English Meaning of വര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍ണ്ണം is as below...

വര്‍ണ്ണം : varṇam S. (വൃ). 1. Color, varnish. Tdbh. വന്നം V1. 2. caste, tribe വിപ്രാദി നാലു വ'ങ്ങള്‍ SiPu. വര്‍ണ്ണകര്‍മ്മം മററുള്ള ജാ തിക്കില്ല Bhr. (= നാലു വ'ത്തിന്‍ പ്രവൃത്തി, വ ര്‍ണ്ണധര്‍മ്മങ്ങള്‍ Sah.); also പന്തിരുകുലവ. KU. — വ. ഒപ്പിക്ക Gan. to reduce fractions to the same denomination. 3. letter ഗല്ഗദവ'ങ്ങളാല്‍ ചൊല്ലിനാള്‍ UR. അവ്യക്തവ'ങ്ങളാം വാക്കുകള്‍ Bhg. infant's talk. വ്യക്തവര്‍ണ്ണസ്വരമന്ത്രം AR. 4. praise; a musical mode. വര്‍ണ്ണക്കിളി (1) a certain butterfly. വര്‍ണ്ണനം & വര്‍ണ്ണന description, esp. highly colored; praise, Bhg. വര്‍ണ്ണനീയന്‍ നൃപന്‍ Nal. to be extolled. വര്‍ണ്ണഭേദം (2) variety of caste or color; സുല ്‍ത്താന്‍റെ കല്പനയില്‍ ഹിന്തുജാതികള്‍ ഒക്ക യും വ. വരുത്തി പാര്‍ത്തപ്പോള്‍ TR. change of caste & religion. വര്‍ണ്ണാചാരം (2) caste-customs. വര്‍ണ്ണി (2) belonging to a class. (in Cpds.) ഇത്ര യവ. കള്‍ ഒന്നു തന്നേ ദൃഢം Bhg. Trimūrtis. നാലു വ. കള്‍‍ persons of the 4 upper castes. denV. വര്‍ണ്ണിക്ക 1. to paint. ശ്ലോകാര്‍ത്ഥം ഇങ്ങ നേ വ'ച്ചു Nal. explained. 2. to describe, extol, praise കഥ വര്‍ണ്ണിച്ചു ചൊല്ക Sah. to tell (in poetry). — part. വര്‍ണ്ണിതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വ്രജം
S. (√ വ്രജ് to walk). A way. — വനവ്ര ജന്‍ roaming in a jungle. വ്രജനം wandering. വ്രജിനം (S. Ved. being in the stable) M. sin വ്ര. വളര്‍ത്തുന്നു; വ്ര. അകലേണം ChVr. വ്രജ്യം roaming as a mendicant.
വേള്‍
vēḷ T. Lust, Kāma (aC. infatuation, Te. bēlu) = വേണ്‍? വേളാന്‍ So., (T. വേളാണ്‍കുലന്‍) a potter. വേളി & വേള്‍വി (T. sacrifice). 1. Marriage വേ.യും കഴിഞ്ഞില്ല ദുര്‍ഭഗെക്കു Si Pu. വി ധവയെ രണ്ടാമതു വേളി കഴിച്ചു കൊടുക്കാം Anach. എന്നെ വേ. കഴിച്ച നന്പിടി; അച്ചന്‍ അവള്‍ക്കു വേ. കഴിച്ച TR. ഒരു പെണ്ണിനെ വേ. കഴിപ്പിച്ച് അവനു നല്കുവാന്‍ VetC. 2. a bride, wife (loc). അവന്‍റെ വേ. മരിച്ചു; ര ണ്ടാമത്തേ വേളി (of a widower). 3. = വെകു ളി rutting വേ. പിടിക്ക, കൂടുക. വേളിച്ചടങ്ങു (1) Pušpaka's song at a Brahman marriage KU. വേളിയാട V1. the veil of a bride, (വേളിയടകള്‍ KR.). വേള്‍ക്ക T. M. Te. aC. (also to desire, sacrifice). to marry as Brahmans before the holy fire. അവന്‍ രണ്ടു വേട്ടാന്‍ Bhr. two wives. വേളാത്ത പെണ്ണിനെ വേള്‍്പിക്ക KU. liberal kings to give dowries. വേട്ടവന്‍, — ള്‍ married people. CV. വേള്‍പ്പിക്ക fathers to marry children സു തനു കന്യയെ വേ'ച്ചു Bhg. അവനേക്കൊണ്ടു വേ'പ്പാന്‍ Bhr. ഉണ്ണിയെക്കൊണ്ടു വേ'ച്ചു GnP. വേള്‍വി (& വേഴ്വി) 1. aM. a sacrifice വേ ളിവേള്‍വികളില്‍ട്ടമതങ്ങള്‍ ചെയ്ക RC111.; see വേഴ് വി. 2. = വേളി. വേള്‍ച്ച, see വേഴ്ച.
