English Meaning of വിവക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിവക്ഷ is as below...

വിവക്ഷ : vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വില
vila 5. (വില്ക്ക). 1. Sale, ദാസിയെ ദാസ ന്മാര്‍ക്കു വിലപ്പെടുന്നതു സമ്മതം may sell. വില പ്പെട്ട ശൂദ്രന്‍ VyM. = ക്രീതന്‍; ആനയെ വില യാക്കി വിററാല്‍, എനിക്കു വിലയായി മക്കളില്‍ ഒരുവനെ തന്നീടേണം KR. 2. price, value എന്തു (ഉണ്ടു or ആകുന്നു) വി vu. how dear? അരി വി. പൊന്തി opp. ഇടിക, കെടുക, താ ഴുക; വി. സഹായം ആക cheap (easy terms). വിലയുളള, — യേറിയ precious. വലിയ വി. dear (stiff terms). വി. ഏറക്കൊള്‍ക to buy dear. നാലാളുകള്‍ കാണുന്ന വിലെക്കു to fix (= മതി ക്ക), so മൂന്നു പീടികയും വില തീര്‍ത്തു കരണം എ ഴുതിത്തന്നു TR. വി. ഖണ്ഡിക്ക, ഇരുത്തുക, മുറി ക്ക, വെക്ക to set, settle. വി. നിരക്ക to agree about. വി. ആക sold; steady or firm market. ഓട്ടിന്നുണ്ടാകും വി.; കൊടുക്കുന്ന വി. = തിട്ടം, ക രാര്‍വില; കിട്ടുന്ന വിലെക്കു at any prize; വി ലെക്കു കൊള്‍ക,വാങ്ങുക, എടുക്ക to buy. വില തന്ന ദ്രവ്യം VyM. sum paid for. വിലെക്കു തരിക യില്ല KR. to sell, (also = is sold already, or is not for sale = വെറുതേ തരാം). 3. character; pagoda music (loc). വിലക്കാണം a fee on sale, നിലവി. KU. (royalincome). വിലകെട്ടുക to fix the price വീട്ടിന്നു ൧൦൦൦ ഉ റുപ്പിക വി'ട്ടി No.; to pay it, B. വിലക്കുറവു, വിലനയം cheapness. വിലച്ചരക്കു (1) wares for sale. — (2) valuable. വിലച്ചേതം loss in cost price. വില തരിക to pay for something വി'രാഞ്ഞി ട്ടു പുസ്തകം കൊടുത്തില്ല. വിലതീര്‍വു B. a bill of unreserved sale. വിലത്തരം price of corn levied as a tax. വിലപിടിക്ക to fetch a price. പിടിപ്പതു വി. the price it fetches. തങ്കലേ ദ്രവ്യം വി.യി ല്ല Nal. is not valued. വി'ച്ച മുതലുകള്‍ MR. valuable, opp. വി'യാത്ത വസ്തു VyM. വിലപോക id. to be saleable നായ്ക്കാഷ്ഠവും
വൃകം
v/?/γam S. (G. lykos). A wolf വൃകഗണ മദ്ധ്യേ പട്ടുകിടക്കും ഹരിണി കണക്കേ Bhg. വൃകോദരന്‍ Bhīma, Bhr.
വായസം
vāyasam S. (വയസ്സ് = വിസ്സ്). A crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR., f. വായസി PT. — വായസാരാതി an owl (നത്തു).
വാസ്തവം
vāstavam S. (വസ്തു). 1. Substantial,
വില്വം
vilvam S. Cratæva religiosa = കൂവ ളം, or Aegle, Limonia crenulata Buch.; the fruit med. വില്ലുവാദികഷായം കുടിക്ക MM.; the wood is used for യൂപം KR., the leaf holy to Shaiwas വില്വപത്രാരാധന SiPu. വില്ലപ ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov. വില്വാദ്രി N. pr. temple of Višṇu (തിരുവില്വ മാമലമേവും ഹരിഗോവിന്ദ song), തിരുവി ല്ലായി, വില്വംപുരാണം VilvP.
വീങ്ങുക
vīṇṇuγa T. M. C. Te. To swell, grow large, big ദുഃഖവും വിഷാദവും തിങ്ങി വീങ്ങി Nal. വീങ്ങുന്ന കാററു Si Pu. (or read: വിങ്ങു). കണ്ണു വീങ്ങിച്ചുവന്നു Nid. പ്രാണങ്ങള്‍ വീങ്ങുന്പോള്‍ മര്‍ദ്ധാവു പൊട്ടി CG. VN. I. വീക്കം 1. Swelling, an abscess ഇതു കൊണ്ടു വീ. പോവായ്കില്‍, വീ. ചായും a. med. 2. dropsy. 3. throbbing of a wound or tumour (see വിങ്ങുക) V1. 4. being puffed with pride, anger, also വീങ്ങല്‍. II. വീക്കു B. 1. a blow. 2. a nail വീക്കാണി a pointed nail. 3. a large drum വീ. പിടിക്ക. വീക്കുക to flog, hammer നന്നായി വീക്കി. No. CV. വീക്കിക്ക to make one to handle a weapon, (f. i. മുള്‍തടി).
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
വേഷം
vēšam S. (വിഷ്). 1. Dress; mask, disguise വേ. ഇടുക, കെട്ടുക, വേ'ത്തെ കെട്ടിക്ക ളിച്ച നടന്‍ Bhg. വേ. ധരിക്ക, കളക, അഴിക്ക; വേ. തിരിഞ്ഞുള്ള ചാരജനങ്ങള്‍ Mud. spies in disguise. വേ. കാണിക്ക to act a part. വേ. മറെക്ക V2. വേ. മാറിപ്പോയ്ക്കൊള്‍ക KU. വേ. പകര്‍ന്നു ഭടന്‍ പോലേ ഗമിച്ചു KR. 2. the whole outward appearance, shape ബ്രാഹ്മണ വേ. etc. മായാവേ. പരിഗ്രഹിക്ക Bhg. to transform oneself. വേ. പകര്‍ന്നു കാണായി നടി Si Pu. the storm changed the whole aspect of the river. വേ'വും ചോരയില്‍ മുഴുകി Sk. wounded all over. — In Cpds. മുനിവേഷനാ യി (a God), ചാരുവേഷകളായ പുത്രിമാര്‍ KR. വേഷക്കാരന്‍ pompously dressed, in theatrical attire; masked. വേഷഛന്നനായി സഞ്ചരിക്ക Bhr. incognito. വേഷധാരി masked, a mimic; a hypocrite.
വിപിനം
vibinam S. A forest. വിപിനചരന്‍ a hunter; a monkey AR.
Sponsor Books Adv
Kuru Kuru Swahah
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Uranghata Raatri
Unknown
Download This Book
Kerala
Chaitany Krshn
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88278
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099

close