English Meaning of വൈരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൈരം is as below...

വൈരം : vairam S. (വീര 1. Prowess. 2. enmity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ. RS. അവനോടു വൈരങ്ങള്‍ തീര്‍പ്പാന്‍ ശക്തിയി ല്ല KR. പൂര്‍വൈ. ഓര്‍ത്തു Brhmd. seeking revenge. 3. alarm, cry as of combatants വെടിയും വൈരവും കേട്ടു MR. വൈ. കൊടു ക്ക to cry aloud as women, children. 4. Tdbh. of വജ്രം a diamond വൈരമാണിക്യരത്നങ്ങള്‍ Pay. വൈരക്കാതിര MR. വൈരക്കല്ലു, — പ്പൊ ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the hard part of timber = കാതല്‍ V1. വൈരക്കള്ളി B. (4. 5) a species of Euphorbia. വൈരച്ചാണ (4) a stone to polish gems. വൈരനിര്യാതന (2) retaliation, so വൈരപ്ര തികാരം ശ്രദ്ധിക്കും PT. വൈരപ്പൂള്‍ No. the wedge to tighten a door- or window-post into a lintel's or sill's വൈ രത്തുള്ള (mortise-lock). വൈരമിന്നി (4) an ear- or neck-ornament. വൈരശുദ്ധി V1. vengeance. വൈരി S. l. an enemy, foe. — വൈരിഷ്ഠന്‍ Super1. PT. a deadly foe. 2. vice, see ഷ ഡ. — വൈരിജാതന്‍, (vu. വൈരിയങ്ങന്‍) a Paradēvata. വൈരങ്കി V1. The steel of a musket-pan (?). വൈരസ്യം S. (വി). Dislike, disgust വൈ. കലര്‍ന്ന പരുഷവാക്കു Bhr. മാരമാല്‍ പൂണ്ടുള്ള വൈ. പോക്കുവാന്‍ CG. വൈരിയായുള്ളവന്‍ വീരനല്ലായ്കിലും വൈ. ആക്കുമേ പാര്‍ക്കുന്തോ റും CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേഴം
vē&/?/am T. M. (T. വേയി = വേണു a tube). 1. A reed, esp. Arundo tibialis & Bambusa baccifera, Rh. വേഴനിലം; വേഴക്കോല്‍ a rule V2., വേഴങ്കോല്‍ a hedge-post. 2. aM. T. an elephant വേഴങ്ങള്‍ തുരകങ്ങളും തേരും വീഴ് ന്തനര്‍ RC. വേഴന്പര്‍ (T. pole-dancers) Palg. (1) a small colony of a Tami/?/ caste (come fr. കാങ്കേയം & ക രുവൂര്‍) near Palghaut, now malayalamized. വേഴല്‍പ്പുല്ലു MC 34. = വേഴം 1. വേഴാന്പല്‍ the horn-bill = ചാതകം Homraius bicornis വെള്ളം കുടിപ്പാന്‍ വഹിയാത്ത വേ. മഴെക്കായി കാത്തിരിക്കുന്പോലേ with intense desire (വേഴ് = വേള്‍?). കേണു കിട ക്കുന്ന വേ. പോലേയായി CG. വേ. പോലേ നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ കണ്ട പോലേ Som. (exceeding joy).
വട്ടു
vaṭṭụ T. M. C. Te. (= വട്ടം). 1. A bali; round lump of metal (distinct from വാളം), of sugar (പനഞ്ചക്കര 610 = വട്ടം 2). വട്ടൊത്ത കൊങ്ക കള്‍ Bhr. CG. ചവിട്ടി ഉരുട്ടുവാന്‍ വ. കള്‍ ഉ ണ്ടാക്കും So. (വട്ടുകളി foot-ball). 2. B. No. the rim of a wheel. — വട്ടന or വട്ടെന ആക്കി മുറിക്ക to cut round. വട്ടുവം T. aM. a betel-purse, portemonnaie V1. വടൂരം a Sida, leaves used for fomentations (vu. പട്ടൂരം). വട്ടെഴുത്തു the old Māpilḷa or Tamil alphabet (= കോലെഴുത്തു). വ'ത്തില്‍ എഴുതിയതു TR. വ'ത്തിലുള്ള ആധാരം MR.
വരു
varu (Tu. bari, വരന്പു). Boundary, border ചോലകളുടെ ൪ പുറവും അഴു കുത്തി വരു തിരി പ്പാന്‍ സ്ഥലവുംകൂടി എഴുതി കൊടുത്താന്‍ MR. (= അതിര്‍ കിളെപ്പാന്‍). വരു വെട്ടി doc. വരുകുക, കി to mark a limit in measures V1.
വാര
Port. vára, A rod = രണ്ടു മുളം a yard. I.
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വേലി
vēli 1. T. M. C. Tu. (Te. velugu fr. വെളി). A hedge, fence വേ. കെട്ടുക, അടെക്ക, പൊളി ക്ക etc. വേലിക്കു പുറത്തേ പശുക്കളേ പോലേ prov. വേ. വിള തിന്നുന്പോലേ, വേ. താന്‍ ചെ ന്നു വിളവു തിന്നീടുന്നു Si Pu. the protector devours his clients. 2. (Tu. bōḷa, S. വേള fr. വെല്ലു = വെള്ളു stream), tide വേ. ഇറങ്ങുക, ഇറക്കം തിരിക to ebb. വേ. കൊള്‍്ക, ഏറുക high water. ചതുക്കു വേ. V1. neap tide. വേലിക്കടന്പ a stile. വേലിക്കഴായി gap in a fence, വേലിപ്പുഴ So. വേലിക്കിഴങ്ങു = മരവേലി Jatropha manihot. വേലിത്തിത്ത No. Er̀. a bird. വേലിയകം an inclosure V2. വേലിയിറക്കം — യേററം (2) ebb & flood tide.
വള്‍, വള്ളു
vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm-leaves to stitoh an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വെന്നി
venni (T. വെന്‍റി fr. വെല്ലുക.) = വെ ററി 1. aM. Victory വെ. മിക്ക മന്നവന്‍, എല്ലാ രോടും വെ. വിളങ്കും ലങ്കവേന്തന്‍ RC. തോല്യ വും വെ. യും കണ്ടുതില്ലിങ്ങനേ UR. 2. a condiment, curry with buttermilk, also വെണ്ണഇയില്‍ ആശ ഏറി Anj. 3. see വെണ്ണി. വെന്നിപ്പറ a durm of triumph വെ. യും അ ടിപ്പിച്ചു, വെന്നിപ്പെരിന്പറ കൊട്ടിച്ചു മേളി ച്ചു AR. proclaimed a victory, triumphed solemnly. വെന്നതാരാ (sic) the shout: Victoria! V1! (വെന്നിതാര?). വെന്നിലം (വെണ്‍, വെം, or വെറു,). Quite sterile ground.
Sponsor Books Adv
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Udaya Reshmi
Mangalodayam
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
Manorama Bangla Font
Manorama
Download
View Count : 55833
FML-Mohini Bangla Font
FML-Mohini
Download
View Count : 34346
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732

close