English Meaning of വണ്ണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വണ്ണ is as below...

വണ്ണ : vaṇṇa (No. മ—, fr. വണ്ണം 2.). 1. The calf of the leg കാല്‍വ. നോവും Nid. എളിയ വന്‍റെ വ. വലിക്കും prov. വിശന്നു വണ്ണ കഴെ ക്ക Trav. (through fasting). പശി എടുത്തിട്ടു വ ണ്ണെക്കു കയര്‍ കെട്ടുക Palg. കാല്‍ വ. തടിച്ച

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വക്ഷസ്സു
vakšas S. (വക്ഷ് to wax; L. pectus). The breast, chest, വക്ഷസ്ഥലം AR. = മാ ൪വ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം Bhr. female breast, also വക്ഷോരുഹം Bhg.
വെയില്‍
veyil T. M. (C. bisil, വെ). 1. Sunshine. മറുവെ. reflection of the sun. വെയി ലത്തു നില്പിച്ചു in the sun (slight torture). വെ. തണുക്കാന്‍ വേണ്ടിത്താമസിച്ചു TR. വെ. ത്തു മുറുക്കം power of the sun. വെയിലോടേ ചോ രുക TP. to come in the heat of the day. വെ. കൊള്‍ക, ഏല്ക, കായുക to bask, expose oneself to. രണ്ടു വെ. കൊണ്ടു 2. days'. വെ. ഒപ്പം കൊണ്ടാല്‍ മതി prov. ചുട്ട വെയ്ലത്തു കിടന്നുഴല്ക SiPu. ഇള — (morning), പോക്കു — (evening), അററ = കൊടു —, മുരം വെയില്‍ (in Kumbha & Mīna), വെ. ക്കേടു drought. 2. the sun വെ. മൂക്ക, എറിക്ക the sun to be hot, sunrise (Palg. വെ. അറിക്ക No. Cal.), also വെയ്യില്‍ RC. വെയ്യിലോന്‍, വെയ്യോന്‍ T. M. the sun (see വൈയവന്‍) RC. വെരുകു T. So. & വിരുകു V1. (T. & C. bekku, cat fr. bikku, Tu. Te. C. to scratch with nails). A civet-cat = മെരുകു 856, kinds: പൂവെ. yielding പുഴുകു & കരുവെ. Palg.; also = നായ്പിള്ള Tantr. വെരുകടി T. aM. as much as can be taken by three fingers, med. measure V1. വെരുളുക T. V2. To be frightened, confused, furious = മെ —.
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വിറകു
vir̀aγụ T. M. (വിറു or വൃക്ഷം?) Firewood വനേ വിറകിന്നു പോയി CC. വി. അടക്കി KN. ഇരുന്ന വിറകിന്നു ചേതം prov.; fig. വേ വുന്ന തീയില്‍ വിറകിടാതേ Pay.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Everyday Mathematics
Bhagwat
Download This Book
Mukti
Unknown
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335

close