English Meaning of വേള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേള്‍ is as below...

വേള്‍ : vēḷ T. Lust, Kāma (aC. infatuation, Te. bēlu) = വേണ്‍? വേളാന്‍ So., (T. വേളാണ്‍കുലന്‍) a potter. വേളി & വേള്‍വി (T. sacrifice). 1. Marriage വേ.യും കഴിഞ്ഞില്ല ദുര്‍ഭഗെക്കു Si Pu. വി ധവയെ രണ്ടാമതു വേളി കഴിച്ചു കൊടുക്കാം Anach. എന്നെ വേ. കഴിച്ച നന്പിടി; അച്ചന്‍ അവള്‍ക്കു വേ. കഴിച്ച TR. ഒരു പെണ്ണിനെ വേ. കഴിപ്പിച്ച് അവനു നല്കുവാന്‍ VetC. 2. a bride, wife (loc). അവന്‍റെ വേ. മരിച്ചു; ര ണ്ടാമത്തേ വേളി (of a widower). 3. = വെകു ളി rutting വേ. പിടിക്ക, കൂടുക. വേളിച്ചടങ്ങു (1) Pušpaka's song at a Brahman marriage KU. വേളിയാട V1. the veil of a bride, (വേളിയടകള്‍ KR.). വേള്‍ക്ക T. M. Te. aC. (also to desire, sacrifice). to marry as Brahmans before the holy fire. അവന്‍ രണ്ടു വേട്ടാന്‍ Bhr. two wives. വേളാത്ത പെണ്ണിനെ വേള്‍്പിക്ക KU. liberal kings to give dowries. വേട്ടവന്‍, — ള്‍ married people. CV. വേള്‍പ്പിക്ക fathers to marry children സു തനു കന്യയെ വേ'ച്ചു Bhg. അവനേക്കൊണ്ടു വേ'പ്പാന്‍ Bhr. ഉണ്ണിയെക്കൊണ്ടു വേ'ച്ചു GnP. വേള്‍വി (& വേഴ്വി) 1. aM. a sacrifice വേ ളിവേള്‍വികളില്‍ട്ടമതങ്ങള്‍ ചെയ്ക RC111.; see വേഴ് വി. 2. = വേളി. വേള്‍ച്ച, see വേഴ്ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിധുരം
vidhuram S. (വിധ്). Isolated, wanting, miserable വിധുരഗതി SiPu. വിധുരപ്ര ലാപം; വിധുരീകൃതം ഭുവനം RS. (വി): വിധ്വംസം S. destruction. ആര്‍ത്തിവി. Nal. end. — ശത്രുവിധ്വംസനന്‍ Mud4.
വിരുന്നു
virunnụ T. M. (C. Te. വിന്ദു, see വിരകു ക or വൃന്ദം). An entertainment, feast; number of guests, visit മരുന്നും വി.൦ ൩ നാള്‍, വി. ചോറുണ്ടു prov. വി. ഉണ്മാന്‍ Anj. വിരുന്നൂണു കഴിച്ചു, മന്ദിരം പുക്കു വിരുന്നൂണും ഉണ്ടു CG. അവരെ വിരുന്നൂട്ടുവാന്‍ കൊണ്ടുപോയി KN. കാക്ക വി. കുറിച്ചു കരഞ്ഞാല്‍ വി.വരും superst. രണ്ടാള്‍ വി. വന്നു vu. വിരുന്നന്‍ a guest, new-comer V1.; വിരുന്തന്‍ N. pr. വിരുന്നുകാരന്‍ a guest; host. വിരുന്നുക്ഷണം, — വിളി invitation. വിരുന്നൂട്ടു = വിരുന്നൂണ്‍. (see ab.) വിരുന്നൂണി an uninvited guest, parasite. വിരുന്നുവാഴി = ഭരിപ്പുകാരന്‍ So., വിളന്പന്‍ No.
