English Meaning of വള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വള is as below...

വള : vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിരല്‍
viral T. M. (Te. vrēlu, C. Tu. beraḷu).
വ്രീഡ & വ്രീള
vrīḷa S. Shame, modesty വ്രീ ളയം പൂണ്ടു പാരം Bhr. (Sakuntaḷa). വ്രീളനം id. വ്രീ. മദ്വക്ത്രം RS. I am ashamed to tell. ലാളനവ്രീളനാദ്യേഷു Brhmd.
വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വാതു
vāδụ T. M. (Tdbh. of വാദം, H. bāt). 1. Word. വാ. പറക to explain the Qurān in a mosk during 40 days. 2. (വാദം & വാശി) wager. വാ. കെട്ടുത V2., വാ. കൂറി VyM. to bet; വാ. വെക്ക to lay a wager, പിടിക്ക to accept it by striking of hands. പലതരം വാ. കള്‍ പ റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാര്‍ Bhg. ചൂതുക്കള്‍ പൊരുന്നോരോ വാ. കള്‍ പറഞ്ഞു KR. വാതുണ്ണ an insect വാ. മുറിച്ചാല്‍ ഉണ്ണിക്കുറകു (270) prov. വാത്തി T. = വാദ്ധ്യാന്‍: also barber of I/?/avars So.
വറ
var̀a T. M. (വറുക്ക q. v.). 1. Frying, വ. കലം a frying pan. 2. a gum or glue, വ. തേ ക്ക to varnish B. 3. a part of the capstan (loc.). വറകോഴി a kind of bird B.
വിഡ്ഢി
viḍḍiവിഢി (C. Tu. biḍḍi lowest village office, S. വിഷ്ടി?). A fool. — വി. ത്വം stupidity. — വിഢിയാന്‍ stubborn.
വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വാരുണം
vāraṇam S. Referring to Varuṇa, a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. — West. വാരുണി S. spirituous liquor, വാ. ഫലങ്ങള്‍ Bhr. I.
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വങ്കണ
vaṇgaṇa (വന്‍, കണ). A jungle-shrub. വങ്കടല്‍ an ocean പട വ. പോലേ വരുന്നു AR. സങ്കടവ. തന്‍കരയേറുവാന്‍ Bhg. വങ്കുന്നു a great hill or mountain. വങ്കുല V1. an awful murder; a torture. വങ്കൊതി great desire വ. തീര്‍ത്തു CC. വങ്കോല്‍ V1. a cudgel. വങ്കി (loc.) A certain dagger (fr. Bengal? or T. crooked blade, വാങ്ങു).
Sponsor Books Adv
Mangiya Nilavelicham
Unknown
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31373
Kartika Bangla Font
Kartika
Download
View Count : 200085

close