വെക്ക
vekka T. M. Tu. 1. Heat തീയുടെ — , വെള്ളത്തിന്നു —, ചെറുവെ. V2. some warmth, lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610. വെ. പിടിപ്പിക്ക to warm hands, clothes, etc. 2. No. = വെയില്‍ കൂടിയ മഴത്തോര്‍ച്ച a peep of the sun after a shower. = വെക്കാനം. വെക്കം l.(heat? or വേഗം S.) quickly, eagerly, soon വെക്കമോടേ CC., വെക്കത്തില്‍ Nal., വെ. നടന്നു Mud. തക്കമല്ലെങ്കില്‍ വെ. prov. 2. = വെള്‍ക്കം T. shame. വെക്കിച്ചുപോകV1. to be ashamed. വെക്കാനം Palg. No. = വെക്ക 2. വെക്കുക, ക്കി to heat, make warm (see വെങ്ങുക) V1. II.
വേതാളം
vēδāḷam S. A spirit haunting cemeteries (അവേതം?), a ghost പ്രേതപിശാചവേ താളഗണങ്ങളും Bhg. — വേതാളത്വം ഗമിക്ക to be ohanged into a ghost. — also വേ'പിശാ ചി f. in a കളപ്പാട്ടു. വേതാളചരിതം, വേ'കഥ, വേ'പഞ്ചവിംശതി N. pr. a collection of stories VetC. വേതിക്ക T. aM. (=ഭേദിക്ക). To transmute metals, mix ingredients V1.
വഴ
va/?/a V1. A beam serving as bridge.
വേണ്ട
1. Inf. വേ. ത്തക്ക V1. useful, near & dear; so തനിക്കു വേണ്ടപ്പെട്ടവര്‍ KU. ഈ സ്വരൂപത്തിങ്കല്‍ വേ. പ്പെട്ട ആളുകള്‍ faithful Lords. ഞങ്ങളേ ജാതിയില്‍ വേ. പ്പെട്ട ആളുകളേ മുന്പില്‍നിന്നു TR. before head-men (Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട വരം തന്നു Bhg. വേ. യാള്‍ a person required. ഏടുക്കേണ്ട ലക്ഷണങ്ങള്‍ KU. കര്‍മ്മങ്ങള്‍ വേ ണ്ടവര്‍ Sah. (ellipsis of ചെയ്ക) who ought to sacrifice. — പട്ടിണി വേണ്ടതെല്ലാര്‍ക്കും ഉണ്ടായ്വ രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങള്‍്ക്കു വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr. വേ. തു തങ്ങളില്‍ ചെയ്താലും let them do to each other what they please. അര്‍ത്ഥവും വേ. തു സിദ്ധിച്ചീടും BR. the desired riches. അതേ തവ വേണ്ടതുള്ളു Anj. thy duty; the right (opp. വേണ്ടാത്തതു wrong) Bhg. വേണ്ടതില്ല is of no consequence, does not matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.) അതിന്നു വേ. vu. വേ. അതുകൊണ്ടു Mud. never mind. Treated adverbially മൂന്നുരു ചോദിച്ചതിന്നവന്‍ മിണ്ടാതിരിക്കില്‍ ആരെ ങ്കിലും വേ. കൊന്നീടേണം VetC. അവന്ന് അല്പം വേ. he is pretty well, (also = is pretty well off). Also polite request അയച്ചാലും വേ. TR. it might be well to send; or question (വെച്ചാല്‍) വെണ്ടതില്ലേ vu. do you approve of (my putting) it (down)? —Tho opp. അ തിന്നു വേണ്ടതിപ്പോള്‍ Vil. that's now the chief thing. II.
വിളിന്പു
viḷimbụ T.M. (fr. വെളി) & വിളുന്പു Edge, margin, border or hem of a cloth, eyelid. അതിരും വെളുന്പും vu. (of a field). വിളുരുക, ര്‍ന്നു V1. = വിടരുക. വിളുര്‍ക്ക = വിടര്‍ക്ക. I.
