ Bhg. — ശാസ്ത്രവൈരുദ്ധ്യം പോയി KeiN. conflicting statements of science. വൈരൂപ്യം S. (വി —). Deformity പാപങ്ങള്‍അ നുമിക്കാം ഭാവവൈ. കണ്ടാല്‍ SiPu.; disguise എന്തുവാന്‍ കാന്തനു വൈ'കാരണം Nal. വൈരൂപ്യശാലി Nal. ugly. വൈരോചനി S. (വി —). 1. Bāli ഭൂമിനാശ ത്തെ ചെയ്വാന്‍ ഭാവിച്ച വൈ. KR. 2. the son of the sun, Brhmd. വൈല്‍ = വയല്‍, f. i. സന്താപവൈലിലങ്ങാ യാന്‍ CG. വൈവര്‍ണ്യം S. (വി —). Change of color വൈ. പൂണ്ടുനിന്നു VetC. ഭാവവൈ. പൂണ്ടു AR. in visible consternation. വൈവശ്യം S. = വിവശത, f. i. വൈ. എന്തിന്നു PT. why so perplexed? ധ്യാനവൈ. V2. ecstasy. വൈവസ്വതന്‍ S. വിവസ്വാന്‍ പുത്രന്‍ വൈ'നാം മനു Bhg 8. the Manu of the present മന്വന്തരം. വൈവാഹം S. (വി —). Referring to marriage

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വസ
vasa S. Fat, bacon (see വപ). വാസകള്‍ മുന്നാഴിയും VCh. in the human body; മാംസം പുഴുങ്ങി ഊററി എടുക്കുന്ന നൈവസ Nid. fat of broth.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വേദം
vēd/?/am S. (വിദ്). 1. Knowledge, science ധനുര്‍വേ. etc. 2. revelation, chiefly the 4 ancient scriptures ഋഗ്യജൂസ്സാമാഥര്‍വ്വണങ്ങള്‍. In Mal. are വേ. ഉള്ള ബ്രാഹ്മണരും & വേ. ഇല്ലാത്ത ബ്രാ. Anach. വേ. ചൊല്ക, ഓതുക to recite. — പൂര്‍വ്വപക്ഷമാം വേ. contains: കര്‍മ്മ കാണ്ഡം, ഉപാസനകാ., ജ്ഞാനകാ. Bhg. അ ഞ്ചാമതൊരു വേ. = Bhāratam, Bhr. (ഉപവേ. secondary = ധനുര്‍ —, ഗന്ധര്‍വ്വ — Music, ആ യുര്‍ — Physic, അര്‍ത്ഥം — Commentary). 3. religion; Islam is generally recognized as നാ ലാം വേ. (as the Koran followed upon the law, the Psalms & the Gospel; or after heathenism, Judaism, Christianity മൂന്നാം വേ. Mpl.) വേ. നാലെന്നുണ്ടല്ലോ Mpl. po. സത്യവേ. the true religion (Christianity). വേദകലഹം (3) a religious war or quarrel. വേദക്കാന്പു the essence of Scripture = K/?/šṇa വേ'ന്പേ. Anj.; also വേദക്കാതല്‍. വേദക്കാരന്‍ a Mussulman, Christian പെരു മാള്‍ വേ'രെ കപ്പലിന്നു കരെക്ക് എത്തിച്ചു KU. വേദഘോഷങ്ങള്‍ KR. recitation of holy texts, (muttered വേദജപം). വേദജ്ഞോത്തമന്മാര്‍ AR. Vēda-Doctors; D. D. = വേദപാരഗന്മാര്‍. വേദത്യാഗം apostasy; വേദഭ്രശഷ്ടന്‍ an apostate V2. വേദന 1. perception, sensation. 2. pain തല വേദന etc.; കൈവേ. പ്പെടുക prov. വേദ ഘോഷങ്ങള്‍ കേട്ടു വേ. പ്പെട്ടു മണ്ടി Nal. ക ടിയാന്മാര്‍ക്കു വേ. കൂടാതേ without molesting. കടിയാന്മാരോടു നികിതി വാങ്ങേണം എങ്കി ല്‍ പല വിധത്തില്‍ അവരെ വേ. പ്പെടുക്ക യും മുട്ടിക്കയും ചെയ്യാതേ കഴികയില്ല TR. കുന്പഞ്ഞി കല്പിച്ചു നമ്മെ വേ. പ്പെടുത്തുകയി ല്ല nothing the H. C. orders can hurt me. 3. interest. അവനു വേ. ഇല്ല he does not trouble himself about it.
വിഷ്ടി
višṭi S. (labour). 1. The 7th moveable Karaṇam, one of നവദോഷം, f. i. വൃശ്ചികരാ ശിയില്‍ വി. ഇല്ലല്ലീ ചൊല്‍ CG. വാവില്‍ വി. സിംഹം astr. 2. Tdbh. of വിഷ്ഠ V1.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വാലുക
S. 1. Sand. 2. ഏലവാലുകം a drug.
വാസ്തു
vāstu S. (വസ്). 1. Site of a building. 2. a new house വാ. ബലി കഴിക്ക Bhr. (vu. also before കൊടിയേററം at the beginning of a festival, or to get rid of any ഉപദ്രവം); വാ. പൂജ dedication on the day when the doors are set up. 3. (loc.) the God of the builders (ആ ശാരി), supposed to indicate the qualities of each site & direct the workmen; he sleeps on the ground, the head toward SW., the feet NE. [No. ബലി as കുററിപൂജ 274., or against any ഉരദ്രവം is offered to തച്ചുഗുളികന്‍]. വാസ്തുചീര, (S. വാസ്തുകം) Chenopodium album; also നാട്ടുചീ., പരിപ്പുചീ. വാസ്തോഷ്പതി S. genius of the house; Indra.
Sponsor Books Adv
Story Of Svarajya Part-2
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close