വിടുക
viḍuγa T. M. (C. biḍu, Te. വി. & ഊ., Tu. budu). 1. v. n. To part, become loose, shoot as a root, cease അജ്ഞാനം വിടുന്നില്ല ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what a long way behind us! 2. v. a. to let go, untie, undo, quit hold, വിട്ടു without (രാവാ യാല്‍ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി ട്ടിതു Bhg, 4. to abandon, forget, remit വി ട്ടൊഴിക. 5. auxV. denoting the close of an action തള്ളിവി., പോയ്വി. or the doing through another. തന്നു വിട്ടു Mud. sent through us. കൊടുത്തു വിട്ട കത്തു വായിച്ചു your letter. കൊടുത്തൂടായ്ക KR. not giving the daughter. അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference of വിടുക 2 & ഇടുക 2 see f. i. വീര്‍പ്പു; both verbs are however used promiscuously with certain Nouns f. i. ആവി, ഏന്പല്‍, കുശു, കൂര്‍ക്കന്‍, പൂച്ചി, വളി etc. ഇടുക & വിടുക vu.]. വിട്ടുകളക to abandon, omit, leave off. വിട്ടുകൊടുക്ക to deliver up, remit, abate, resign. വിട്ടുപോക to grow loose, leave, be forgotten, omitted. വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും ചെയ്തു. 2. to let go ആളുകളെ ഒന്നിനെ വിട്ടൂടുകയും ഇല്ല TR. വിട്ടുവെക്ക to leave behind, put down. അടി ക്കാതേ വിട്ടേച്ചാല്‍ TR. leave off beating. VN. വിട, വിടവു, വിടര്‍ q. v., വിടല്‍. വിടുതല്‍ permission വി. തന്നില്ല (loc); also a holiday; spring & fall vacation=വിടുതി. വിടുതല T. M. C. Te. 1. release, acquitting. 2. വി. പെറുക്കുക to glean after the reapers. വിടുതി T. M. C. Te. 1. interval, width V1. 2. liberality, remission എല്ലാ രാജാക്കന്മാ ര്‍ക്കും നികിതിയില്‍ വി. വെച്ചു കൊടുക്കും പ്ര കാരം എനിക്കു കണക്കില്‍ കഴിച്ചു തന്നിട്ടില്ല TR. 3. So. lodging വി. പിടിക്ക to stay for a time. വി. ക്കാരന്‍ a lodger. വി. മുറി, വി. സ്ഥലം. 4. leave = വിടുതല്‍, അനുവാ ദം. V1. CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു). To undo, separate നിന്നുടെ തലമുടി വിടുത്തു
വാരം
vāram S. (വൃ). 1. Multitude, flock. സി ന്ധുവാരങ്ങള്‍ waves. 2. a time or turn മന്ത്രം ത്രിവാരം ജപിക്ക KR. ഏകവാ. എന്നാലും ജ നിച്ചില്ല Nal. once. 3. a week-day = ആഴ്ച (രവി —, ചന്ദ്ര —, കുജ —, ബുധ —, ഗുരു —, ഭൃഗു —, മന്ദവാരം). വാരനാരി a prostitute, dancing-girl വാരമാ നിനിമാര്‍ Brhmd. വാരമുഖ്യമാര്‍, വാരസുന്ദ രി KR., വാരസ്ത്രീ etc. II.
വൈ
vai S. Indeed, just. നവൈ nor, Bhg.
വൌസ്സ്
vaus No. Prosperity, luck, a happy character (= ശ്രീത്വം, നല്ല സ്വഭാവം; Ar. baus or P. bakht?). വ്യ — from S. വി before vowels.
വിരല്‍
viral T. M. (Te. vrēlu, C. Tu. beraḷu).
വേത്രം
vētram S. (വീ to drive; വേതസം). Cane, rattan; a staff മാഗധര്‍ എടുത്തു വേ'വും നടിച്ചു ഭാഗവവും KR 3.
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വീടു
vīḍụ T. M. C. Te. 1. VN. of വിടുക, Freehold property ൭൨ വീടുപേറു Jew. doc. = Janmi rights. 2. a house, esp. of a Nayar or Janmi നായന്മാരേ വീട്ടില്‍ തീയപ്പുരക്കലും TR. വീട്ടി
Sponsor Books Adv
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
Salilam Bangla Font
Salilam
Download
View Count : 12086

close