വിസറെയി
Port. Visorey; Viceroy V1.Nasr. po. (വി): വിസാരി S. gliding, spreading. part. pass. വിസൃതം spread വിസൃതകൃതമുനി തരു VetC. (= Agastya?). വിസ്തരം S. (സ്തര്‍) Diffusion തല്‍കഥാവി. Si Pu. detailing, relating. വിസ്തരണം id. extension, amplifying. denV. വിസ്തരിക്ക 1. to spread, to be diffuse, enlarge upon വി'ച്ചു പറക, ഇത്ര വി'ച്ചെഴുതി യതു TR. wrote so fully. 2. to discuss ഭ ര്‍ത്താക്കന്മാരെക്കൊണ്ടു തമ്മില്‍ വി. Anj. to. criticize; esp. investigate. കാര്യംകൊണ്ടു വി., കളവിന്‍റെ അവസ്ഥ വി., കൊ ന്ന അവസ്ഥെക്കു മുന്പേ വി'ച്ച വിസ്താരം രണ്ടാ മതും വി'ക്കേണം TR. അവര്‍ക്കു വി'ക്കുന്പോള്‍, അയച്ച വര്‍ത്തമാനത്തിന്നു വി'ക്കും jud. will. judge. CV. വിസ്തരിപ്പിക്ക l. to enlarge. പത്തു യോജന വായി വി'ച്ചാളവള്‍ KR. extended. 2. (mod.). to cause to investigate. വിസ്താരം 1. extension, extent. ബുദ്ധിവി. SiPu. large-mindedness. വിദ്യാവി'ങ്ങള്‍ SiPu. vast. acquirements. ഒരു കോല്‍ നീളം അരക്കോല്‍ അകലം വി. ഉളള പെട്ടി MR. size; esp. breadth ദീര്‍ഘസമാനവി'വും ഉണ്ടു Bhg. as. broad as long. വി. ആക്കി, വരുത്തി widened. വി'മായിട്ടു വിചാരിക്ക TR. to enquire. fully. 2. investigation, trial വി. കഴിച്ചു, വിസ്താരക്കാരനാകുന്നു TR. I am judge. part. pass. 1. വിസ്തീര്‍ണ്ണം extended, large ദൂര വി'നിതംബാവസ്ഥാനം Si Pu. — വിസ്തീര്‍ണ്ണ ത abstr. N. 2. വിസ്തൃതം id. വി'കീര്‍ത്തി, — ചത്വരം KR. — വിസ്തൃതി ചൊല്ലി Bhg. details, history. (വി): വിസ്ഫുരിതം S. (part.; സ്ഫര്‍) bursting ധ്യാന വി'മാം ഈശ്വരഗുണരൂപം Bhr. developed by. വിസ്മയം S. (സ്മി) surprise. വി'പ്പെട്ടു ജഗത്ത്രയ വാസികള്‍ Brhmd. നമുക്കു വി. തോന്നി TR. I could but wonder. denV. വിസ്മയിക്ക be surprised. — part. വി സ്മിതനായി CG. എന്തിതെന്നോര്‍ത്താര്‍ സ വിസ്മിതം KR. wondering. — CV. നാരാ യണനെയും വിസ്മയിപ്പിച്ചു RS., (S. വി സ്മാപനം). വിസ്മരിക്ക S. to forget അതു വി'ച്ചിതോ KR. —. part. വിസ്മൃതപ്രദേശത്തു വസ്ത്രം അഴിച്ചു Nal. forgotten, lonely. — abstr. N. മൂലം മറന്നാല്‍ വിസ്മൃതി prov. forgetfulness. വിസ്രംഭം S. (& — ശ്ര —) confidence, മുററും ഭ വാന്‍ എന്‍റെ വി'ഭാജനം Nal. I trust you. fully. — part. pass. വിസ്രബ്ധം. വിസ്രവം S. a stream, മന്ത്രവി. Bhg.
വേലി
vēli 1. T. M. C. Tu. (Te. velugu fr. വെളി). A hedge, fence വേ. കെട്ടുക, അടെക്ക, പൊളി ക്ക etc. വേലിക്കു പുറത്തേ പശുക്കളേ പോലേ prov. വേ. വിള തിന്നുന്പോലേ, വേ. താന്‍ ചെ ന്നു വിളവു തിന്നീടുന്നു Si Pu. the protector devours his clients. 2. (Tu. bōḷa, S. വേള fr. വെല്ലു = വെള്ളു stream), tide വേ. ഇറങ്ങുക, ഇറക്കം തിരിക to ebb. വേ. കൊള്‍്ക, ഏറുക high water. ചതുക്കു വേ. V1. neap tide. വേലിക്കടന്പ a stile. വേലിക്കഴായി gap in a fence, വേലിപ്പുഴ So. വേലിക്കിഴങ്ങു = മരവേലി Jatropha manihot. വേലിത്തിത്ത No. Er̀. a bird. വേലിയകം an inclosure V2. വേലിയിറക്കം — യേററം (2) ebb & flood tide.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Sahithya Prayikal
Thomas Paul
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47091
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22013

close