English Meaning of വൈദ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൈദ്യം is as below...

വൈദ്യം : vaidyam S. (വേദ). l. Relating to the Vēdas വൈദ്യസ്തോത്രം Brhmd. 2. medical science വൈ. ഗണിതവും Nal. 3. med. treatment & means വൈ'ങ്ങള്‍ കൊണ്ടു ശമി ച്ചില്ല SiPu. അതിന്നു ചില വൈ'ങ്ങള്‍ ചെയ്തു VetC. നാട്ടുവൈ. ചെയ്യിച്ചു TR. ഒന്നിന്നൊന്നാ യിട്ടു വൈ. ചെയ്താല്‍ VyM. to doctor without discretion. വൈ. സൂക്ഷിച്ചു ചെയ്കില്‍ Nid. by careful treatment. — met. രോഗിക്കു കഷായാദി വൈ'ങ്ങള്‍ കല്പിച്ചപോലേ വേദം സംസാരാമയ വൈ'മായി കല്പിച്ചു Bhg 11. വാക്കുകൊണ്ടുള്ള വൈ. ചെയ്ക KR. അവനില്‍ മാനസം പൂകി പ്പാന്‍ വൈ. തുടങ്ങിനാര്‍ വാക്കുകൊണ്ടു CG. വൈദ്യക്കാരന്‍ a doctor, വൈ. സായ്പ്TR. വൈദ്യചിന്താമണി N. p. a mod. treatise. വൈദ്യനാഥന്‍ a form of Siva. വൈദ്യന്‍, hon. — ര്‍‍, pl. വൈദ്യകള്‍ വന്നാര് Bhr. physicians നടന്നു കെട്ട വൈ. ഇല്ല. വൈ. കാട്ടില്‍ കയറിയ പോലേ prov. വൈദ്യശാസ്ത്രം the science of medicine. വൈദ്യുതം S. (വി —), Like lightning. ചൈ ദ്യനില്‍നിന്നെഴുന്നതു കാണായി വൈദ്യുതകാ ന്തി CG. the soul of the dying king. വൈധവ്യം S. (വിധ്), Widowhood അന്ത ര്‍ജ്ജനത്തിന്നു വൈ. വന്നു TR. KR. — വൈ'പു ത്രന്‍ Sankara-āchārya. വൈധവ്യെക്കുണ്ടായി പിള്ള SiPu. (= വിധവ —). വൈധാത്രന്‍ S. (വിധാതാ) Brahma's son, Sanatkumāra, Bhg. വൈധൃതം S. (part. വി — held, restrained). A Yōga; sun and moon standing in the same āyan a and like declension; an inauspicious season, one of the നവദോഷം astr. ചോതി ലായിതോ വൈ. താന്‍ CG. വൈധൃതി id., വൈധൃതിയോഗം; some call a comet വൈധൃതി. വൈധേയന്‍ S. (വി —). A fool. വൈനതേയന്‍ S. (വിനത N. pr.) Garuḍa, വൈ'ഗതികളതിന്മീതേ KR. വൈ'മയങ്ങളായി പള്ളിയന്പേ RC. വൈനാത്തന്‍ m., — ത്തി f. Telly., see മൈനാത്തു. വൈപരീത്യം S. (വി —). Contrariety. ദൈ വവൈ. Nal. evil destiny. വൈപ്പാടി T.(വൈ 4.) = വെപ്പാട്ടി A concubine. വൈഭവം S. (വി —). Grandeur, superior power. കര്‍മ്മവൈ. കണ്ടു ദു:ഖിച്ചു SiPu. uncontrolled influence of sin. തെളിച്ചീടുവാന്‍ വൈ. എങ്ങനേ മത്യനു സംഭവിക്കും; അജ്ഞാ നവൈഭവാല്‍ Nal. ചൊല്വന്‍ ഈ നാവിന്നു വൈ. വന്നുകൂടാ CG. തപോവൈ. കണ്ടു VetC. കേടു വന്നില്ല മന്ത്രികള്‍ വൈ'ത്താല്‍ Mud. (= സാമര്‍ത്ഥ്യം). വൈഭോഗം S. (വി). Wealth, happiness V1. വൈമാനികം S. Relating to വിമാനം Bhg. വൈമുഖ്യം S. (വി —). Dislike ഒന്നിന്നുമേ വൈ. ഇല്ല Bhr. എത്രവൈ. അസത്തിങ്കല്‍ KeiN. യുദ്ധവൈ. വന്നില്ല KR. had not enough of war.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
വേട്ടുവന്‍
vēṭṭuvaǹ T. M. 1. = വേടന്‍. 2. a caste of predial slaves, salt-makers, workers
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
വരുതി
varuδi So. (വരദി C. Tu. news, report fr. H. birad fame?, Ar barāt, order; or വരു ക?). 1. Report. 2. command, proclamation വ പ്രകാരം ജനങ്ങള്‍ കൂടി Trav.
വള
vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.
വിരിശു
virišụ B. A. tree വിരിശിന്‍ പഴം.
വേണ്‍
vēṇ 5. (desire & necessity = വേള്‍, വേടന്‍, Tu. bōḍu, C. bēku = വേള്‍്ക്കു). part. വേ ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു വേണുന്നോര്‍ ആരുമില്ലെന്നോളം CG. def. V. chiefly in the following forms: I.
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close