English Meaning of വെടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെടി is as below...

വെടി : veḍi T. M. Tu. (Te. to separate = വിടു, വിള്‍). 1. Explosion, cracking, report of a gun വെ. കേട്ടു, also = ഇടി a thunder-bolt. 2. a shot, shooting. വെ. കാണിക്ക TR. to threaten to fire. വെ. യും പടയും ഉണ്ടായി, തുടങ്ങി a fight. മൂന്നാള്‍ക്കു വെ ഉണ്ടു were shot. വെച്ച വെ. ഒന്നും കൊണ്ടില്ല TP. didn't hit. വെ. അവനു കൊണ്ടു, ആ വെടിക്കു മരി ച്ചു; തന്പുരാന്‍റെ ആളുകളും ശിപ്പായ്കളുമായി വെ. കഴിഞ്ഞു, വെ. കഴിഞ്ഞു പോരുന്ന വഴിക്കു TR. during the engagement. തലശ്ശേരി കൊ ണ്ടേ വെ. ഏററുbesieged. അന്നു വലിയ വെ. യും കൈവെ.യും മര്യാദയാകുന്നതു TR. (at festivals). തോക്കിന്നു വെ. പൊട്ടീട്ടും ഇല്ല, വെ. പി ഴെക്ക to miss fire. അണി —, ഏല്പു —170, സാ രസ്സ് — a volley. വെടിക്കോട്ട = പൂവെടിത്തറ. 3. a gun വലിയ വെ. പ്പുള്ളി a company of artillery. Trav. 4. idle talk (mixed up with lies) വെ. പറക; വെടിക്കാരന്‍. വെടിക്കന്പം a rocket വെ. കൊളുത്തിനാര്‍ RS. (to Hanumān's tail). വെടിക്കയറു a quick-match = വെടിത്തിരി. വെടിക്കാര്‍ (2) musketeers, കോട്ടയില്‍ വെ'രേ നൃത്തി TR. gunners; sportsmen. — (4) q.v. വെടിക്കിടാവു an armor-bearer, gun-boy TP. വെടിക്കുഴല്‍ the barrel of a gun; popgun. വെടിക്കെട്ടു fire-works. വെടിത്തുള (3) a touch-hole, അടെക്ക to spike guns. വെടിപ്പഴുതു a hole made by a ball. വെടിപ്പാടു distance of a shot കോട്ടെക്കു ൨ വെ. ദൂരം ഉണ്ടു jud. വെടിപ്പുര a powder-magazine. വെടിമരുന്നു powder. വെടിയുണ്ട a ball. വെടിപ്പൊട്ടി a cracker. വെടിയുപ്പു saltpetre. വെടിവെക്ക 1. to shoot അവനെ വെടിവെച്ചു TR. മൂന്നു കുററി വെടിയും വെപ്പിച്ചു KU. 2. coitus (obso.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വല്ലം
vallam (S. പല്ലം see വള്ളം). 1. A large basket, to hold grain, grass, charcoal. വ. ക ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ ലിയവന്‍റെ വ. തുറക്കുന്പോള്‍ prov. ഇല്ലവും ചെല്ലവും വ'വും വര്‍ദ്ധിക്കും SiPu. ആലവ. etc. 2. the belly ഇല്ലം നിറെച്ചാല്‍ വ. നിറെക്കേ ണം prov. 3. a place for watering fields (loc.). വല്ലവട്ടി So. a basket or safe = വള്ളം 2 (നി റ 559); so ചപ്പുവല്ലോട്ടി (contr.)
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
വൈകുക
vaiγuγa T. M. C. Tu. 1. To delay, stay, halt during night വൈകരുതിനി ഏതും Mud. വൈകിക്കളയരുതു; കാലം വൈകാതേ ചൊല്ലുക SG. കുളി വൈ. = ഗര്‍ഭമാക. 2. to be late നേരം വൈകാന്‍ എന്തു സംഗതി why so late? — also impers. കഷ്ടം ഇത്ര വൈകി യത് എനിക്കു Brhmd. ഭരതനെ കാണ്മാന്‍ എത്ര യും വൈകുന്നെനിക്കു KR. how I long to see B.! വൈകീട്ടു late, evening കാലത്തും വൈ. ൦, വ യ്യീട്ടു നടന്നൂടാഞ്ഞു TR. വൈകുന്നേരം, വൈനേരം evening; also വൈ കുന്പാടു So., വയ്യിന്പാടു No. vu. വൈകിക്ക 1. v. a. to detain വൈകിക്കേണ്ടാ Bhr. 2. V. freq. or intens. to delay അതു ചെയ്വാന്‍ ഞങ്ങള്‍ക്ക് ഒട്ടുമേ വൈകിച്ചു കൂടാ Mud. വൈകിയാതേ Bhr. = വൈകാതേ; താ ളി തേക്കുന്നിടത്തില്‍ വൈകിച്ചു TP.
വരുതി
varuδi So. (വരദി C. Tu. news, report fr. H. birad fame?, Ar barāt, order; or വരു ക?). 1. Report. 2. command, proclamation വ പ്രകാരം ജനങ്ങള്‍ കൂടി Trav.
വടു
vaḍu T. M. (=വടി 4?). 1. Mark of stripe, scar, wale പൊറുപ്പിച്ചു പുണ്ണും വടുവും മാച്ചീടിനാള്‍ AR. ചോരയുടെ വടു blood-stain. കാല്‍വടു foot-print, പാന്പിന്‍റെ വടു the trail of a snake. വണ്ടിയുടെ വ. impression of a wheel, indent. 2. a wart, mole, freckle. വ. ആക്ക to blot, വടുകിടുക So. to tattoo. II.
വടു
. C. Te. Tu. Thin, poor. — S. a dwarf, Brahman lad, pupil വടുരൂപിയായി Bhg. (= വാമനന്‍). വന്നതു കൊള്ളാം വടുക്കളേ SiPu. വടുവാകിന പുരുഷന്‍ PT. ഏതു വടുവിവന്‍, ചണകജന്‍വടു Mud. വടുക്ക Rh. Capparis baducca or Rheedii.
വ്രജം
vraǰam S. (√ വര്‍ജ). 1. A hedge, hurdle, fold. 2. a flock വ്രജസ്ത്രീകള്‍ മദ്ധ്യേ കളിക്കുന്നു നീ CG. (print). II.
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
വൈക്കം
vaikkam 1. (വൈകക) Delay. V2. 2. (വൈ 4) what is laid down, deposit, alluvial ground N. pr. the island So. of Cochi, refuge of Malabar fugitives in 1788. വൈക്ക ത്തപ്പന്‍ തുണ Vednt. the God of Vaikkam. 3. aM. alms (Tdbh. ഭൈക്ഷം?) നിന്‍ കൈക്കു വൈ. വൈവാന്‍ Pay. വൈക്ക, ച്ചു V1. = വെയിക്ക to eat rice.
വ്യക്തം
vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Prashnareethi
Kookkaniyal
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
Manorama Bangla Font
Manorama
Download
View Count : 55835
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22200

close